Ha Enthanandam Lyrics Song Chords PPT-ഹാ എന്താനന്ദം ഹാ എന്തു മോദമേ

ഹാ എന്താനന്ദം ഹാ എന്തു മോദമേ
ശുദ്ധരോടു ചേർന്നു ഞാനും
പ്രിയനെ വാഴ്ത്തിടുമേ

ഈ ലോകയാത്രയിൽ
എപ്പോഴും പോരാട്ടമെ
ഭൂവിൽ ജയം പ്രാപിച്ചോർക്കു
നിത്യമഹിമയെ

ഈ ലോകജീവിതം
പുള്ളിനു തുല്യമെ
വാടിപ്പോകും പൂവെപ്പോലെ
മാഞ്ഞുപോകുമെ

മണ്ണാകും ഈ ശരീരം
മണ്ണോടുചേർന്നാലുമേ
കാഹളം ധ്വനിച്ചിടുമ്പോൾ
തേജസ്സിലുയർക്കുമേ

വിശുദ്ധരെല്ലാരും
വിൻ തേജസ്സിലെപ്പോഴും
കർത്തൻ തന്റെ സന്നി
ധിയിലെന്നും മോദിക്കും

പൊൻതള വീഥിയിൽ
പുതിയ ശാലേമിൽ
എൻ പ്രിയനോടു ചേർന്ന്
ഞാനും പാടി ഉലാവിടുമെ

എൻ പ്രിയൻ മാർവ്വിൽ
ഞാൻ ചാരും നേരത്തിൽ
ഹാ എന്തൊരിമ്പം
എന്തു മാധുരം വർണ്ണ്യമല്ലതു

ഈ പാഴുലോകത്തിൽ
എനിക്കാശ എന്തഹോ
പഞ്ഞിപോൽ പറന്നു
പോകും മായാ ലോകമേ

Print & View Presenter

Ha Enthanandam Lyrics Song Chords PPT-ഹാ എന്താനന്ദം ഹാ എന്തു മോദമേ Lyrics in Manglish

Ha enthānandam ha enthu mōdame
Shuddharodu chernnu njānum
Priyane vāzhthtidumē
Ee lokayāthrayil

Eppozhum pōrāṭṭame
Bhoovil jayam prāppichorkku
Nithyamahimaye
Ee lokajīvitham

Pullinu thulyame
Vāṭippokum poovepole
Mānjupokume
Mannākkum ee sharīram

Mannodu chernnālume
Kāhalam dhwanichidumpol
Thejassil uyarkkume
Vishuddharellārum

Vin thejassileppozhum
Karthan thante sanni
Dhiyilennum modikkum
Ponthala veethiyil

Puthiya Shālemil
En priyanodu chernnu
Njanum paadi ulāvidume
En priyan marvil

Njan chārum nerathil
Ha enthorimpam
Enthu mādhuram varṇnyamallaathu
Ee pāzhu lokathil

Enikkāsha enthaho
Panjipol parannu
Pokum māyā lokame

Ha Enthanandam Lyrics Song Chords PPT-ഹാ എന്താനന്ദം ഹാ എന്തു മോദമേ Lyrics in Malayalam and Manglish

ഹാ എന്താനന്ദം ഹാ എന്തു മോദമേ
ശുദ്ധരോടു ചേർന്നു ഞാനും
Ha enthānandam ha enthu mōdame
Shuddharodu chernnu njānum

പ്രിയനെ വാഴ്ത്തിടുമേ
ഈ ലോകയാത്രയിൽ
Priyane vāzhthtidumē
Ee lokayāthrayil

എപ്പോഴും പോരാട്ടമെ
ഭൂവിൽ ജയം പ്രാപിച്ചോർക്കു
Eppōzhum pōrāṭṭame
Bhoovil jayam prāppichorkku

നിത്യമഹിമയെ
ഈ ലോകജീവിതം
Nithyamahimaye
Ee lokajīvitham

പുള്ളിനു തുല്യമെ
വാടിപ്പോകും പൂവെപ്പോലെ
Pullinu thulyame
Vāṭippokum poovepole

മാഞ്ഞുപോകുമെ
മണ്ണാകും ഈ ശരീരം
Mānjupokume
Mannākkum ee sharīram

മണ്ണോടുചേർന്നാലുമേ
കാഹളം ധ്വനിച്ചിടുമ്പോൾ
Mannodu chernnālume
Kāhalam dhwanichidumpol

തേജസ്സിലുയർക്കുമേ
വിശുദ്ധരെല്ലാരും
Thejassil uyarkkume
Vishuddharellārum

വിൻ തേജസ്സിലെപ്പോഴും
കർത്തൻ തന്റെ സന്നി
Vin thejassileppozhum
Karthan thante sanni

ധിയിലെന്നും മോദിക്കും
പൊൻതള വീഥിയിൽ
Dhiyilennum modikkum
Ponthala veethiyil

പുതിയ ശാലേമിൽ
എൻ പ്രിയനോടു ചേർന്ന്
Puthiya Shālemil
En priyanodu chernnu

ഞാനും പാടി ഉലാവിടുമെ
എൻ പ്രിയൻ മാർവ്വിൽ
Njanum paadi ulāvidume
En priyan marvil

ഞാൻ ചാരും നേരത്തിൽ
ഹാ എന്തൊരിമ്പം
Njan chārum nerathil
Ha enthorimpam

എന്തു മാധുരം വർണ്ണ്യമല്ലതു
ഈ പാഴുലോകത്തിൽ
Enthu mādhuram varṇnyamallaathu
Ee pāzhu lokathil

എനിക്കാശ എന്തഹോ
പഞ്ഞിപോൽ പറന്നു
Enikkāsha enthaho
Panjipol parannu

പോകും മായാ ലോകമേ
Pokum māyā lokame

Ha Enthanandam Lyrics Song Chords PPT-ഹാ എന്താനന്ദം ഹാ എന്തു മോദമേ Lyrics in Malayalam and English

ഹാ എന്താനന്ദം ഹാ എന്തു മോദമേ
ശുദ്ധരോടു ചേർന്നു ഞാനും
Ha enthānandam ha enthu mōdame
I joined the pure and I

പ്രിയനെ വാഴ്ത്തിടുമേ
ഈ ലോകയാത്രയിൽ
I will praise my beloved
In this journey of life

എപ്പോഴും പോരാട്ടമെ
ഭൂവിൽ ജയം പ്രാപിച്ചോർക്കു
There is always struggle
May we achieve victory on earth

നിത്യമഹിമയെ
ഈ ലോകജീവിതം
Eternal glory
This earthly life

പുള്ളിനു തുല്യമെ
വാടിപ്പോകും പൂവെപ്പോലെ
Equal to the bee
Will wither like the flower

മാഞ്ഞുപോകുമെ
മണ്ണാകും ഈ ശരീരം
It will fade away
This body will become dust

മണ്ണോടുചേർന്നാലുമേ
കാഹളം ധ്വനിച്ചിടുമ്പോൾ
Even if it returns to dust
When desire calls out

തേജസ്സിലുയർക്കുമേ
വിശുദ്ധരെല്ലാരും
It will rise in radiance
All the saints

വിൻ തേജസ്സിലെപ്പോഴും
കർത്തൻ തന്റെ സന്നി
Even in heavenly radiance
The Lord His presence

ധിയിലെന്നും മോദിക്കും
പൊൻതള വീഥിയിൽ
Will always delight the heart
In the golden streets

പുതിയ ശാലേമിൽ
എൻ പ്രിയനോടു ചേർന്ന്
In new Salem
Joined with my beloved

ഞാനും പാടി ഉലാവിടുമെ
എൻ പ്രിയൻ മാർവ്വിൽ
I will sing and rejoice
With my beloved in Marvil

ഞാൻ ചാരും നേരത്തിൽ
ഹാ എന്തൊരിമ്പം
At the time I am pure
Oh what a wonder

എന്തു മാധുരം വർണ്ണ്യമല്ലതു
ഈ പാഴുലോകത്തിൽ
What sweetness cannot be described
In this vain world

എനിക്കാശ എന്തഹോ
പഞ്ഞിപോൽ പറന്നു
What hope do I have
Flying like cotton

പോകും മായാ ലോകമേ
It will all pass
O illusionary world

Tags

ഹാ എന്താനന്ദം ഹാ എന്തു മോദമേ , Ha Enthanandam, ഹാ എന്താനന്ദം ഹാ എന്തു മോദമേ,Ha Enthanandam Lyrics Song Chords PPT- ഹാ എന്താനന്ദം ഹാ എന്തു മോദമേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create