Ethra Nallavan Enneshu Lyrics Song Chords PPT - എത്ര നല്ലവൻ എന്നേശു നായകൻ

എത്ര നല്ലവൻ എന്നേശു നായകൻ
ഏതു നേരത്തും നടത്തിടുന്നവൻ
എണ്ണിയാൽ തീരാത്ത നന്മകൾ തന്നവൻ
എന്നെ സ്നേഹിച്ചവൻ ഹാലേലൂയ്യാ

നായകനവൻ നമുക്കുമുന്നിലായ്
നൽ വഴികളെ നിരത്തിടുന്നവൻ
നന്ദിയാൽ പാടും ഞാൻ നല്ലവനേശുവേ
നാടെങ്ങും കീർത്തിക്കും നിൻ മാഹാസ്നേഹത്തെ

പ്രിയരേവരും പ്രതികൂലമാകുമ്പോൾ
പാരിലേറിടും പ്രയാസവേളയിൽ
പൊന്മുഖം കണ്ടുഞാൻ യാത്രചെയ്തീടുവാൻ
പൊന്നുനാഥൻ കൃപ നൽകണെ ദാസരിൽ

Print & View Presenter

Ethra Nallavan Enneshu Lyrics Song Chords PPT - എത്ര നല്ലവൻ എന്നേശു നായകൻ Lyrics in Manglish

Ethra nallavan enneshu nayakan
Ethu nerathum nadathidunnavan
Enniyal theeraatha nanmakal thannavan
Enne snehichavan hallelujah

Nayakanavan namukkumunnilaay
Nal vazhikale nirathidunnavan
Nandiyal paadum njan nallavaneshuve
Naadengum keerthikkum nin maaha snehathe

Priyarevarum prathikoolamaakumbol
Paarileridum prayaasavelayil
Ponmukham kandu njan yaathra cheythiduvan
Ponnunaathan kripa nalkane daasaril

Ethra Nallavan Enneshu Lyrics Song Chords PPT - എത്ര നല്ലവൻ എന്നേശു നായകൻ Lyrics in Malayalam and Manglish

എത്ര നല്ലവൻ എന്നേശു നായകൻ
ഏതു നേരത്തും നടത്തിടുന്നവൻ
Ethra nallavan enneshu nayakan
Ethu nerathum nadathidunnavan

എണ്ണിയാൽ തീരാത്ത നന്മകൾ തന്നവൻ
എന്നെ സ്നേഹിച്ചവൻ ഹാലേലൂയ്യാ
Enniyal theeraatha nanmakal thannavan
Enne snehichavan hallelujah

നായകനവൻ നമുക്കുമുന്നിലായ്
നൽ വഴികളെ നിരത്തിടുന്നവൻ
Nayakanavan namukkumunnilaay
Nal vazhikale nirathidunnavan

നന്ദിയാൽ പാടും ഞാൻ നല്ലവനേശുവേ
നാടെങ്ങും കീർത്തിക്കും നിൻ മാഹാസ്നേഹത്തെ
Nandiyal paadum njan nallavaneshuve
Naadengum keerthikkum nin maaha snehathe

പ്രിയരേവരും പ്രതികൂലമാകുമ്പോൾ
പാരിലേറിടും പ്രയാസവേളയിൽ
Priyarevarum prathikoolamaakumbol
Paarileridum prayaasavelayil

പൊന്മുഖം കണ്ടുഞാൻ യാത്രചെയ്തീടുവാൻ
പൊന്നുനാഥൻ കൃപ നൽകണെ ദാസരിൽ
Ponmukham kandu njan yaathra cheythiduvan
Ponnunaathan kripa nalkane daasaril

Ethra Nallavan Enneshu Lyrics Song Chords PPT - എത്ര നല്ലവൻ എന്നേശു നായകൻ Lyrics in Malayalam and English

എത്ര നല്ലവൻ എന്നേശു നായകൻ
ഏതു നേരത്തും നടത്തിടുന്നവൻ
How good is Jesus our leader
He guides us at all times

എണ്ണിയാൽ തീരാത്ത നന്മകൾ തന്നവൻ
എന്നെ സ്നേഹിച്ചവൻ ഹാലേലൂയ്യാ
He gave endless blessings
He loved me hallelujah

നായകനവൻ നമുക്കുമുന്നിലായ്
നൽ വഴികളെ നിരത്തിടുന്നവൻ
Our leader stands before us
He clears the paths for us

നന്ദിയാൽ പാടും ഞാൻ നല്ലവനേശുവേ
നാടെങ്ങും കീർത്തിക്കും നിൻ മാഹാസ്നേഹത്തെ
I will sing with joy to good Jesus
All over the land I will praise your great love

പ്രിയരേവരും പ്രതികൂലമാകുമ്പോൾ
പാരിലേറിടും പ്രയാസവേളയിൽ
Even when loved ones become hostile
He carries us through times of trouble

പൊന്മുഖം കണ്ടുഞാൻ യാത്രചെയ്തീടുവാൻ
പൊന്നുനാഥൻ കൃപ നൽകണെ ദാസരിൽ
I will travel to see his golden face
The golden Lord grants grace to his servants

Tags

എത്ര നല്ലവൻ എന്നേശു നായകൻ , Ethra Nallavan Enneshu ,എത്ര നല്ലവൻ എന്നേശു നായകൻ ,Ethra Nallavan Enneshu Lyrics Song Chords PPT- എത്ര നല്ലവൻ എന്നേശു നായകൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create