Haa! ethra bhaagyam Lyrics Song Chords PPT-ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു

ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു

ഓർക്കിലെന്നുള്ളം തുള്ളിടുന്നു

ഞാനിന്നു പാടി ആനന്ദിക്കും

ഞാനെന്നുമേശുവെ സ്തുതിക്കും

ഹാ എന്റെ ഭാഗ്യം അനന്തമേ!

ഇതു സൗഭാഗ്യ ജീവിതമേ!

ലോകത്തിലീ ഞാൻ ഹീനനത്രേ

ശോകമെപ്പോഴും ഉണ്ടെനിക്കു

മേഘത്തിലേശു വന്നിടുമ്പോൾ

എന്നെയൻപോടു ചേർത്തിടുമ്പോൾ

ദൈവത്തിൻരാജ്യം ഉണ്ടെനിക്കായ്

ദൈവകുഞ്ഞാടും ശിഷ്യരുമായ്

വിശുദ്ധർകൂട്ടം ചേർന്നിരിക്കും

പന്തിയിൽ ചേർന്നു ഞാൻ ഭുജിക്കും

കണ്ണുനീരെല്ലാം താൻ തുടയ്ക്കും

വർണ്ണം വിശേഷമായുദിക്കും

ജീവകിരീടമെൻ ശിരസ്സിൽ

കർത്തൻ വച്ചിടുമാസദസ്സിൽ

വെൺനിലയങ്കികൾ ധരിച്ചു

പൊൻകുരുത്തോലകൾ പിടിച്ചു

ദൈവകുഞ്ഞാടിനെ സ്തുതിച്ചു

പാടും ഞാനെന്നുമാനന്ദിച്ചു

ഹാ! എത്രഭാഗ്യം ഉണ്ടെനിക്കു

വർണ്ണിപ്പാൻ ത്രാണിയില്ലെനിക്കു

മഹത്വഭാഗ്യം തന്നെയിതിൻ

സമത്തിലൊന്നും ഇല്ലിഹത്തിൽ.

Print & View Presenter

Haa! ethra bhaagyam Lyrics Song Chords PPT-ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു Lyrics in Manglish

Haa! ethra bhaagyam undenikku
Orkkilennullam thullidunnu
Njaan innu paadi aanandikkum
Njaan ennum Yeshuve sthuthikkum

Haa ente bhaagyam ananthame!
Ithu saubhaagya jeevithame!

Lokathilee njaan heenanathre
Shokam eppozhum undenikku
Meghathil Yeshu vannidumbol
Enneyanpodu cherttidumbol

Daivathin raajyam undenikkaay
Daivakunjjaadum shishyurumaay
Vishuddhar koottam chernnirikkum
Panthiyil chernnu njaan bhujikkum

Kannuneer ellam thaan thudaykkum
Varnnam vishesham aayudhikkum
Jeeva kireedamen shirassil
Karthan vachchidumaasadassil

Vennilayankikal dharichu
Ponkurutholakal pidichu
Daivakunjjaadine sthuthichu
Paadum njaan ennum aanandichu

Haa! ethra bhaagyam undenikku
Varnnipaan thraaniyillenikku
Mahathva bhaagyam thanneyithin
Samathil onnum illihathil

Haa! ethra bhaagyam Lyrics Song Chords PPT-ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു Lyrics in Malayalam and Manglish

ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു
ഓർക്കിലെന്നുള്ളം തുള്ളിടുന്നു
ഞാനിന്നു പാടി ആനന്ദിക്കും
ഞാനെന്നുമേശുവെ സ്തുതിക്കും
Haa! ethra bhaagyam undenikku
Orkkilennullam thullidunnu
Njaan innu paadi aanandikkum
Njaan ennum Yeshuve sthuthikkum

ഹാ എന്റെ ഭാഗ്യം അനന്തമേ!
ഇതു സൗഭാഗ്യ ജീവിതമേ!
ലോകത്തിലീ ഞാൻ ഹീനനത്രേ
ശോകമെപ്പോഴും ഉണ്ടെനിക്കു
Haa ente bhaagyam ananthame!
Ithu saubhaagya jeevithame!
Lokathilee njaan heenanathre
Shokam eppozhum undenikku

മേഘത്തിലേശു വന്നിടുമ്പോൾ
എന്നെയൻപോടു ചേർത്തിടുമ്പോൾ
ദൈവത്തിൻരാജ്യം ഉണ്ടെനിക്കായ്
ദൈവകുഞ്ഞാടും ശിഷ്യരുമായ്
Meghathil Yeshu vannidumbol
Enneyanpodu cherthidumbol
Daivathin raajyam undenikkaay
Daivakunjjaadum shishyurumaay

വിശുദ്ധർകൂട്ടം ചേർന്നിരിക്കും
പന്തിയിൽ ചേർന്നു ഞാൻ ഭുജിക്കും
കണ്ണുനീരെല്ലാം താൻ തുടയ്ക്കും
വർണ്ണം വിശേഷമായുദിക്കും
Vishuddhar koottam chernnirikkum
Panthiyil chernnu njaan bhujikkum
Kannuneer ellam thaan thudaykkum
Varnnam vishesham aayudhikkum

ജീവകിരീടമെൻ ശിരസ്സിൽ
കർത്തൻ വച്ചിടുമാസദസ്സിൽ
വെൺനിലയങ്കികൾ ധരിച്ചു
പൊൻകുരുത്തോലകൾ പിടിച്ചു
Jeeva kireedamen shirassil
Karthan vachchidumaasadassil
Vennilayankikal dharichu
Ponkurutholakal pidichu

ദൈവകുഞ്ഞാടിനെ സ്തുതിച്ചു
പാടും ഞാനെന്നുമാനന്ദിച്ചു
ഹാ! എത്രഭാഗ്യം ഉണ്ടെനിക്കു
വർണ്ണിപ്പാൻ ത്രാണിയില്ലെനിക്കു
Daivakunjjaadine sthuthichu
Paadum njaan ennum aanandichu
Haa! ethra bhaagyam undenikku
Varnnipaan thraaniyillenikku

മഹത്വഭാഗ്യം തന്നെയിതിൻ
സമത്തിലൊന്നും ഇല്ലിഹത്തിൽ
Mahathva bhaagyam thanneyithin
Samathil onnum illihathil

Haa! ethra bhaagyam Lyrics Song Chords PPT-ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു Lyrics in Malayalam and English

ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു
ഓർക്കിലെന്നുള്ളം തുള്ളിടുന്നു
ഞാനിന്നു പാടി ആനന്ദിക്കും
ഞാനെന്നുമേശുവെ സ്തുതിക്കും
Oh! What great fortune I have,
My heart leaps with joy when I remember.
Today I sing and rejoice,
Forever I will praise Jesus.

ഹാ എന്റെ ഭാഗ്യം അനന്തമേ!
ഇതു സൗഭാഗ്യ ജീവിതമേ!
ലോകത്തിലീ ഞാൻ ഹീനനത്രേ
ശോകമെപ്പോഴും ഉണ്ടെനിക്കു
Oh, my blessing is endless!
This indeed is a blessed life.
In this world I am lowly,
Sorrow is often with me.

മേഘത്തിലേശു വന്നിടുമ്പോൾ
എന്നെയൻപോടു ചേർത്തിടുമ്പോൾ
ദൈവത്തിൻരാജ്യം ഉണ്ടെനിക്കായ്
ദൈവകുഞ്ഞാടും ശിഷ്യരുമായ്
When Jesus comes in the clouds,
And lovingly gathers me to Himself,
God’s kingdom awaits me,
With the Lamb of God and His disciples.

വിശുദ്ധർകൂട്ടം ചേർന്നിരിക്കും
പന്തിയിൽ ചേർന്നു ഞാൻ ഭുജിക്കും
കണ്ണുനീരെല്ലാം താൻ തുടയ്ക്കും
വർണ്ണം വിശേഷമായുദിക്കും
The company of saints will gather,
I will feast with them at the table.
He will wipe away every tear,
And a glorious splendor will shine.

ജീവകിരീടമെൻ ശിരസ്സിൽ
കർത്തൻ വച്ചിടുമാസദസ്സിൽ
വെൺനിലയങ്കികൾ ധരിച്ചു
പൊൻകുരുത്തോലകൾ പിടിച്ചു
The crown of life upon my head,
The Lord will place in that assembly.
Clothed in pure white garments,
Holding golden palm branches.

ദൈവകുഞ്ഞാടിനെ സ്തുതിച്ചു
പാടും ഞാനെന്നുമാനന്ദിച്ചു
ഹാ! എത്രഭാഗ്യം ഉണ്ടെനിക്കു
വർണ്ണിപ്പാൻ ത്രാണിയില്ലെനിക്കു
Praising the Lamb of God,
I will sing forever in joy.
Oh! What great fortune is mine,
I have no strength to describe it.

മഹത്വഭാഗ്യം തന്നെയിതിൻ
സമത്തിലൊന്നും ഇല്ലിഹത്തിൽ
This is truly a glorious blessing,
Nothing on earth can compare with it.

Tags

ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു , Haa! ethra bhaagyam ,ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു ,Haa! ethra bhaagyam Lyrics Song Chords PPT- ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കുയേശുനാഥാ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create