Enikkiniyum Ellamai Ne Mathi Uziyil Lyrics Song Chords PPT - എനിക്കിനിയും എല്ലാമായ്

എനിക്കിനിയും എല്ലാമായ്
നീ മതി ഊഴിയിൽ
എൻ യേശുവേ

1 മാൻ നീർതോടുകളിലേക്കു
ചെല്ലാൻ കാംഷിക്കും പോലെ
എൻ മാനസം നിന്നോടു ചേരാൻ
കാംഷിക്കുന്നു മൽ പ്രിയ

2 ദുഃഖത്തിലും രോഗത്തിലും ആശ്വാസദായകനായ്
കഷ്ടങ്ങളിൽ നഷ്ടങ്ങളിൽ
ഉറ്റ സഖിയാമവൻ

3 പകലിലും രാവിലും എൻ
പരിപാലകനായി
മയങ്ങാതെ ഉറങ്ങാതെ
കാക്കുന്നതാൽ സ്തോത്രം

Print & View Presenter

Enikkiniyum Ellamai Ne Mathi Uziyil Lyrics Song Chords PPT - എനിക്കിനിയും എല്ലാമായ് Lyrics in Manglish

Enikkiniyum ellaamaay
Nee mathi oozhiyil
En Yeshuve

1
Maan neerthodukalilekku
Chellaan kaamshikkum pole
En maanasam ninnodu cheraan
Kaamshikkunnu mal priya

2
Dukhathilum rogathilum aashvaasadhaayakanaay
Kashtangalil nashtangalil
Utta sakhiyaamavan

3
Pakalilum raavilum en
Paripaalakanaayi
Mayangaathe urangaathe
Kaakkunnathaal sthothram

Enikkiniyum Ellamai Ne Mathi Uziyil Lyrics Song Chords PPT - എനിക്കിനിയും എല്ലാമായ് Lyrics in Malayalam and Manglish

എനിക്കിനിയും എല്ലാമായ്
നീ മതി ഊഴിയിൽ
എൻ യേശുവേ
Enikkiniyum ellaamaay
Nee mathi oozhiyil
En Yeshuve

മാൻ നീർതോടുകളിലേക്കു
ചെല്ലാൻ കാംഷിക്കും പോലെ
എൻ മാനസം നിന്നോടു ചേരാൻ
കാംഷിക്കുന്നു മൽ പ്രിയ
Maan neerthodukalilekku
Chellaan kaamshikkum pole
En maanasam ninnodu cheraan
Kaamshikkunnu mal priya

ദുഃഖത്തിലും രോഗത്തിലും
ആശ്വാസദായകനായ്
കഷ്ടങ്ങളിൽ നഷ്ടങ്ങളിൽ
ഉറ്റ സഖിയാമവൻ
Dukhathilum rogathilum
Aashvaasadhaayakanaay
Kashtangalil nashtangalil
Utta sakhiyaamavan

പകലിലും രാവിലും എൻ
പരിപാലകനായി
മയങ്ങാതെ ഉറങ്ങാതെ
കാക്കുന്നതാൽ സ്തോത്രം
Pakalilum raavilum en
Paripaalakanaayi
Mayangaathe urangaathe
Kaakkunnathaal sthothram

Enikkiniyum Ellamai Ne Mathi Uziyil Lyrics Song Chords PPT - എനിക്കിനിയും എല്ലാമായ് Lyrics in Malayalam and English

എനിക്കിനിയും എല്ലാമായ്
നീ മതി ഊഴിയിൽ
എൻ യേശുവേ
You are everything I need
You alone are enough for my life
My Jesus

മാൻ നീർതോടുകളിലേക്കു
ചെല്ലാൻ കാംഷിക്കും പോലെ
എൻ മാനസം നിന്നോടു ചേരാൻ
കാംഷിക്കുന്നു മൽ പ്രിയ
As the deer longs for flowing streams,
So my soul longs for You
My heart desires to cling to You,
O my beloved Lord

ദുഃഖത്തിലും രോഗത്തിലും
ആശ്വാസദായകനായ്
കഷ്ടങ്ങളിൽ നഷ്ടങ്ങളിൽ
ഉറ്റ സഖിയാമവൻ
In sorrow and in sickness,
You are my comforter
In troubles and in losses,
You are my closest friend

പകലിലും രാവിലും എൻ
പരിപാലകനായി
മയങ്ങാതെ ഉറങ്ങാതെ
കാക്കുന്നതാൽ സ്തോത്രം
By day and by night,
You are my faithful keeper
Without slumber and without sleep,
You watch over me — I give You thanks

Tags

എനിക്കിനിയും എല്ലാമായ് ,Enikkiniyum Ellamai Ne Mathi Uziyil ,എനിക്കിനിയും എല്ലാമായ് ,Enikkiniyum Ellamai Ne Mathi Uziyil Lyrics Song Chords PPT- എനിക്കിനിയും എല്ലാമായ്

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create