Ente Yeshu Enikku Lyrics Song Chords PPT- എന്‍റെ യേശു എനിക്കു നല്ലവന്‍

എന്‍റെ യേശു എനിക്കു നല്ലവന്‍
അവന്‍ എന്നെന്നും മതിയായവന്‍
ആപത്തില്‍ രോഗത്തില്‍ വന്‍ പ്രയാസങ്ങളില്‍
മനമേ അവന്‍ മതിയായവന്‍

കാല്‍വറി മലമേല്‍ക്കയറി
മുള്‍മുടി ശിരസ്സില്‍ വഹിച്ചു
എന്‍റെ വേദന സര്‍വ്വവും നീക്കി എന്നില്‍
പുതുജീവന്‍ പകര്‍ന്നവനാം

അവനാദ്യനും അന്ത്യനുമേ
ദിവ്യസ്‌നേഹത്തിന്‍ ഉറവിടമേ
പതിനായിരത്തിലതിശ്രേഷ്ഠനവന്‍
സ്‌തുത്യനാം വന്ദ്യനാം നായകന്‍

മരുഭൂയാത്ര അതികഠിനം
പ്രതികൂലങ്ങളനുനിമിഷം
പകല്‍ മേഘസ്‌തം‍ഭം രാത്രി അഗ്നിതൂണായ്
എന്നെ അനുദിനം വഴി നടത്തും

എന്‍റെ ക്ലേശമെല്ലാം നീങ്ങിപ്പോം
കണ്ണുനീരെല്ലാം തുടച്ചിടുമേ
അവന്‍ രാജാവായ് വാനില്‍ വെളിപ്പെടുമ്പോള്‍
ഞാന്‍ അവനിടം പറന്നുയരും

Print & View Presenter

Ente Yeshu Enikku Lyrics Song Chords PPT- എന്‍റെ യേശു എനിക്കു നല്ലവന്‍ Lyrics in Manglish

Ente Yeshu enikku nallavan
Avan ennennum mathiyaayavan
Aapathil rogathil van prayasangalil
Maname avan mathiyaayavan

Kaalvari malamel kayari
Mulmudhi shirassil vahichu
Ente vedana sarvvavum neekki ennil
Puthu jeevan pakarnnavanaam

Avanaadyanum anthyanume
Divya snehathin uravidame
Pathinaayirathil athishreshthan avan
Sthuthyanam vandyanam naayakan

Marubhooyathra athikadinam
Prathikoolangal anunimisham
Pakal meghasthambham raathri agnithoonai
Enne anudinam vazhi nadathum

Ente klesham ellaam neengippom
Kannuneer ellaam thudachidume
Avan raajaavaai vaanil velippedumbol
Njaan avanidam parannuyarum

Ente Yeshu Enikku Lyrics Song Chords PPT- എന്‍റെ യേശു എനിക്കു നല്ലവന്‍ Lyrics in Malayalam and Manglish

എന്‍റെ യേശു എനിക്കു നല്ലവന്‍
അവന്‍ എന്നെന്നും മതിയായവന്‍
Ente Yeshu enikku nallavan
Avan ennennum mathiyaayavan

ആപത്തില്‍ രോഗത്തില്‍ വന്‍ പ്രയാസങ്ങളില്‍
മനമേ അവന്‍ മതിയായവന്‍
Aapathil rogathil van prayasangalil
Maname avan mathiyaayavan

കാല്‍വറി മലമേല്‍ക്കയറി
മുള്‍മുടി ശിരസ്സില്‍ വഹിച്ചു
Kaalvari malamel kayari
Mulmudhi shirassil vahichu

എന്‍റെ വേദന സര്‍വ്വവും നീക്കി എന്നില്‍
പുതുജീവന്‍ പകര്‍ന്നവനാം
Ente vedana sarvvavum neekki ennil
Puthu jeevan pakarnnavanaam

അവനാദ്യനും അന്ത്യനുമേ
ദിവ്യസ്‌നേഹത്തിന്‍ ഉറവിടമേ
Avanaadyanum anthyanume
Divya snehathin uravidame

പതിനായിരത്തിലതിശ്രേഷ്ഠനവന്‍
സ്‌തുത്യനാം വന്ദ്യനാം നായകന്‍
Pathinaayirathil athishreshthan avan
Sthuthyanam vandyanam naayakan

മരുഭൂയാത്ര അതികഠിനം
പ്രതികൂലങ്ങളനുനിമിഷം
Marubhooyathra athikadinam
Prathikoolangal anunimisham

പകല്‍ മേഘസ്‌തംഭം രാത്രി അഗ്നിതൂണായ്
എന്നെ അനുദിനം വഴി നടത്തും
Pakal meghasthambham raathri agnithoonai
Enne anudinam vazhi nadathum

എന്‍റെ ക്ലേശമെല്ലാം നീങ്ങിപ്പോം
കണ്ണുനീരെല്ലാം തുടച്ചിടുമേ
Ente klesham ellaam neengippom
Kannuneer ellaam thudachidume

അവന്‍ രാജാവായ് വാനില്‍ വെളിപ്പെടുമ്പോള്‍
ഞാന്‍ അവനിടം പറന്നുയരും
Avan raajaavaai vaanil velippedumbol
Njaan avanidam parannuyarum

Ente Yeshu Enikku Lyrics Song Chords PPT- എന്‍റെ യേശു എനിക്കു നല്ലവന്‍ Lyrics in Malayalam and English

എന്‍റെ യേശു എനിക്കു നല്ലവന്‍
അവന്‍ എന്നെന്നും മതിയായവന്‍
My Jesus is good to me
He is always sufficient for me

ആപത്തില്‍ രോഗത്തില്‍ വന്‍ പ്രയാസങ്ങളില്‍
മനമേ അവന്‍ മതിയായവന്‍
In trouble in sickness in great hardships
O my soul He is sufficient

കാല്‍വറി മലമേല്‍ക്കയറി
മുള്‍മുടി ശിരസ്സില്‍ വഹിച്ചു
He climbed the hill of Calvary
He bore the crown of thorns

എന്‍റെ വേദന സര്‍വ്വവും നീക്കി എന്നില്‍
പുതുജീവന്‍ പകര്‍ന്നവനാം
He removed all my pain from me
He poured new life into me

അവനാദ്യനും അന്ത്യനുമേ
ദിവ്യസ്‌നേഹത്തിന്‍ ഉറവിടമേ
He is the beginning and the end
He is the fountain of divine love

പതിനായിരത്തിലതിശ്രേഷ്ഠനവന്‍
സ്‌തുത്യനാം വന്ദ്യനാം നായകന്‍
He is the fairest among ten thousand
He is worthy of praise and honor

മരുഭൂയാത്ര അതികഠിനം
പ്രതികൂലങ്ങളനുനിമിഷം
The desert journey is very hard
Oppositions come every moment

പകല്‍ മേഘസ്‌തംഭം രാത്രി അഗ്നിതൂണായ്
എന്നെ അനുദിനം വഴി നടത്തും
By cloud pillar by day and fire pillar by night
He leads me every day

എന്‍റെ ക്ലേശമെല്ലാം നീങ്ങിപ്പോം
കണ്ണുനീരെല്ലാം തുടച്ചിടുമേ
All my troubles will pass away
All my tears He will wipe away

അവന്‍ രാജാവായ് വാനില്‍ വെളിപ്പെടുമ്പോള്‍
ഞാന്‍ അവനിടം പറന്നുയരും
When He appears as King in the sky
I will fly up to be with Him

Tags

എന്‍റെ യേശു എനിക്കു നല്ലവന്‍,Ente Yeshu Enikku, എന്‍റെ യേശു എനിക്കു നല്ലവന്‍,Ente Yeshu Enikku Lyrics Song Chords PPT- എന്‍റെ യേശു എനിക്കു നല്ലവന്‍

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create