Enikkoru Uthamageetham Lyrics Song Chords PPT- എനിക്കൊരു ഉത്തമഗീതം

എനിക്കൊരു ഉത്തമഗീതം
എന്‍റെ പ്രിയനോട് പാടുവാനുണ്ട്
എന്‍റെ യേശുവിന്നായെഴുതിയ ഗീതം
ഒരു പനിനീർ പൂ പോലെ മൃദുലം

എന്‍റെ ഹൃദയത്തെ തൊടുവാൻ മുറിവിൽ തലോടുവാൻ
യേശുവേ പോലാരെയും ഞാൻ കണ്ടതില്ല
ഇത്രയേറെ ആനന്ദം ജീവിതത്തിലേകുമെന്ന്
യേശുവേ ഞാൻ ഒരിക്കലും നിനച്ചതില്ല

പതിനായിരത്തിലതി ശ്രേഷ്ഠൻ
എനിക്കേറ്റം പ്രിയമുള്ള നാഥൻ
എന്‍റെ ഹൃദയം കവർന്ന പ്രേമകാന്തൻ
സർവ്വാംഗസുന്ദരനേശു

മരുഭൂമിയിൽ അർദ്ധപ്രാണനായ്
ഒരു കണ്ണും കാണാതെ വിതുമ്പിയപ്പോൾ
സ്നേഹക്കൊടിയിൽ എന്നേ മറച്ചു
ഓമനപ്പേർ ചൊല്ലിയെന്നെ മാറോടണച്ചു

സ്വർഗ്ഗഭവനം ഒരുക്കിയതിൽ
വേഗമെന്നെ ചേർപ്പാൻ എന്‍റെ പ്രിയൻ വന്നിടും
ആ നല്ല നാളിനായ് കാത്തിരുന്നെൻ
സ്നേഹമെന്നിൽ ദിനം തോറും വർദ്ധിച്ചിടുന്നേ

Print & View Presenter

Enikkoru Uthamageetham Lyrics Song Chords PPT- എനിക്കൊരു ഉത്തമഗീതം Lyrics in Manglish

Enikku oru uthama geetham
Ente priyanodu paaduvanundu
Ente Yesuvinaye ezhuthiya geetham
Oru panineer poo pole mridhulam

Ente hridhayathe thoduvan murivil thaloduvan
Yeshuve polareyum njan kandathilla
Ithrayere aanandham jeevithathilekku varumennu
Yeshuve njan orikkalum ninachathilla

Pathinayirathilathi shreshthan
Enikkettam priyamulla nathan
Ente hridhayam kavarnna premakanthan
Sarvanga sundaran Yeshu

Marubhoomiyil ardha praana nay
Oru kannum kaanathe vitumpiyappol
Snehakkodiyil enne marachu
Omanapper cholliyenne maarodananju

Swargabhavanam orukkiyathil
Vegam enne cherppaan ente priyan vannidum
Aa nalla naalinayi kaathirunnen
Snehamennil dhinam thorum vardhichidunnu

Enikkoru Uthamageetham Lyrics Song Chords PPT- എനിക്കൊരു ഉത്തമഗീതം Lyrics in Malayalam and Manglish

എനിക്കൊരു ഉത്തമഗീതം
എന്‍റെ പ്രിയനോട് പാടുവാനുണ്ട്
എന്‍റെ യേശുവിന്നായെഴുതിയ ഗീതം
ഒരു പനിനീർ പൂ പോലെ മൃദുലം
Enikku oru uthama geetham
Ente priyanodu paaduvanundu
Ente Yesuvinaye ezhuthiya geetham
Oru panineer poo pole mridhulam

എന്‍റെ ഹൃദയത്തെ തൊടുവാൻ മുറിവിൽ തലോടുവാൻ
യേശുവേ പോലാരെയും ഞാൻ കണ്ടതില്ല
ഇത്രയേറെ ആനന്ദം ജീവിതത്തിലേകുമെന്ന്
യേശുവേ ഞാൻ ഒരിക്കലും നിനച്ചതില്ല
Ente hridhayathe thoduvan murivil thaloduvan
Yeshuve polareyum njan kandathilla
Ithrayere aanandham jeevithathilekku varumennu
Yeshuve njan orikkalum ninachathilla

പതിനായിരത്തിലതി ശ്രേഷ്ഠൻ
എനിക്കേറ്റം പ്രിയമുള്ള നാഥൻ
എന്‍റെ ഹൃദയം കവർന്ന പ്രേമകാന്തൻ
സർവ്വാംഗസുന്ദരനേശു
Pathinayirathilathi shreshthan
Enikkettam priyamulla nathan
Ente hrudayam kavarnna premakanthan
Sarvanga sundaran Yesu

മരുഭൂമിയിൽ അർദ്ധപ്രാണനായ്
ഒരു കണ്ണും കാണാതെ വിതുമ്പിയപ്പോൾ
സ്നേഹക്കൊടിയിൽ എന്നേ മറച്ചു
ഓമനപ്പേർ ചൊല്ലിയെന്നെ മാറോടണച്ചു
Marubhoomiyil ardha praananaay
Oru kannum kaanathe vitumpiyappol
Snehakkodiyil enne marachu
Omanapper cholliyenne maarodananju

സ്വർഗ്ഗഭവനം ഒരുക്കിയതിൽ
വേഗമെന്നെ ചേർപ്പാൻ എന്‍റെ പ്രിയൻ വന്നിടും
ആ നല്ല നാളിനായ് കാത്തിരുന്നെൻ
സ്നേഹമെന്നിൽ ദിനം തോറും വർദ്ധിച്ചിടുന്നേ
Swargabhavanam orukkiyathil
Vegam enne cherppaan ente priyan vannidum
Aa nalla naalinayi kaathirunnen
Snehamenil dinam thorum vardhichidunnu

Enikkoru Uthamageetham Lyrics Song Chords PPT- എനിക്കൊരു ഉത്തമഗീതം Lyrics in Malayalam and English

എനിക്കൊരു ഉത്തമഗീതം
എന്‍റെ പ്രിയനോട് പാടുവാനുണ്ട്
എന്‍റെ യേശുവിന്നായെഴുതിയ ഗീതം
ഒരു പനിനീർ പൂ പോലെ മൃദുലം
I have a beautiful song
To sing to my beloved
A song written for my Jesus
Soft like a dewdrop flower

എന്‍റെ ഹൃദയത്തെ തൊടുവാൻ മുറിവിൽ തലോടുവാൻ
യേശുവേ പോലാരെയും ഞാൻ കണ്ടതില്ല
ഇത്രയേറെ ആനന്ദം ജീവിതത്തിലേകുമെന്ന്
യേശുവേ ഞാൻ ഒരിക്കലും നിനച്ചതില്ല
To touch my heart and heal its pain
I have never seen anyone like Jesus
I never imagined so much joy in life
Jesus I never thought it

പതിനായിരത്തിലതി ശ്രേഷ്ഠൻ
എനിക്കേറ്റം പ്രിയമുള്ള നാഥൻ
എന്‍റെ ഹൃദയം കവർന്ന പ്രേമകാന്തൻ
സർവ്വാംഗസുന്ദരനേശു
The greatest among ten thousand
My dearest Lord
The one who captured my heart with love
All beautiful is Jesus

മരുഭൂമിയിൽ അർദ്ധപ്രാണനായ്
ഒരു കണ്ണും കാണാതെ വിതുമ്പിയപ്പോൾ
സ്നേഹക്കൊടിയിൽ എന്നേ മറച്ചു
ഓമനപ്പേർ ചൊല്ലിയെന്നെ മാറോടണച്ചു
In the desert nearly lifeless
Blind wandering and faint
He hid me under His banner of love
Called me by name and embraced me

സ്വർഗ്ഗഭവനം ഒരുക്കിയതിൽ
വേഗമെന്നെ ചേർപ്പാൻ എന്‍റെ പ്രിയൻ വന്നിടും
ആ നല്ല നാളിനായ് കാത്തിരുന്നെൻ
സ്നേഹമെന്നിൽ ദിനം തോറും വർദ്ധിച്ചിടുന്നേ
He came swiftly to bring me
To the heavenly home prepared
I waited for that blessed day
My love for Him grows every day

Tags

എനിക്കൊരു ഉത്തമഗീതം , Enikkoru Uthamageetham, എനിക്കൊരു ഉത്തമഗീതം ,Enikkoru Uthamageetham Lyrics Song Chords PPT- എനിക്കൊരു ഉത്തമഗീതം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create