Ente Sankethavum Lyrics Song Chords PPT - ഇത്ര നല്ലവനം പ്രിയനേ

എന്‍റെ സങ്കേതവും ബലവും
എനിക്കേറ്റമടുത്ത തുണയും
ഏതൊരാപത്തിലും ഏതു നേരത്തിലും
എനിക്കെന്നുമെന്‍ ദൈവമത്രേ

ഇരുള്‍ തിങ്ങിടും പാതകളില്‍
കരള്‍ വിങ്ങിടും വേളകളില്‍
അരികില്‍ വരുവാന്‍ കൃപകള്‍ തരുവാന്‍
ആരുമില്ലിതുപോലൊരുവന്‍

എല്ലാ ഭാരങ്ങളും ചുമക്കും എന്നും
താങ്ങിയെന്നെ നടത്തും
കര്‍ത്തന്‍ തന്‍ കരത്താല്‍ കണ്ണുനീര്‍ തുടയ്‌ക്കും
കാത്തുപാലിക്കുമെന്നെ നിത്യം

ഇത്ര നല്ലവനാം പ്രിയനെ
ഇദ്ധരയില്‍ രുചിച്ചറിവാന്‍
ഇടയായതിനാലൊടുവില്‍ വരെയും
ഇനിയെനിക്കെന്നും താന്‍ മതിയാം

എന്നെ തന്നരികില്‍ ചേര്‍ക്കുവാന്‍
എത്രയും വേഗം വന്നിടും താന്‍
പുത്തനാം ഭവനം എത്തി വിശ്രമിപ്പാന്‍
ആര്‍ത്തിയോടെ ഞാന്‍ കാത്തിരിപ്പൂ

Print & View Presenter

Ente Sankethavum Lyrics Song Chords PPT - ഇത്ര നല്ലവനം പ്രിയനേ Lyrics in Manglish

Ente sankethavum balavum
Enikkettam aduththa thunayum
Ethoraapathilum ethu nerathilum
Enikkennumen daivamathre

Irul thingidum paathakalil
Karal vingidum velakalil
Arikil varuvaan krupakal tharuvaan
Aarum illithupol oruvan

Ella bhaarangalum chumakkum ennum
Thaangiyenne nadathum
Karthan than karathaal kannuneer thudaykkum
Kaathu paalikkumenne nithyam

Ithra nallavanaam priyane
Idharayil ruchichariyan
Idayaayathinaal oduvil vareyum
Iniyenikkennum thaan mathiyaam

Enne thannarikil cherkkuvaan
Ethrayum vegam vannidum thaan
Puththanaam bhavanam ethi vishramippaan
Aarthiyode njaan kaathirippoo

Ente Sankethavum Lyrics Song Chords PPT - ഇത്ര നല്ലവനം പ്രിയനേ Lyrics in Malayalam and Manglish

എന്‍റെ സങ്കേതവും ബലവും
എനിക്കേറ്റമടുത്ത തുണയും
ഏതൊരാപത്തിലും ഏതു നേരത്തിലും
എനിക്കെന്നുമെന്‍ ദൈവമത്രേ
Ente sankethavum balavum
Enikkettam aduththa thunayum
Ethoraapathilum ethu nerathilum
Enikkennumen daivamathre

ഇരുള്‍ തിങ്ങിടും പാതകളില്‍
കരള്‍ വിങ്ങിടും വേളകളില്‍
അരികില്‍ വരുവാന്‍ കൃപകള്‍ തരുവാന്‍
ആരുമില്ലിതുപോലൊരുവന്‍
Irul thingidum paathakalil
Karal vingidum velakalil
Arikil varuvaan krupakal tharuvaan
Aarum illithupol oruvan

എല്ലാ ഭാരങ്ങളും ചുമക്കും എന്നും
താങ്ങിയെന്നെ നടത്തും
കര്‍ത്തന്‍ തന്‍ കരത്താല്‍ കണ്ണുനീര്‍ തുടയ്‌ക്കും
കാത്തുപാലിക്കുമെന്നെ നിത്യം
Ella bhaarangalum chumakkum ennum
Thaangiyenne nadathum
Karthan than karathaal kannuneer thudaykkum
Kaathu paalikkumenne nithyam

ഇത്ര നല്ലവനാം പ്രിയനെ
ഇദ്ധരയില്‍ രുചിച്ചറിവാന്‍
ഇടയായതിനാലൊടുവില്‍ വരെയും
ഇനിയെനിക്കെന്നും താന്‍ മതിയാം
Ithra nallavanaam priyane
Idharayil ruchichariyan
Idayaayathinaal oduvil vareyum
Iniyenikkennum thaan mathiyaam

എന്നെ തന്നരികില്‍ ചേര്‍ക്കുവാന്‍
എത്രയും വേഗം വന്നിടും താന്‍
പുത്തനാം ഭവനം എത്തി വിശ്രമിപ്പാന്‍
ആര്‍ത്തിയോടെ ഞാന്‍ കാത്തിരിപ്പൂ
Enne thannarikil cherkkuvaan
Ethrayum vegam vannidum thaan
Puththanaam bhavanam ethi vishramippaan
Aarthiyode njaan kaathirippoo

Ente Sankethavum Lyrics Song Chords PPT - ഇത്ര നല്ലവനം പ്രിയനേ Lyrics in Malayalam and English

എന്‍റെ സങ്കേതവും ബലവും
എനിക്കേറ്റമടുത്ത തുണയും
ഏതൊരാപത്തിലും ഏതു നേരത്തിലും
എനിക്കെന്നുമെന്‍ ദൈവമത്രേ
You are my refuge and my strength
My ever present help so near
In every trouble and every moment
Forever you alone are my God

ഇരുള്‍ തിങ്ങിടും പാതകളില്‍
കരള്‍ വിങ്ങിടും വേളകളില്‍
അരികില്‍ വരുവാന്‍ കൃപകള്‍ തരുവാന്‍
ആരുമില്ലിതുപോലൊരുവന്‍
When darkness fills my lonely path
When my heart is broken with pain
To come so near and pour out grace
There is no one like you my Lord

എല്ലാ ഭാരങ്ങളും ചുമക്കും എന്നും
താങ്ങിയെന്നെ നടത്തും
കര്‍ത്തന്‍ തന്‍ കരത്താല്‍ കണ്ണുനീര്‍ തുടയ്‌ക്കും
കാത്തുപാലിക്കുമെന്നെ നിത്യം
He carries all my heavy loads
He lifts me up and leads my way
With his own hand he wipes my tears
And guards and keeps me every day

ഇത്ര നല്ലവനാം പ്രിയനെ
ഇദ്ധരയില്‍ രുചിച്ചറിവാന്‍
ഇടയായതിനാലൊടുവില്‍ വരെയും
ഇനിയെനിക്കെന്നും താന്‍ മതിയാം
Such a loving and faithful Lord
I have tasted his goodness here
Because he is my shepherd true
Forever he alone is enough

എന്നെ തന്നരികില്‍ ചേര്‍ക്കുവാന്‍
എത്രയും വേഗം വന്നിടും താന്‍
പുത്തനാം ഭവനം എത്തി വിശ്രമിപ്പാന്‍
ആര്‍ത്തിയോടെ ഞാന്‍ കാത്തിരിപ്പൂ
To take me home unto himself
Very soon my Lord will come
To reach that new eternal home
With longing hope I wait for him

Tags

ഇത്ര നല്ലവനം പ്രിയനേ, Ente Sankethavum, ഇത്ര നല്ലവനം പ്രിയനേ, Ente Sankethavum Lyrics Song Chords PPT

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create