I Teattattil Parisud Lyrics Song Chords PPT - ഈ തോട്ടത്തില് പരിശുദ്ധനുണ്ട്

ഈ തോട്ടത്തില്‍ പരിശുദ്ധനുണ്ട് നിശ്ചയമായും
തന്‍ കാലൊച്ച ഞാന്‍ കേള്‍ക്കുന്നുണ്ടെന്‍ കാതുകളിലായ്‌
തന്‍ സൌരഭ്യം പരക്കുന്നുണ്ടീ അന്തരീക്ഷത്തില്‍
തിരു സൌന്ദര്യം ഞാന്‍ ദര്‍ശിക്കുന്നെന്‍ കണ്ണുകളാലെ
ആത്മ കണ്ണുകളാലെ
രണ്ടു പേരെന്‍ നാമത്തില്‍ കൂടുന്നിടത്തെല്ലാം
എന്‍ സാന്നിധ്യം വരുമെന്നവന്‍ ചൊന്നതല്ലയോ
അന്നു ചൊന്നതല്ലയോ

ഹാ സന്തോഷം നിറയുന്നുണ്ടെന്‍ അന്തരംഗത്തില്‍
തിരു സാന്നിധ്യം മനോഹരം മനോഹരം തന്നെ
കൃപയുടെ ഉറവിടമേ കൃപയുടെ ഉടയവനേ
കൃപ വേണമപ്പാ, കൃപ വേണമപ്പാ
കൃപ വേണം അപ്പാ നിന്‍ പുത്രന്

അന്ധകാരം മാറുന്നു വെളിച്ചം വീശുന്നു
ദുഷ്ടനുകം പുഷ്ടിയാല്‍ തകര്‍ന്നു പോകുന്നു
കൃപ കൃപ കൃപയെന്നങ്ങാര്‍ത്തു ചൊല്ലവേ
പര്‍വ്വതങ്ങള്‍ കാല്‍ക്കീഴില്‍ സമഭൂമിയാകുന്നു
ദീനസ്വരം മാറുന്നു നവഗാനം കേള്‍ക്കുന്നു
തന്‍ ജനം തന്നിലാനന്ദിച്ചു നൃത്തം ചെയ്യുന്നു

Print & View Presenter

I Teattattil Parisud Lyrics Song Chords PPT - ഈ തോട്ടത്തില് പരിശുദ്ധനുണ്ട് Lyrics in Manglish

Ee thottathil parishudhanundu nischayamaayum
Than kaaloccha njaan kelkkunnunden kaathukalilaay
Than saurabhyam parakkunnundee anthareekshathil
Thiru soundaryam njaan darshikkunnen kannukalaale
Aathma kannukalaale

Randu peren naamathil koodunnidathellaam
En saannidhyam varumennavan chonnathallayo
Annu chonnathallayo

Haa santhosham nirayunnunden antharangathil
Thiru saannidhyam manoharam manoharam thanne
Kripayude uravidame kripayude udayavane
Kripa venamappa kripa venamappa
Kripa venam appaa nin puthran

Andhakaaram maarunnu velicham veeshunnu
Dushta nukam pushtiyaal thakarunnu pokunnu
Kripa kripa kripa yennangaarthu chollave
Parvathangal kaalkeezhil samabhoomiyaakunnu
Deena swaram maarunnu navagaanam kelkkunnu
Than janam thannil aanandichu nrutham cheyyunnu

I Teattattil Parisud Lyrics Song Chords PPT - ഈ തോട്ടത്തില് പരിശുദ്ധനുണ്ട് Lyrics in Malayalam and Manglish

ഈ തോട്ടത്തിൽ പരിശുദ്ധനുണ്ട് നിശ്ചയമായും
തൻ കാലൊച്ച ഞാൻ കേൾക്കുന്നുണ്ടെൻ കാതുകളിലായ്
തൻ സൗരഭ്യം പരക്കുന്നുണ്ടീ അന്തരീക്ഷത്തിൽ
തിരു സൗന്ദര്യം ഞാൻ ദർശിക്കുന്നെൻ കണ്ണുകളാലെ
Ee thottathil parishudhanundu nischayamaayum
Than kaaloccha njaan kelkkunnunden kaathukalilaay
Than saurabhyam parakkunnundee anthareekshathil
Thiru soundaryam njaan darshikkunnen kannukalaale

ആത്മ കണ്ണുകളാലെ
രണ്ടു പേരെൻ നാമത്തിൽ കൂടുന്നിടത്തെല്ലാം
എൻ സാന്നിധ്യം വരുമെന്നവൻ ചൊന്നതല്ലയോ
അന്നു ചൊന്നതല്ലയോ
Aathma kannukalaale
Randu peren naamathil koodunnidathellaam
En saannidhyam varumennavan chonnathallayo
Annu chonnathallayo

ഹാ സന്തോഷം നിറയുന്നുണ്ടെൻ അന്തരംഗത്തിൽ
തിരു സാന്നിധ്യം മനോഹരം മനോഹരം തന്നെ
കൃപയുടെ ഉറവിടമേ കൃപയുടെ ഉടയവനേ
കൃപ വേണമപ്പാ കൃപ വേണമപ്പാ
Haa santhosham nirayunnunden antharangathil
Thiru saannidhyam manoharam manoharam thanne
Kripayude uravidame kripayude udayavane
Kripa venamappa kripa venamappa

കൃപ വേണം അപ്പാ നിൻ പുത്രൻ
അന്ധകാരം മാറുന്നു വെളിച്ചം വീശുന്നു
ദുഷ്ടനുകം പുഷ്ടിയാൽ തകർന്നു പോകുന്നു
കൃപ കൃപ കൃപയെന്നങ്ങാർത്തു ചൊല്ലവേ
Kripa venam appaa nin puthran
Andhakaaram maarunnu velicham veeshunnu
Dushta nukam pushtiyaal thakarunnu pokunnu
Kripa kripa kripa yennangaarthu chollave

പർവ്വതങ്ങൾ കാൽക്കീഴിൽ സമഭൂമിയാകുന്നു
ദീനസ്വരം മാറുന്നു നവഗാനം കേൾക്കുന്നു
തൻ ജനം തന്നിലാനന്ദിച്ചു നൃത്തം ചെയ്യുന്നു
Parvathangal kaalkeezhil samabhoomiyaakunnu
Deena swaram maarunnu navagaanam kelkkunnu
Than janam thannil aanandichu nrutham cheyyunnu

I Teattattil Parisud Lyrics Song Chords PPT - ഈ തോട്ടത്തില് പരിശുദ്ധനുണ്ട് Lyrics in Malayalam and English

ഈ തോട്ടത്തിൽ പരിശുദ്ധനുണ്ട് നിശ്ചയമായും
തൻ കാലൊച്ച ഞാൻ കേൾക്കുന്നുണ്ടെൻ കാതുകളിലായ്
തൻ സൗരഭ്യം പരക്കുന്നുണ്ടീ അന്തരീക്ഷത്തിൽ
തിരു സൗന്ദര്യം ഞാൻ ദർശിക്കുന്നെൻ കണ്ണുകളാലെ
Surely the Holy One is present in this garden
I hear His footsteps within my ears
His fragrance spreads throughout the atmosphere
I behold His beauty with my eyes

ആത്മ കണ്ണുകളാലെ
രണ്ടു പേരെൻ നാമത്തിൽ കൂടുന്നിടത്തെല്ലാം
എൻ സാന്നിധ്യം വരുമെന്നവൻ ചൊന്നതല്ലയോ
അന്നു ചൊന്നതല്ലയോ
With the eyes of the spirit
Wherever two gather in My name
Did He not say My presence will come
Did He not say it that day

ഹാ സന്തോഷം നിറയുന്നുണ്ടെൻ അന്തരംഗത്തിൽ
തിരു സാന്നിധ്യം മനോഹരം മനോഹരം തന്നെ
കൃപയുടെ ഉറവിടമേ കൃപയുടെ ഉടയവനേ
കൃപ വേണമപ്പാ കൃപ വേണമപ്പാ
Oh joy is filling my inner being
Your holy presence is beautiful truly beautiful
O source of grace O Lord of grace
I need grace Father I need grace

കൃപ വേണം അപ്പാ നിൻ പുത്രൻ
അന്ധകാരം മാറുന്നു വെളിച്ചം വീശുന്നു
ദുഷ്ടനുകം പുഷ്ടിയാൽ തകർന്നു പോകുന്നു
കൃപ കൃപ കൃപയെന്നങ്ങാർത്തു ചൊല്ലവേ
I need grace Father your child
Darkness is leaving light is shining
The yoke of the enemy is broken by power
As we cry aloud grace grace grace

പർവ്വതങ്ങൾ കാൽക്കീഴിൽ സമഭൂമിയാകുന്നു
ദീനസ്വരം മാറുന്നു നവഗാനം കേൾക്കുന്നു
തൻ ജനം തന്നിലാനന്ദിച്ചു നൃത്തം ചെയ്യുന്നു
Mountains become level ground beneath our feet
The lowly voice changes a new song is heard
His people rejoice in Him and dance

Tags

ഈ തോട്ടത്തില് പരിശുദ്ധനുണ്ട്,I Teattattil Parisud , ഈ തോട്ടത്തില് പരിശുദ്ധനുണ്ട്,I Teattattil Parisud Lyrics Song Chords PPT- ഈ തോട്ടത്തില് പരിശുദ്ധനുണ്ട്

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create