Enne Nithyathayodu Aduppikkunna Lyrics Song Chords PPT -എന്നെ നിത്യതയോട് അടുപ്പിക്കുന്ന

എന്നെ നിത്യതയോട് അടുപ്പിക്കുന്ന
എല്ലാ അനുഭവങ്ങൾക്കും നന്ദി

എന്നെ നല്ല ശിഷ്യനാക്കിടുന്ന
എല്ലാ കുരിശുകൾക്കും നാഥാ നന്ദി

എല്ലാ തോൽവികള്ക്കും നാഥാ നന്ദി
നിന്റെ മുഖം കാണുവാൻ അത് നിമിത്തമായി

എല്ലാ കണ്ണുനീരിനും നാഥാ നന്ദി
നിന്റെ സാന്നിധ്യമറിയാൻ ഇടയായി

താഴ്വരയിൽ മുള്ളുകളിൽ പനിനീർ പൂ പോൽ
ശോധനയിൻ ചൂളയതിൽ പൊന്നു പോലെ

ഉയർച്ചയിലും താഴ്ചയിലും
മരണത്തിലും ജീവനിലും

നിൻ സാന്നിധ്യം മതി
നാഥാ നിൻ സാന്നിധ്യം മതി

Print & View Presenter

Enne Nithyathayodu Aduppikkunna Lyrics Song Chords PPT -എന്നെ നിത്യതയോട് അടുപ്പിക്കുന്ന Lyrics in Manglish

Enne nithyathayodu aduppikkunna
Ella anubhavangalkkum nandhi

Enne nalla shishyan aakkidunna
Ella kurishukalkkum naathaa nandhi

Ella tholvikkalkkum naathaa nandhi
Ninte mukham kaanuvaan athu nimithamaayi

Ella kannuneerinum naathaa nandhi
Ninte sannidhyam ariyaan idayaayi

Thaazhvarayil mullukalil panineer poo pol
Shodhanayin choolayathil ponnu pole

Uyarchayilum thaazhchayilum
Maranathilum jeevanilum

Nin sannidhyam mathi
Naathaa nin sannidhyam mathi

Enne Nithyathayodu Aduppikkunna Lyrics Song Chords PPT -എന്നെ നിത്യതയോട് അടുപ്പിക്കുന്ന Lyrics in Malayalam and Manglish

എന്നെ നിത്യതയോട് അടുപ്പിക്കുന്ന
എല്ലാ അനുഭവങ്ങൾക്കും നന്ദി
Enne nithyathayodu aduppikkunna
Ella anubhavangalkkum nandhi

എന്നെ നല്ല ശിഷ്യനാക്കിടുന്ന
എല്ലാ കുരിശുകൾക്കും നാഥാ നന്ദി
Enne nalla shishyan aakkidunna
Ella kurishukalkkum naathaa nandhi

എല്ലാ തോൽവികൾക്കും നാഥാ നന്ദി
നിന്റെ മുഖം കാണുവാൻ അത് നിമിത്തമായി
Ella tholvikkalkkum naathaa nandhi
Ninte mukham kaanuvaan athu nimithamaayi

എല്ലാ കണ്ണുനീരിനും നാഥാ നന്ദി
നിന്റെ സാന്നിധ്യമറിയാൻ ഇടയായി
Ella kannuneerinum naathaa nandhi
Ninte sannidhyam ariyaan idayaayi

താഴ്വരയിൽ മുള്ളുകളിൽ പനിനീർ പൂ പോൽ
ശോധനയിൻ ചൂളയതിൽ പൊന്നു പോലെ
Thaazhvarayil mullukalil panineer poo pol
Shodhanayin choolayathil ponnu pole

ഉയർച്ചയിലും താഴ്ചയിലും
മരണത്തിലും ജീവനിലും
Uyarchayilum thaazhchayilum
Maranathilum jeevanilum

നിൻ സാന്നിധ്യം മതി
നാഥാ നിൻ സാന്നിധ്യം മതി
Nin sannidhyam mathi
Naathaa nin sannidhyam mathi

Enne Nithyathayodu Aduppikkunna Lyrics Song Chords PPT -എന്നെ നിത്യതയോട് അടുപ്പിക്കുന്ന Lyrics in Malayalam and English

എന്നെ നിത്യതയോട് അടുപ്പിക്കുന്ന
എല്ലാ അനുഭവങ്ങൾക്കും നന്ദി
For every experience that draws me closer to eternity
I thank You Lord for them all

എന്നെ നല്ല ശിഷ്യനാക്കിടുന്ന
എല്ലാ കുരിശുകൾക്കും നാഥാ നന്ദി
For every cross that makes me a better disciple
O Lord I thank You

എല്ലാ തോൽവികൾക്കും നാഥാ നന്ദി
നിന്റെ മുഖം കാണുവാൻ അത് നിമിത്തമായി
For every defeat O Lord I thank You
For they helped me to see Your face

എല്ലാ കണ്ണുനീരിനും നാഥാ നന്ദി
നിന്റെ സാന്നിധ്യമറിയാൻ ഇടയായി
For every tear O Lord I thank You
For they made me know Your presence

താഴ്വരയിൽ മുള്ളുകളിൽ പനിനീർ പൂ പോൽ
ശോധനയിൻ ചൂളയതിൽ പൊന്നു പോലെ
Like a dew flower among thorns in the valley
Like gold refined in the furnace of trials

ഉയർച്ചയിലും താഴ്ചയിലും
മരണത്തിലും ജീവനിലും
In heights and in depths
In death and in life

നിൻ സാന്നിധ്യം മതി
നാഥാ നിൻ സാന്നിധ്യം മതി
Your presence is enough
O Lord Your presence is enough

Tags

എന്നെ നിത്യതയോട് അടുപ്പിക്കുന്ന ,Enne Nithyathayodu Aduppikkunna ,എന്നെ നിത്യതയോട് അടുപ്പിക്കുന്ന ,Enne Nithyathayodu Aduppikkunna Lyrics Song Chords PPT- എന്നെ നിത്യതയോട് അടുപ്പിക്കുന്ന

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create