Ennu Kanum Yesu Rajane Lyrics Song Chords PPT - എന്ന് കാണും യേശു രാജനെ

ആ ആ ആ ആ
എന്ന് കാണും യേശു രാജനെ

കാലമായ്‌ കാലമായ്‌ പറന്നു പോവാന്‍ കാലമായ്‌
രാജാധി രാജന്‍ വരുന്നു വേഗം പ്രിയരേ

കാഹള നാദം കേട്ടിടുന്ന നാളില്‍
ഹല്ലേലുയ്യ ഗീതം പാടിടുമേ അന്നാള്‍

യേശു രാജന്‍ വന്നിടും ഭക്തന്മാരെ ചേര്‍ക്കുവാന്‍
സ്വര്‍ഗ്ഗാധി സ്വര്‍ഗങ്ങളില്‍ വാസം ചെയ്‌വാന്‍ കാലമായ്‌

മുള്‍ക്കിരീട ധാരിയായ്‌ കടന്നു പോയ പ്രിയനെ
പൊന്‍ കിരീട ധാരിയായ്‌ അന്ന് ഞാന്‍ കാണുമേ

Print & View Presenter

Ennu Kanum Yesu Rajane Lyrics Song Chords PPT - എന്ന് കാണും യേശു രാജനെ Lyrics in Manglish

Aa aa aa aa
Ennu kaanum Yeshu Rajane

Kaalamaay kaalamaay parannu povaan kaalamaay
Raajaadhi Raajan varunnu vegam priyare

Kaahala naadam kettidunna naalil
Halleluya geetham paadidume annaal

Yeshu Raajan vannidum bhakthanmare cherkuvaan
Swarggaadhi swarggangalil vaasam cheyvaan kaalamaay

Mullukireedam dhaariyaay kadannu poya priyane
Ponkireedam dhaariyaay annu njaan kaanumee

Ennu Kanum Yesu Rajane Lyrics Song Chords PPT - എന്ന് കാണും യേശു രാജനെ Lyrics in Malayalam and Manglish

ആ ആ ആ ആ
എന്ന് കാണും യേശു രാജനെ
Aa aa aa aa
Ennu kaanum Yeshu Rajane

കാലമായ് കാലമായ് പറന്നു പോവാൻ കാലമായ്
രാജാധിരാജൻ വരുന്നു വേഗം പ്രിയരേ
Kaalamaay kaalamaay parannu povaan kaalamaay
Raajaadhi Raajan varunnu vegam priyare

കാഹളനാദം കേട്ടിടുന്ന നാളിൽ
ഹല്ലേലൂയ ഗീതം പാടിടുമേ അന്നാൾ
Kaahala naadam kettidunna naalil
Halleluya geetham paadidume annaal

യേശു രാജൻ വന്നിടും ഭക്തന്മാരെ ചേർക്കുവാൻ
സ്വർഗ്ഗാധി സ്വർഗങ്ങളിൽ വാസം ചെയ്‍വാൻ കാലമായ്
Yeshu Raajan vannidum bhakthanmare cherkuvaan
Swarggaadhi swarggangalil vaasam cheyvaan kaalamaay

മുള്ളുകിരീടം ധരിയായി കടന്നു പോയ പ്രിയനെ
പൊൻകിരീടം ധരിയായ് അന്ന് ഞാൻ കാണുമേ
Mullukireedam dhaariyaay kadannu poya priyane
Ponkireedam dhaariyaay annu njaan kaanumee

Ennu Kanum Yesu Rajane Lyrics Song Chords PPT - എന്ന് കാണും യേശു രാജനെ Lyrics in Malayalam and English

ആ ആ ആ ആ
എന്ന് കാണും യേശു രാജനെ
Ah ah ah ah
I will see Jesus the King

കാലമായ് കാലമായ് പറന്നു പോവാൻ കാലമായ്
രാജാധിരാജൻ വരുന്നു വേഗം പ്രിയരേ
It is time it is time to fly away
The King of kings is coming soon beloved

കാഹളനാദം കേട്ടിടുന്ന നാളിൽ
ഹല്ലേലൂയ ഗീതം പാടിടുമേ അന്നാൾ
On the day the trumpet sound is heard
We will sing the song of hallelujah

യേശു രാജൻ വന്നിടും ഭക്തന്മാരെ ചേർക്കുവാൻ
സ്വർഗ്ഗാധി സ്വർഗങ്ങളിൽ വാസം ചെയ്‍വാൻ കാലമായ്
Jesus the King will come to gather the saints
It is time to dwell in the highest heavens

മുള്ളുകിരീടം ധരിയായി കടന്നു പോയ പ്രിയനെ
പൊൻകിരീടം ധരിയായ് അന്ന് ഞാൻ കാണുമേ
The beloved who went wearing a crown of thorns
I will see Him that day wearing a crown of gold

Tags

എന്ന് കാണും യേശു രാജനെ , Ennu Kanum Yesu Rajane ,എന്ന് കാണും യേശു രാജനെ ,Ennu Kanum Yesu Rajane Lyrics Song Chords PPT- എന്ന് കാണും യേശു രാജനെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create