Ennasrayam Lyrics Song Chords PPT - എന്നാശ്രയം യേശുവിലാം

എന്നാശ്രയം യേശുവിലാം
നിത്യ പാറയാം ക്രിസ്തുവിലാം
എതിരുകൾ വന്നാലും
പതറുകയില്ലിനി ഞാൻ
അവനെന്നെ നടത്തും
ഈ മരുഭൂവിൽ തളരാതെ അനുദിനവും

കൂടെയുണ്ട് യേശു കൂടെയുണ്ട്
എന്നും നടത്തീടുവാൻ കൂടെയുണ്ട്

പ്രതികൂലമേറിടുമ്പോൾ
പ്രയാസങ്ങൾ നേരിടുമ്പോൾ
അനുകൂലമായെത്തിടും
ആശ്വാസദായകൻ താൻ

അസാധ്യമെന്നു തോന്നുമ്പോൾ
നിരാശ വന്നു മൂടുമ്പോൾ
അസാധ്യം സാധ്യമാക്കിടും
പ്രത്യാശയാൽ നിറയ്ക്കും

ചെങ്കടൽ മുന്നിൽ നിന്നാലും
ശത്രു സൈന്യം പിന്നിൽ വന്നാലും
ചെങ്കടലിൽ പാത ഒരുക്കും
ജയോത്സവമായി നടത്തും

Print & View Presenter

Ennasrayam Lyrics Song Chords PPT - എന്നാശ്രയം യേശുവിലാം Lyrics in Manglish

Ennashrayam Yesuvilam
Nithya parrayam Christuvilam
Ethirukal vannalum
Patharukayillini njan

Avan enne nadathum
Ee marubhoovil thalarathe anudhinavum

Koodayundu Yeshu koodayundu
Ennum nadathiduvan koodayundu

Prathikoolam eridumpol
Prayasangal neridumpol
Anukoolama ethidum
Aashwasadayakan than

Asadhyam ennu thonnumpol
Niraasha vannu moodumpol
Asadhyam sadhyamakidum
Prathyashayal nirakkum

Chengkadal munnil ninnalum
Shatru sainyam pinnil vannalum
Chengkadalil patha orukkum
Jayotsavamayi nadathum

Ennasrayam Lyrics Song Chords PPT - എന്നാശ്രയം യേശുവിലാം Lyrics in Malayalam and Manglish

എന്നാശ്രയം യേശുവിലാം
നിത്യ പാറയാം ക്രിസ്തുവിലാം
എതിരുകൾ വന്നാലും
പതറുകയില്ലിനി ഞാൻ
Ennashrayam Yesuvilam
Nithya parrayam Christuvilam
Ethirukal vannalum
Patharukayillini njan

അവനെന്നെ നടത്തും
ഈ മരുഭൂവിൽ തളരാതെ അനുദിനവും
കൂടെയുണ്ട് യേശു കൂടെയുണ്ട്
എന്നും നടത്തീടുവാൻ കൂടെയുണ്ട്
Avan enne nadathum
Ee marubhoovil thalarathe anudhinavum
Koodayundu Yeshu koodayundu
Ennum nadathiduvan koodayundu

പ്രതികൂലമേറിടുമ്പോൾ
പ്രയാസങ്ങൾ നേരിടുമ്പോൾ
അനുകൂലമായെത്തിടും
ആശ്വാസദായകൻ താൻ
Prathikoolam eridumpol
Prayasangal neridumpol
Anukoolama ethidum
Aashwasadayakan than

അസധാന്യമെന്നു തോന്നുമ്പോൾ
നിരാശ വന്നു മൂടുമ്പോൾ
അസാധ്യം സാധ്യമാക്കിടും
പ്രത്യാശയാൽ നിറയ്ക്കും
Asadhyam ennu thonnumpol
Niraasha vannu moodumpol
Asadhyam sadhyamakidum
Prathyashayal nirakkum

ചെങ്കടൽ മുന്നിൽ നിന്നാലും
ശത്രു സൈന്യം പിന്നിൽ വന്നാലും
ചെങ്കടലിൽ പാത ഒരുക്കും
ജയോത്സവമായി നടത്തും
Chengkadal munnil ninnalum
Shatru sainyam pinnil vannalum
Chengkadalil patha orukkum
Jayotsavamayi nadathum

Ennasrayam Lyrics Song Chords PPT - എന്നാശ്രയം യേശുവിലാം Lyrics in Malayalam and English

എന്നാശ്രയം യേശുവിലാം
നിത്യ പാറയാം ക്രിസ്തുവിലാം
എതിരുകൾ വന്നാലും
പതറുകയില്ലിനി ഞാൻ
My refuge is in Jesus
My eternal rock is Christ
Even if obstacles come
I will not stumble now

അവനെന്നെ നടത്തും
ഈ മരുഭൂവിൽ തളരാതെ അനുദിനവും
കൂടെയുണ്ട് യേശു കൂടെയുണ്ട്
എന്നും നടത്തീടുവാൻ കൂടെയുണ്ട്
He will guide me
In this desert, tirelessly every day
Jesus is with me, always
To lead me on my way

പ്രതികൂലമേറിടുമ്പോൾ
പ്രയാസങ്ങൾ നേരിടുമ്പോൾ
അനുകൂലമായെത്തിടും
ആശ്വാസദായകൻ താൻ
When adversities arise
When I face trials and pain
He comes in favor
My comforter remains

അസാധ്യമെന്നു തോന്നുമ്പോൾ
നിരാശ വന്നു മൂടുമ്പോൾ
അസാധ്യം സാധ്യമാക്കിടും
പ്രത്യാശയാൽ നിറയ്ക്കും
When things seem impossible
When despair clouds my heart
He makes the impossible possible
Filling me with hope

ചെങ്കടൽ മുന്നിൽ നിന്നാലും
ശത്രു സൈന്യം പിന്നിൽ വന്നാലും
ചെങ്കടലിൽ പാത ഒരുക്കും
ജയോത്സവമായി നടത്തും
Even if the red sea lies ahead
Even if enemies follow behind
He will make a way through the sea
Leading me in victory and joy

Tags

എന്നാശ്രയം യേശുവിലാം ,Ennasrayam,എന്നാശ്രയം യേശുവിലാം ,Ennasrayam Lyrics Song Chords PPT -എന്നാശ്രയം യേശുവിലാം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create