എൻ്റെ നിക്ഷേപം നീ തന്നെയാ
എൻ്റെ ഹൃദയവും നീ തന്നെയാ
യേശുവേ എൻ ഹൃദയത്തിൻ ഉടയോനെ
ഹൃദയത്തെ കവർന്നോനെ
വേഗത്തിൽ വരുമേ മേഘത്തിൽ വരുമേ
എന്നെയും ചേർത്തീടുവാൻ
കണ്ണുനീർ തുടയ്ക്കും യേശു നാഥനെ
മാറാനാഥാ മാറാനാഥാ
കൺകളാൽ കാണുമെ കൺകളാൽ കാണുമെ
എൻ പ്രിയ രക്ഷകനെ
സുന്ദര രൂപനെ വന്ദിതാ നാഥനെ
മാറാനാഥാ മാറാനാഥാ
ആയിരം വാക്കുകൾ മിണ്ടിയാൽ പോരായെ
കാന്തനാം എന്നേശുവേ
ദിനതോറും വേണമെ വരുവോളം വേണമെ
മാറാനാഥാ മാറാനാഥാ
എൻ്റെ നിക്ഷേപം നീ തന്നെയാ
എൻ്റെ ഹൃദയവും നീ തന്നെയാ
യേശുവേ എൻ ഹൃദയത്തിൻ ഉടയോനെ
ഹൃദയത്തെ കവർന്നോനെ
വേഗത്തിൽ വരുമേ മേഘത്തിൽ വരുമേ
എന്നെയും ചേർത്തീടുവാൻ
കണ്ണുനീർ തുടയ്ക്കും യേശു നാഥനെ
മാറാനാഥാ മാറാനാഥാ
കൺകളാൽ കാണുമെ കൺകളാൽ കാണുമെ
എൻ പ്രിയ രക്ഷകനെ
സുന്ദര രൂപനെ വന്ദിതാ നാഥനെ
മാറാനാഥാ മാറാനാഥാ
ആയിരം വാക്കുകൾ മിണ്ടിയാൽ പോരായെ
കാന്തനാം എന്നേശുവേ
ദിനതോറും വേണമെ വരുവോളം വേണമെ
മാറാനാഥാ മാറാനാഥാ
Print & View
Presenter
Ente Nikshepam Nee Thanneyya Lyrics Song Chords PPT - എൻ്റെ നിക്ഷേപം നീ തന്നെയാ Lyrics in Manglish
Ente nikshhepam nee thanneyaa
Ente hrudayamum nee thanneyaa
Yeshuve en hrudayathin udayone
Hrudayathe kavarnnone
Vegathil varume meghathil varume
Enneyum cherthiduvan
Kannuneer thudaikkum Yeshu naathane
Maaraanatha Maaraanatha
Kankalal kaanumee kankalal kaanumee
En priya rakshakane
Sundara roopane vanditaa naathane
Maaraanatha Maaraanatha
Aayiram vaakkukal mindiyaal poraaye
Kanthanaam enneshuve
Dinathorum vename varuvoolam vename
Maaraanatha Maaraanatha
Ente nikshhepam nee thanneyaa
Ente hrudayamum nee thanneyaa
Yeshuve en hrudayathin udayone
Hrudayathe kavarnnone
Vegathil varume meghathil varume
Enneyum cherthiduvan
Kannuneer thudaikkum Yeshu naathane
Maaraanatha Maaraanatha
Kankalal kaanumee kankalal kaanumee
En priya rakshakane
Sundara roopane vanditaa naathane
Maaraanatha Maaraanatha
Aayiram vaakkukal mindiyaal poraaye
Kanthanaam enneshuve
Dinathorum vename varuvoolam vename
Maaraanatha Maaraanatha
Ente Nikshepam Nee Thanneyya Lyrics Song Chords PPT - എൻ്റെ നിക്ഷേപം നീ തന്നെയാ Lyrics in Malayalam and Manglish
എൻ്റെ നിക്ഷേപം നീ തന്നെയാ
എൻ്റെ ഹൃദയവും നീ തന്നെയാ
Ente nikshhepam nee thanneyaa
Ente hrudayamum nee thanneyaa
യേശുവേ എൻ ഹൃദയത്തിൻ ഉടയോനെ
ഹൃദയത്തെ കവർന്നോനെ
Yeshuve en hrudayathin udayone
Hrudayathe kavarnnone
വേഗത്തിൽ വരുമേ മേഘത്തിൽ വരുമേ
എന്നെയും ചേർത്തീടുവാൻ
Vegathil varume meghathil varume
Enneyum cherthiduvan
കണ്ണുനീർ തുടയ്ക്കും യേശു നാഥനെ
മാറാനാഥാ മാറാനാഥാ
Kannuneer thudaikkum Yeshu naathane
Maaraanatha Maaraanatha
കൺകളാൽ കാണുമെ കൺകളാൽ കാണുമെ
എൻ പ്രിയ രക്ഷകനെ
Kankalal kaanumee kankalal kaanumee
En priya rakshakane
സുന്ദര രൂപനെ വന്ദിതാ നാഥനെ
മാറാനാഥാ മാറാനാഥാ
Sundara roopane vanditaa naathane
Maaraanatha Maaraanatha
ആയിരം വാക്കുകൾ മിണ്ടിയാൽ പോരായെ
കാന്തനാം എന്നേശുവേ
Aayiram vaakkukal mindiyaal poraaye
Kanthanaam enneshuve
ദിനതോറും വേണമെ വരുവോളം വേണമെ
മാറാനാഥാ മാറാനാഥാ
Dinathorum vename varuvoolam vename
Maaraanatha Maaraanatha
എൻ്റെ നിക്ഷേപം നീ തന്നെയാ
എൻ്റെ ഹൃദയവും നീ തന്നെയാ
Ente nikshhepam nee thanneyaa
Ente hrudayamum nee thanneyaa
യേശുവേ എൻ ഹൃദയത്തിൻ ഉടയോനെ
ഹൃദയത്തെ കവർന്നോനെ
Yeshuve en hrudayathin udayone
Hrudayathe kavarnnone
വേഗത്തിൽ വരുമേ മേഘത്തിൽ വരുമേ
എന്നെയും ചേർത്തീടുവാൻ
Vegathil varume meghathil varume
Enneyum cherthiduvan
കണ്ണുനീർ തുടയ്ക്കും യേശു നാഥനെ
മാറാനാഥാ മാറാനാഥാ
Kannuneer thudaikkum Yeshu naathane
Maaraanatha Maaraanatha
കൺകളാൽ കാണുമെ കൺകളാൽ കാണുമെ
എൻ പ്രിയ രക്ഷകനെ
Kankalal kaanumee kankalal kaanumee
En priya rakshakane
സുന്ദര രൂപനെ വന്ദിതാ നാഥനെ
മാറാനാഥാ മാറാനാഥാ
Sundara roopane vanditaa naathane
Maaraanatha Maaraanatha
ആയിരം വാക്കുകൾ മിണ്ടിയാൽ പോരായെ
കാന്തനാം എന്നേശുവേ
Aayiram vaakkukal mindiyaal poraaye
Kanthanaam enneshuve
ദിനതോറും വേണമെ വരുവോളം വേണമെ
മാറാനാഥാ മാറാനാഥാ
Dinathorum vename varuvoolam vename
Maaraanatha Maaraanatha
Ente Nikshepam Nee Thanneyya Lyrics Song Chords PPT - എൻ്റെ നിക്ഷേപം നീ തന്നെയാ Lyrics in Malayalam and English
എൻ്റെ നിക്ഷേപം നീ തന്നെയാ
എൻ്റെ ഹൃദയവും നീ തന്നെയാ
You are my investment
You are my heart
യേശുവേ എൻ ഹൃദയത്തിൻ ഉടയോനെ
ഹൃദയത്തെ കവർന്നോനെ
Jesus the owner of my heart
The one who captured my heart
വേഗത്തിൽ വരുമേ മേഘത്തിൽ വരുമേ
എന്നെയും ചേർത്തീടുവാൻ
Will you come quickly will you come in the clouds
To take me along with you
കണ്ണുനീർ തുടയ്ക്കും യേശു നാഥനെ
മാറാനാഥാ മാറാനാഥാ
Jesus who wipes away my tears
Lord do not delay do not delay
കൺകളാൽ കാണുമെ കൺകളാൽ കാണുമെ
എൻ പ്രിയ രക്ഷകനെ
With my eyes I will see with my eyes I will see
My dear savior
സുന്ദര രൂപനെ വന്ദിതാ നാഥനെ
മാറാനാഥാ മാറാനാഥാ
Beautiful one I worship Lord
Do not delay do not delay
ആയിരം വാക്കുകൾ മിണ്ടിയാൽ പോരായെ
കാന്തനാം എന്നേശുവേ
Even if I speak a thousand words it is not enough
You are my beloved Jesus
ദിനതോറും വേണമെ വരുവോളം വേണമെ
മാറാനാഥാ മാറാനാഥാ
Every day I need you every moment I need you
Do not delay do not delay
എൻ്റെ നിക്ഷേപം നീ തന്നെയാ
എൻ്റെ ഹൃദയവും നീ തന്നെയാ
You are my investment
You are my heart
യേശുവേ എൻ ഹൃദയത്തിൻ ഉടയോനെ
ഹൃദയത്തെ കവർന്നോനെ
Jesus the owner of my heart
The one who captured my heart
വേഗത്തിൽ വരുമേ മേഘത്തിൽ വരുമേ
എന്നെയും ചേർത്തീടുവാൻ
Will you come quickly will you come in the clouds
To take me along with you
കണ്ണുനീർ തുടയ്ക്കും യേശു നാഥനെ
മാറാനാഥാ മാറാനാഥാ
Jesus who wipes away my tears
Lord do not delay do not delay
കൺകളാൽ കാണുമെ കൺകളാൽ കാണുമെ
എൻ പ്രിയ രക്ഷകനെ
With my eyes I will see with my eyes I will see
My dear savior
സുന്ദര രൂപനെ വന്ദിതാ നാഥനെ
മാറാനാഥാ മാറാനാഥാ
Beautiful one I worship Lord
Do not delay do not delay
ആയിരം വാക്കുകൾ മിണ്ടിയാൽ പോരായെ
കാന്തനാം എന്നേശുവേ
Even if I speak a thousand words it is not enough
You are my beloved Jesus
ദിനതോറും വേണമെ വരുവോളം വേണമെ
മാറാനാഥാ മാറാനാഥാ
Every day I need you every moment I need you
Do not delay do not delay
Tags
എൻ്റെ നിക്ഷേപം നീ തന്നെയാ ,Ente Nikshepam Nee Thanneyya, എൻ്റെ നിക്ഷേപം നീ തന്നെയാ ,Ente Nikshepam Nee Thanneyya Lyrics Song Chords PPT- എൻ്റെ നിക്ഷേപം നീ തന്നെയാ