ഏഴു വിളക്കിൻ നടുവിൽ ശോഭ പൂർണനായ്
മാറത്തു പൊൻകച്ചയണിഞ്ഞും കാണുന്നേശുവേ
ആദ്യനും അന്ത്യനും നീ മാത്രമേശുവേ
സ്തുതികൾക്കും പുകഴ്ചയ്ക്കും യോഗ്യനേശുവേ
ഹാലേലൂയ്യ ഹാലേലൂയ്യ
നിന്‍റെ രൂപവും ഭാവവും എന്നിലാകട്ടെ
നിന്‍റെ ആത്മശക്തിയും എന്നിൽ കവിഞ്ഞിടട്ടെ
എന്‍റെ ഇഷ്ടങ്ങൾ ഒന്നുമേ വേണ്ട പ്രിയനെ
നിന്‍റെ ഹിതത്തിൻ നിറവിൽ ഞാൻ പ്രശോഭിക്കട്ടെ
ഏഴു വിളക്കിൻ നടുവിൽ ശോഭ പൂർണനായ്
മാറത്തു പൊൻകച്ചയണിഞ്ഞും കാണുന്നേശുവേ
ആദ്യനും അന്ത്യനും നീ മാത്രമേശുവേ
സ്തുതികൾക്കും പുകഴ്ചയ്ക്കും യോഗ്യനേശുവേ
ഹാലേലൂയ്യ ഹാലേലൂയ്യ
നിന്‍റെ രൂപവും ഭാവവും എന്നിലാകട്ടെ
നിന്‍റെ ആത്മശക്തിയും എന്നിൽ കവിഞ്ഞിടട്ടെ
എന്‍റെ ഇഷ്ടങ്ങൾ ഒന്നുമേ വേണ്ട പ്രിയനെ
നിന്‍റെ ഹിതത്തിൻ നിറവിൽ ഞാൻ പ്രശോഭിക്കട്ടെ
Print & View
Presenter
Ezhu Vilakkin Naduvil Lyrics Song Chords PPT - ഏഴു വിളക്കിൻ നടുവിൽ ശോഭ പൂർണനായ് Lyrics in Manglish
Ezhvu vilakkin naduvil shobha poornanaay
Maarathu ponkacha yaniyjum kaanunjesuve
Aadyanum antyanum nee maathram jesuve
Sthuthikalukkum pukazhchaykkum yogyan jesuve
Halleluya Halleluya
Ninte roopavum bhavavum ennil aakatte
Ninte aathmashaktiyum ennil kavinjdittatte
Ente ishtangal onnume venda priyane
Ninte hitathin niravil njan prashobikkatte
Ezhvu vilakkin naduvil shobha poornanaay
Maarathu ponkacha yaniyjum kaanunjesuve
Aadyanum antyanum nee maathram jesuve
Sthuthikalukkum pukazhchaykkum yogyan jesuve
Halleluya Halleluya
Ninte roopavum bhavavum ennil aakatte
Ninte aathmashaktiyum ennil kavinjdittatte
Ente ishtangal onnume venda priyane
Ninte hitathin niravil njan prashobikkatte
Ezhu Vilakkin Naduvil Lyrics Song Chords PPT - ഏഴു വിളക്കിൻ നടുവിൽ ശോഭ പൂർണനായ് Lyrics in Malayalam and Manglish
ഏഴ് വിളക്കിൻ നടുവിൽ ശോഭ പൂർണനായ്
മാറത്തു പൊൻകച്ചയണിഞ്ഞും കാണുന്നേശുവേ
Ezhhu vilakkin naduvil shobha poornanaay
Maarathu ponkachayaninjum kaanuneshuve
ആദ്യനും അന്ത്യനും നീ മാത്രമേശുവേ
സ്തുതികൾക്കും പുകഴ്ചയ്ക്കും യോഗ്യനേശുവേ
Aadyanum anthyanum nee maathrameshuve
Sthuthikalum pukazhakkum yogyaneshuve
ഹാലേലൂയ്യ ഹാലേലൂയ്യ
Halleluya Halleluya
നിന്‍റെ രൂപവും ഭാവവും എന്നിലാകട്ടെ
നിന്‍റെ ആത്മശക്തിയും എന്നിൽ കവിഞ്ഞിടട്ടെ
Ninte roopavum bhaavavum ennil aakatte
Ninte aathmashaktiyum ennil kavinjidatte
എന്‍റെ ഇഷ്ടങ്ങൾ ഒന്നുമേ വേണ്ട പ്രിയനെ
നിന്‍റെ ഹിതത്തിൻ നിറവിൽ ഞാൻ പ്രശോഭിക്കട്ടെ
Ente ishtangal onnume venda priyane
Ninte hitathin niravil njan prashobhikkatte
ഏഴ് വിളക്കിൻ നടുവിൽ ശോഭ പൂർണനായ്
മാറത്തു പൊൻകച്ചയണിഞ്ഞും കാണുന്നേശുവേ
Ezhhu vilakkin naduvil shobha poornanaay
Maarathu ponkachayaninjum kaanuneshuve
ആദ്യനും അന്ത്യനും നീ മാത്രമേശുവേ
സ്തുതികൾക്കും പുകഴ്ചയ്ക്കും യോഗ്യനേശുവേ
Aadyanum anthyanum nee maathrameshuve
Sthuthikalum pukazhakkum yogyaneshuve
ഹാലേലൂയ്യ ഹാലേലൂയ്യ
Halleluya Halleluya
നിന്‍റെ രൂപവും ഭാവവും എന്നിലാകട്ടെ
നിന്‍റെ ആത്മശക്തിയും എന്നിൽ കവിഞ്ഞിടട്ടെ
Ninte roopavum bhaavavum ennil aakatte
Ninte aathmashaktiyum ennil kavinjidatte
എന്‍റെ ഇഷ്ടങ്ങൾ ഒന്നുമേ വേണ്ട പ്രിയനെ
നിന്‍റെ ഹിതത്തിൻ നിറവിൽ ഞാൻ പ്രശോഭിക്കട്ടെ
Ente ishtangal onnume venda priyane
Ninte hitathin niravil njan prashobhikkatte
Ezhu Vilakkin Naduvil Lyrics Song Chords PPT - ഏഴു വിളക്കിൻ നടുവിൽ ശോഭ പൂർണനായ് Lyrics in Malayalam and English
ഏഴ് വിളക്കിൻ നടുവിൽ ശോഭ പൂർണനായ്
മാറത്തു പൊൻകച്ചയണിഞ്ഞും കാണുന്നേശുവേ
In the midst of seven lamps shining fully
I see You adorned in golden garments Jesus
ആദ്യനും അന്ത്യനും നീ മാത്രമേശുവേ
സ്തുതികൾക്കും പുകഴ്ചയ്ക്കും യോഗ്യനേശുവേ
You are the first and the last Jesus alone
Worthy of praises and adoration
ഹാലേലൂയ്യ ഹാലേലൂയ്യ
Hallelujah Hallelujah
നിന്‍റെ രൂപവും ഭാവവും എന്നിലാകട്ടെ
നിന്‍റെ ആത്മശക്തിയും എന്നിൽ കവിഞ്ഞിടട്ടെ
Let Your form and presence dwell in me
Let Your Spirit power overflow within me
എന്‍റെ ഇഷ്ടങ്ങൾ ഒന്നുമേ വേണ്ട പ്രിയനെ
നിന്‍റെ ഹിതത്തിൻ നിറവിൽ ഞാൻ പ്രശോഭിക്കട്ടെ
I desire nothing else my beloved
May I rejoice in fulfilling Your will
ഏഴ് വിളക്കിൻ നടുവിൽ ശോഭ പൂർണനായ്
മാറത്തു പൊൻകച്ചയണിഞ്ഞും കാണുന്നേശുവേ
In the midst of seven lamps shining fully
I see You adorned in golden garments Jesus
ആദ്യനും അന്ത്യനും നീ മാത്രമേശുവേ
സ്തുതികൾക്കും പുകഴ്ചയ്ക്കും യോഗ്യനേശുവേ
You are the first and the last Jesus alone
Worthy of praises and adoration
ഹാലേലൂയ്യ ഹാലേലൂയ്യ
Hallelujah Hallelujah
നിന്‍റെ രൂപവും ഭാവവും എന്നിലാകട്ടെ
നിന്‍റെ ആത്മശക്തിയും എന്നിൽ കവിഞ്ഞിടട്ടെ
Let Your form and presence dwell in me
Let Your Spirit power overflow within me
എന്‍റെ ഇഷ്ടങ്ങൾ ഒന്നുമേ വേണ്ട പ്രിയനെ
നിന്‍റെ ഹിതത്തിൻ നിറവിൽ ഞാൻ പ്രശോഭിക്കട്ടെ
I desire nothing else my beloved
May I rejoice in fulfilling Your will
Tags
ഏഴു വിളക്കിൻ നടുവിൽ ശോഭ പൂർണനായ് ,Ezhu Vilakkin Naduvil, സ്വർഗ്ഗീയ ഭവനത്തിൻ വാതിൽ മുട്ടി ,Ezhu Vilakkin Naduvil Lyrics Song Chords PPT -ഏഴു വിളക്കിൻ നടുവിൽ ശോഭ പൂർണനായ്