Ie Paaril Naam Paradeshikalaam Lyrics Song Chords PPT - ഈ പാരിൽ നാം പരദേശികളാം

ഈ പാരിൽ നാം പരദേശികളാം
നമ്മുടെ പൗരത്വമോ സ്വർഗ്ഗത്തിലാം നമ്മൾ സൗഭാഗ്യവാന്മാർ

1 മണ്മയമാമീയുലകത്തിൽ മാനവൻ നേടും മഹിമകളോ
മാഞ്ഞിടുന്നെന്നാൽ മരിച്ചുയിർത്ത മന്നവനെന്നും മഹാൻ

2 ദേശമെങ്ങും പോയിനീ നമ്മൾ യേശുവിൻ നാമം ഉയർത്തീടുക
കുരിശിൽ മരിച്ചു ജയം വരിച്ച ക്രിസ്തുവിൻ സേനകൾ നാം

3 അവനിയിൽ നാമവനായിട്ടിന്നു അപമാനമേൽക്കിൽ അഭിമാനമാം
ക്രിസ്തുവിങ്കലെന്നും നമുക്കു ജയം ജയം ജയം ഹല്ലേലൂയ്യാ

4 തന്നരികിൽ വിൺപുരിയിൽ നാം ചെന്നിടുന്നു പ്രതിഫലം താൻ
തന്നിടുമൊന്നും മറന്നിടാതെ ആ നല്ലനാൾ വരുന്നു

Print & View Presenter

Ie Paaril Naam Paradeshikalaam Lyrics Song Chords PPT - ഈ പാരിൽ നാം പരദേശികളാം Lyrics in Manglish

Ee paaril naam paradheshikalaam
Nammude paurathwamo swargathilaam nammal saubhagyavaanmar

1
Manmayamaami yulakathil manavan nedum mahimakalo
Maanjidunnennal marichuyirtha mannavan ennum mahaan

2
Deshamengum poyi nee nammal Yeshuvin naamam uyarthidu
Kurishil marichu jayam varicha Christuvin senakal naam

3
Avaniyil naamavanaayittu apamaanamelkkil abhimaanamaam
Christhuvinkal ennum namukku jayam jayam jayam Hallelujah

4
Thannarikil vinpuriyil naam chennidunnu prathiphalam thaan
Thannidum onnum marannidathe aa nallanaal varunnu

Ie Paaril Naam Paradeshikalaam Lyrics Song Chords PPT - ഈ പാരിൽ നാം പരദേശികളാം Lyrics in Malayalam and Manglish

ഈ പാരിൽ നാം പരദേശികളാം
നമ്മുടെ പൗരത്വമോ സ്വർഗ്ഗത്തിലാം നമ്മൾ സൗഭാഗ്യവാന്മാർ
മണ്മയമാമീയുലകത്തിൽ മാനവൻ നേടും മഹിമകളോ
മാഞ്ഞിടുന്നെന്നാൽ മരിച്ചുയിർത്ത മന്നവനെന്നും മഹാൻ
Ee paaril naam paradheshikalaam
Nammude paurathwamo swargathilaam nammal saubhagyavaanmar
Manmayamaami yulakathil maanavan nedum mahimakalo
Maanjidunnennal marichuyirtha mannavanennum mahaan

ദേശമെങ്ങും പോയിനീ നമ്മൾ യേശുവിൻ നാമം ഉയർത്തീടുക
കുരിശിൽ മരിച്ചു ജയം വരിച്ച ക്രിസ്തുവിൻ സേനകൾ നാം
അവനിൽ നാമം ഉയർത്തുക, സ്നേഹത്താൽ ജീവിതം നിറക്കുക
അവന്റെ പാതയിലേ നീ നിത്യജയത്തിനായി നില്ക്കുക
Deshamengum poyi nee nammal Yeshuvin naamam uyarthidu
Kurishil marichu jayam varicha Christhuvin senakal naam
Avanil naamam uyarthuka, snehathal jeevitham nirakkuka
Avante paathayile nee nithyajayathinaayi nilkuka

അവനിയിൽ നാമവനായിട്ടിന്നു അപമാനമേൽക്കിൽ അഭിമാനമാം
ക്രിസ്തുവിൻകലെന്നും നമുക്കു ജയം ജയം ജയം ഹല്ലേലൂയ്യാ
പാപം മറന്നുവീഴും, കൃപയുടെ ശാന്തി അനുഭവിക്കും
വ്യഥകളെ മറന്ന്, ആനന്ദത്തിൽ നാം നിറയുന്നു
Avaniyil naamavanaayittunnu apamaanamelkkil
abhimaanamaam
Christhuvinkal ennum namukku jayam jayam jayam Hallelujah
Paapam marannuveezhum, kripayude shanthi anubhavikkum
Vyathakale marannu, aanandhathil naam nirayunnu

തന്നരികിൽ വിണ്പുരിയിൽ നാം ചെന്നിടുന്നു പ്രതിഫലം താൻ
തന്നിടുമൊന്നും മറന്നിടാതെ ആ നല്ലനാൾ വരുന്നു
നിറഞ്ഞ സന്തോഷവും പൂർണ്ണമായ ദൈവ അനുഗ്രഹവും
നമ്മുടെ ഉള്ളിൽ കവിഞ്ഞു ചിരിക്കും ആ സുന്ദര ദിനം
Thannarikil vinpuriyil naam chennidunnu prathiphalam thaan
Thannidum onnum marannidathe aa nallanaal varunnu
Niranju santhoshavum poornamaaya daiva anugrahavum
Nammude ullil kavinju chirikkum aa sundhara dhinam

Ie Paaril Naam Paradeshikalaam Lyrics Song Chords PPT - ഈ പാരിൽ നാം പരദേശികളാം Lyrics in Malayalam and English

ഈ പാരിൽ നാം പരദേശികളാം
നമ്മുടെ പൗരത്വമോ സ്വർഗ്ഗത്തിലാം നമ്മൾ സൗഭാഗ്യവാന്മാർ
മണ്മയമാമീയുലകത്തിൽ മാനവൻ നേടും മഹിമകളോ
മാഞ്ഞിടുന്നെന്നാൽ മരിച്ചുയിർത്ത മന്നവനെന്നും മഹാൻ
In this world we are foreigners
Our citizenship is in heaven, we are truly blessed
Will mankind attain glory in this wondrous world
If not, the one raised from death is truly great

ദേശമെങ്ങും പോയിനീ നമ്മൾ യേശുവിൻ നാമം ഉയർത്തീടുക
കുരിശിൽ മരിച്ചു ജയം വരിച്ച ക്രിസ്തുവിൻ സേനകൾ നാം
അവനിൽ നാമം ഉയർത്തുക, സ്നേഹത്താൽ ജീവിതം നിറക്കുക
അവന്റെ പാതയിലേ നീ നിത്യജയത്തിനായി നില്ക്കുക
Wherever we go, we shall lift the name of Jesus
We are the armies of Christ, who triumphed on the cross
Exalt His name, fill life with love
Stand in His path for eternal victory

അവനിയിൽ നാമവനായിട്ടിന്നു അപമാനമേൽക്കിൽ അഭിമാനമാം
ക്രിസ്തുവിൻ കലെന്നും നമുക്കു ജയം ജയം ജയം ഹല്ലേലൂയ്യാ
പാപം മറന്നുവീഴും, കൃപയുടെ ശാന്തി അനുഭവിക്കും
വ്യഥകളെ മറന്ന്, ആനന്ദത്തിൽ നാം നിറയുന്നു
In Him our name is exalted, no shame can touch our pride
In Christ forever we sing victory, victory, victory, Hallelujah
Sin will fall away, we will feel the peace of grace
Forgetting sorrow, we are filled with joy

തന്നരികിൽ വിണ്പുരിയിൽ നാം ചെന്നിടുന്നു പ്രതിഫലം താൻ
തന്നിടുമൊന്നും മറന്നിടാതെ ആ നല്ലനാൾ വരുന്നു
നിറഞ്ഞ സന്തോഷവും പൂർണ്ണമായ ദൈവ അനുഗ്രഹവും
നമ്മുടെ ഉള്ളിൽ കവിഞ്ഞു ചിരിക്കും ആ സുന്ദര ദിനം
At His side in heaven, we will receive our reward
Nothing forgotten, that glorious day will surely come
Filled with joy and God’s complete blessing
That beautiful day will overflow in our hearts

Tags

ഈ പാരിൽ നാം പരദേശികളാം ,Ie Paaril Naam Paradeshikalaam ,ഈ പാരിൽ നാം പരദേശികളാം ,Ie Paaril Naam Paradeshikalaam Lyrics Song Chords PPT- ഈ പാരിൽ നാം പരദേശികളാം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create