Ennesu Nathane Ennasha Lyrics Song Chords PPT - എന്നേശു നാഥനെ എന്നാശ നീയേ

എന്നേശു നാഥനെ എന്നാശ നീയേ
എന്നാളും മന്നിൽ നീ മതിയേ
ആരും സഹായമില്ലാതെ പാരിൽ
പാരം നിരാശയിൽ നീറും നേരം

കൈത്താങ്ങലേകുവാൻ കണ്ണുനീർ തുടപ്പാൻ
കർത്താവേ നീയല്ലാതാരുമില്ല
അല്ലലിൻ വഴിയിൽ ആഴിയിന്നലയിൽ
അലയാതെ ഹൃദയം തകരാതെ ഞാൻ

അന്ത്യം വരെയും നിനക്കായി നിൽപ്പാൻ
അനുദിനം നിൻകൃപ നൽകണമേ
ഉറ്റവർ സ്നേഹം അറ്റുപോയാലും
ഏറ്റം പ്രിയർ വിട്ടുമാറിയാലും

മാറ്റമില്ലാത്ത മിത്രം നീ മാത്രം
മറ്റാരുമില്ല പ്രാണപ്രിയാ
നിൻമുഖം നേരിൽ എന്നു ഞാൻ കാണും
എന്മനമാശയാൽ കാത്തിടുന്നു

നീ വരാതെന്റെ കണ്ണുനീരെല്ലാം
തുവരുകയില്ല ഹല്ലേലുയ്യാ

Print & View Presenter

Ennesu Nathane Ennasha Lyrics Song Chords PPT - എന്നേശു നാഥനെ എന്നാശ നീയേ Lyrics in Manglish

Enneshu naathane ennaasha neeye
Ennaalum mannil nee mathiye
Aarum sahaayam illaathe paaril
Paaram niraashayil neerum neram

Kaithangaleekuvaan kannuneer thudappaan
Karthaave nee allaathe aarum illa
Allalin vazhiyil aazhiyinnalayil
Alayaathe hridayam thakaraathe njaan

Anthyam vareyum ninakkaayi nilpaan
Anudinam nin kripa nalkaname
Uttavar sneham attupoyaalum
Ettam priyar vittumaariyalum

Maattamillaatha mithram nee maathram
Mattaarum illa praana priyaa
Nin mukham neril ennu njaan kaanum
Enmanam aashayode kaathidunnu

Nee varaathente kannuneer ellaam
Thuvarukayilla hallelujah

Ennesu Nathane Ennasha Lyrics Song Chords PPT - എന്നേശു നാഥനെ എന്നാശ നീയേ Lyrics in Malayalam and Manglish

എന്നേശു നാഥനെ എന്നാശ നീയേ
എന്നാളും മന്നിൽ നീ മതിയേ
ആരും സഹായമില്ലാതെ പാരിൽ
പാരം നിരാശയിൽ നീറും നേരം
Enneshu naathane ennaasha neeye
Ennaalum mannil nee mathiye
Aarum sahaayam illaathe paaril
Paaram niraashayil neerum neram

കൈത്താങ്ങലേകുവാൻ കണ്ണുനീർ തുടപ്പാൻ
കർത്താവേ നീയല്ലാതാരുമില്ല
അല്ലലിൻ വഴിയിൽ ആഴിയിന്നലയിൽ
അലയാതെ ഹൃദയം തകരാതെ ഞാൻ
Kaithangalekuvaan kannuneer thudappaan
Karthaave nee allaathe aarum illa
Allalin vazhiyil aazhiyinnalayil
Alayaathe hridayam thakaraathe njaan

അന്ത്യം വരെയും നിനക്കായി നിൽപ്പാൻ
അനുദിനം നിൻകൃപ നൽകണമേ
ഉറ്റവർ സ്നേഹം അറ്റുപോയാലും
ഏറ്റം പ്രിയർ വിട്ടുമാറിയാലും
Anthyam vareyum ninakkaayi nilpaan
Anudinam nin kripa nalkaname
Uttavar sneham attupoyaalum
Ettam priyar vittumaariyalum

മാറ്റമില്ലാത്ത മിത്രം നീ മാത്രം
മറ്റാരുമില്ല പ്രാണപ്രിയാ
നിൻമുഖം നേരിൽ എന്നു ഞാൻ കാണും
എന്മനമാശയാൽ കാത്തിടുന്നു
Maattamillaatha mithram nee maathram
Mattaarum illa praana priyaa
Nin mukham neril ennu njaan kaanum
Enmanam aashayode kaathidunnu

നീ വരാതെന്റെ കണ്ണുനീരെല്ലാം
തുവരുകയില്ല ഹല്ലേലൂയ്യാ
Nee varaathente kannuneer ellaam
Thuvarukayilla hallelujah

Ennesu Nathane Ennasha Lyrics Song Chords PPT - എന്നേശു നാഥനെ എന്നാശ നീയേ Lyrics in Malayalam and English

എന്നേശു നാഥനെ എന്നാശ നീയേ
എന്നാളും മന്നിൽ നീ മതിയേ
ആരും സഹായമില്ലാതെ പാരിൽ
പാരം നിരാശയിൽ നീറും നേരം
My Lord Jesus You are my only hope
Forever on earth You are enough for me
When there is no one to help me in this world
When I burn in deep despair

കൈത്താങ്ങലേകുവാൻ കണ്ണുനീർ തുടപ്പാൻ
കർത്താവേ നീയല്ലാതാരുമില്ല
അല്ലലിൻ വഴിയിൽ ആഴിയിന്നലയിൽ
അലയാതെ ഹൃദയം തകരാതെ ഞാൻ
To give me support and wipe away my tears
Lord there is no one except You
On the path of sorrow in the waves of the sea
My heart does not wander and does not break

അന്ത്യം വരെയും നിനക്കായി നിൽപ്പാൻ
അനുദിനം നിൻകൃപ നൽകണമേ
ഉറ്റവർ സ്നേഹം അറ്റുപോയാലും
ഏറ്റം പ്രിയർ വിട്ടുമാറിയാലും
To stand for You until the very end
Give me Your grace every single day
Even if the love of close ones fades away
Even if the dearest ones leave me

മാറ്റമില്ലാത്ത മിത്രം നീ മാത്രം
മറ്റാരുമില്ല പ്രാണപ്രിയാ
നിൻമുഖം നേരിൽ എന്നു ഞാൻ കാണും
എന്മനമാശയാൽ കാത്തിടുന്നു
You alone are my unchanging friend
There is no one else my beloved
I wait with hope to see Your face
My heart waits with longing

നീ വരാതെന്റെ കണ്ണുനീരെല്ലാം
തുവരുകയില്ല ഹല്ലേലൂയ്യാ
Until You come all my tears
Will not be wiped away Hallelujah

Tags

എന്നേശു നാഥനെ എന്നാശ നീയേ, Ennesu Nathane Ennasha , എന്നേശു നാഥനെ എന്നാശ നീയേ,Ennesu Nathane Ennasha Lyrics Song Chords PPT - എന്നേശു നാഥനെ എന്നാശ നീയേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create