Halleluyah rakthathaal Lyrics Song Chords PPT - ഹാലേലുയ്യാ രക്തത്താൽ

ഹാലേലുയ്യാ രക്തത്താൽ ജയം ജയം
യേശുവിൻ രക്തത്താൽ ജയം ജയം ജയം

1 എന്റെ സൗഖ്യദായകൻ
യഹോവ റാഫയാകയാൽ
ഒന്നുമേ ഭയന്നിടാതെ പോയിടും
രോഗഭീതിയില്ലിനി രക്തമെന്റെ കോട്ടയായ്
നിർഭയം നിരാമയം വസിക്കും ഞാൻ

2 കരുതിടാമെന്നേറ്റവൻ യഹോവ-യിരെ ആകയാൽ
വരുവതൊന്നിലും ഭയപ്പെടില്ല ഞാൻ
കരുതിടുമെനിക്കവൻ വേണ്ടതെല്ലാം അനുദിനം
നിർഭയം നിരാമയം വസിക്കും ഞാൻ

3 ഇതുവരെ നടത്തിയോൻ ഏബനേസറാകയാൽ
യഹോവ-ശമ്മ കൂടെയെന്നുമുള്ളതാൽ
കൊടിയുയർത്തും ശത്രുവിൻ മുമ്പിൽ യഹോവ-നിസ്സി
നിർഭയം നിരാമയം വസിക്കും ഞാൻ

4 സർവ്വശക്തനായവൻ യഹോവ-എലോഹീമവൻ
സർവ്വ മുഴങ്കാലും മടങ്ങിടുമേ
സർവ്വ നാവുമേകമായ് ഏറ്റുചൊല്ലുമേയവൻ
സർവ്വരാലും വന്ദിതൻ മഹോന്നതൻ

Print & View Presenter

Halleluyah rakthathaal Lyrics Song Chords PPT - ഹാലേലുയ്യാ രക്തത്താൽ Lyrics in Manglish

Halleluya rakthathal jayam jayam
Yeshuvin rakthathal jayam jayam jayam

1
Ente soukhyadhayakan
Yahova Raphayakayal
Onnume bhayannidathe poyidum
Rogabheethiyillini rakthamente kottayaay
Nirbhayam niraamayam vasikkum njan

2
Karuthidamennettavan Yahova-Yire akayal
Varuvathonnilum bhayapedilla njan
Karuthidum enikkavan vendathellam anudhinam
Nirbhayam niraamayam vasikkum njan

3
Ithuvare nadathiyon Ebeneser akayal
Yahova-Shamma koodayennum ullathal
Kodi uyarthum shathruvin mumpil Yahova-Nissi
Nirbhayam niraamayam vasikkum njan

4
Sarva shakthanavan Yahova-Elohimavan
Sarva muzankalum madangidume
Sarva navumekamay etthu chollum avan
Sarvaralum vandhithan mahonnathan

Halleluyah rakthathaal Lyrics Song Chords PPT - ഹാലേലുയ്യാ രക്തത്താൽ Lyrics in Malayalam and Manglish

ഹാലേലുയ്യാ രക്തത്താൽ ജയം ജയം
യേശുവിൻ രക്തത്താൽ ജയം ജയം ജയം
1
എന്റെ സൗഖ്യദായകൻ
യഹോവ റാഫയാകയാൽ
ഒന്നുമേ ഭയന്നിടാതെ പോകും
രോഗഭീതിയില്ലിനി രക്തമെന്റെ കോട്ടയായ്
Ente soukhyadhayakan
Yahova Raphayakayal
Onnume bhayannidathe pokum
Rogabheethiyillini rakthamente kottayay

2
കരുതിടാമെന്നേറ്റവൻ യഹോവ-യിരെ ആകയാൽ
വരുവതൊന്നിലും ഭയപ്പെടില്ല ഞാൻ
കരുതിടുമെനിക്കവൻ വേണ്ടതെല്ലാം അനുദിനം
നിർഭയം നിരാമയം വസിക്കും ഞാൻ
Karuthidamennettavan Yahova-Yire akayal
Varuvathonnilum bhayapedilla njan
Karuthidum enikkavan vendathellam anudhinam
Nirbhayam niraamayam vasikkum njan

3
ഇതുവരെ നടത്തിയോൻ ഏബനേസറാകയാൽ
യഹോവ-ശമ്മ കൂടെയെന്നുമുള്ളതാൽ
കൊടിയുയർത്തും ശത്രുവിൻ മുമ്പിൽ യഹോവ-നിസ്സി
നിർഭയം നിരാമയം വസിക്കും ഞാൻ
Ithuvare nadathiyon Ebeneser akayal
Yahova-Shamma koodayennum ullathal
Kodi uyarthum shathruvin mumpil Yahova-Nissi
Nirbhayam niraamayam vasikkum njan

4
സർവ്വശക്തനായവൻ യഹോവ-എലോഹീമവൻ
സർവ്വ മുഴങ്കാലും മടങ്ങിടുമേ
സർവ്വ നാവുമേകമായ് ഏറ്റുചൊല്ലുമേയവൻ
സർവ്വരാലും വന്ദിതൻ മഹോന്നതൻ
Sarva shakthanavan Yahova-Elohimavan
Sarva muzankalum madangidume
Sarva navumekamay etthu chollum avan
Sarvaralum vandhithan mahonnathan

Halleluyah rakthathaal Lyrics Song Chords PPT - ഹാലേലുയ്യാ രക്തത്താൽ Lyrics in Malayalam and English

ഹാലേലുയ്യാ രക്തത്താൽ ജയം ജയം
യേശുവിൻ രക്തത്താൽ ജയം ജയം ജയം
Hallelujah, victory by the blood, victory
By Jesus’ blood, victory, victory, victory

1
എന്റെ സൗഖ്യദായകൻ
യഹോവ റാഫയാകയാൽ
ഒന്നുമേ ഭയന്നിടാതെ പോകും
രോഗഭീതിയില്ലിനി രക്തമെന്റെ കോട്ടയായ്
My comforter and helper
Because He is Jehovah-Rapha
I shall go without fear of anything
No fear of sickness, His blood is my fortress

2
കരുതിടാമെന്നേറ്റവൻ യഹോവ-യിരെ ആകയാൽ
വരുവതൊന്നിലും ഭയപ്പെടില്ല ഞാൻ
കരുതിടുമെനിക്കവൻ വേണ്ടതെല്ലാം അനുദിനം
നിർഭയം നിരാമയം വസിക്കും ഞാൻ
Since my protector is Jehovah-Yireh
I will fear nothing that comes
He provides me all I need daily
I will dwell fearless and unharmed

3
ഇതുവരെ നടത്തിയോൻ ഏബനേസറാകയാൽ
യഹോവ-ശമ്മ കൂടെയെന്നുമുള്ളതാൽ
കൊടിയുയർത്തും ശത്രുവിൻ മുമ്പിൽ യഹോവ-നിസ്സി
നിർഭയം നിരാമയം വസിക്കും ഞാൻ
As He has done before, Eben-Ezer
Jehovah-Shamma is always with me
He will lift His banner against my enemies, Jehovah-Nissi
I will dwell fearless and unharmed

4
സർവ്വശക്തനായവൻ യഹോവ-എലോഹീമവൻ
സർവ്വ മുഴങ്കാലും മടങ്ങിടുമേ
സർവ്വ നാവുമേകമായ് ഏറ്റുചൊല്ലുമേയവൻ
സർവ്വരാലും വന്ദിതൻ മഹോന്നതൻ
The Almighty, Jehovah-Elohim
Forever and ever He reigns
Every tongue will proclaim His name
Worshiped by all, the Most High

Tags

ഹാലേലുയ്യാ രക്തത്താൽ , Halleluyah rakthathaal ,ഹാലേലുയ്യാ രക്തത്താൽ ,Halleluyah rakthathaal Lyrics Song Chords PPT- ഹാലേലുയ്യാ രക്തത്താൽ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create