ഇറങ്ങട്ടെ ദൈവസാന്നിദ്ധ്യം എന്നിൽ ഇറങ്ങട്ടെ
ഇറങ്ങട്ടെ ദൈവാഗ്നി എന്നിൽ ഇറങ്ങട്ടെ
എന്നിലെ ഞാനെന്ന ഭാവം മാറട്ടെ
നിൻ ഹിതം എന്നിൽ നിറവേറട്ടെ
നിറയട്ടെ ദൈവസ്നേഹം എന്നിൽ നിറയട്ടെ
തെളിയട്ടെ ദൈവതേജസ്സ് എന്നിൽ തെളിയട്ടെ
എന്നിലെ ദുരുചിന്തകളെല്ലാം മാറട്ടെ
നിൻ ഹിതം എന്നിൽ നിറവേറട്ടെ
പകരട്ടെ ആത്മശക്തി എന്നിൽ പകരട്ടെ
വളരട്ടെ ഞാൻ ക്രിസ്തുവിൽ എന്നും വളരട്ടെ
എന്നിലെ ഭീരുത്തമെല്ലാം മാറട്ടെ
നിൻ ഹിതം എന്നിൽ നിറവേറട്ടെ
ഇറങ്ങട്ടെ ദൈവസാന്നിദ്ധ്യം എന്നിൽ ഇറങ്ങട്ടെ
ഇറങ്ങട്ടെ ദൈവാഗ്നി എന്നിൽ ഇറങ്ങട്ടെ
എന്നിലെ ഞാനെന്ന ഭാവം മാറട്ടെ
നിൻ ഹിതം എന്നിൽ നിറവേറട്ടെ
നിറയട്ടെ ദൈവസ്നേഹം എന്നിൽ നിറയട്ടെ
തെളിയട്ടെ ദൈവതേജസ്സ് എന്നിൽ തെളിയട്ടെ
എന്നിലെ ദുരുചിന്തകളെല്ലാം മാറട്ടെ
നിൻ ഹിതം എന്നിൽ നിറവേറട്ടെ
പകരട്ടെ ആത്മശക്തി എന്നിൽ പകരട്ടെ
വളരട്ടെ ഞാൻ ക്രിസ്തുവിൽ എന്നും വളരട്ടെ
എന്നിലെ ഭീരുത്തമെല്ലാം മാറട്ടെ
നിൻ ഹിതം എന്നിൽ നിറവേറട്ടെ
Print & View
Presenter
Irangatte daiva sannidhyam Lyrics Song Chords PPT- ഇറങ്ങട്ടെ ദൈവസാന്നിദ്ധ്യം Lyrics in Manglish
Irangatte Daiva sannidhyam
Ennil irangatte
Irangatte daiva agni
Ennil irangatte
Ennile njaan enna bhaavam maaratte
Nin hitham ennil niraveratte
Nirayatte daiva sneham
Ennil nirayatte
Theliyatte daiva thejassu
Ennil theliyatte
Ennile duru chinthakal ellam maaratte
Nin hitham ennil niraveratte
Pakaratte aathma shakthi
Ennil pakaratte
Valaratte njaan Kristhuvil
Ennum valaratte
Ennile bheeruthvam ellam maaratte
Nin hitham ennil niraveratte
Irangatte Daiva sannidhyam
Ennil irangatte
Irangatte daiva agni
Ennil irangatte
Ennile njaan enna bhaavam maaratte
Nin hitham ennil niraveratte
Nirayatte daiva sneham
Ennil nirayatte
Theliyatte daiva thejassu
Ennil theliyatte
Ennile duru chinthakal ellam maaratte
Nin hitham ennil niraveratte
Pakaratte aathma shakthi
Ennil pakaratte
Valaratte njaan Kristhuvil
Ennum valaratte
Ennile bheeruthvam ellam maaratte
Nin hitham ennil niraveratte
Irangatte daiva sannidhyam Lyrics Song Chords PPT- ഇറങ്ങട്ടെ ദൈവസാന്നിദ്ധ്യം Lyrics in Malayalam and Manglish
ഇറങ്ങട്ടെ ദൈവസാന്നിധ്യം എന്നിൽ ഇറങ്ങട്ടെ
ഇറങ്ങട്ടെ ദൈവാഗ്നി എന്നിൽ ഇറങ്ങട്ടെ
എന്നിലെ ഞാനെന്ന ഭാവം മാറട്ടെ
നിൻ ഹിതം എന്നിൽ നിറവേറട്ടെ
Irangatte daiva sannidhyam ennil irangatte
Irangatte daiva agni ennil irangatte
Ennile njaan enna bhaavam maaratte
Nin hitham ennil niraveratte
നിറയട്ടെ ദൈവസ്നേഹം
നിറയട്ടെ ദൈവസ്നേഹം എന്നിൽ നിറയട്ടെ
തെളിയട്ടെ ദൈവതേജസ്സ് എന്നിൽ തെളിയട്ടെ
എന്നിലെ ദുരുചിന്തകളെല്ലാം മാറട്ടെ
നിൻ ഹിതം എന്നിൽ നിറവേറട്ടെ
Nirayatte daiva sneham ennil nirayatte
Theliyatte daiva thejassu ennil theliyatte
Ennile duru chinthakal ellam maaratte
Nin hitham ennil niraveratte
പകരട്ടെ ആത്മശക്തി
പകരട്ടെ ആത്മശക്തി എന്നിൽ പകരട്ടെ
വളരട്ടെ ഞാൻ ക്രിസ്തുവിൽ എന്നും വളരട്ടെ
എന്നിലെ ഭീരുത്വമെല്ലാം മാറട്ടെ
നിൻ ഹിതം എന്നിൽ നിറവേറട്ടെ
Pakaratte aathma shakthi ennil pakaratte
Valaratte njaan Kristhuvil ennum valaratte
Ennile bheeruthvam ellam maaratte
Nin hitham ennil niraveratte
ഇറങ്ങട്ടെ ദൈവസാന്നിധ്യം എന്നിൽ ഇറങ്ങട്ടെ
ഇറങ്ങട്ടെ ദൈവാഗ്നി എന്നിൽ ഇറങ്ങട്ടെ
എന്നിലെ ഞാനെന്ന ഭാവം മാറട്ടെ
നിൻ ഹിതം എന്നിൽ നിറവേറട്ടെ
Irangatte daiva sannidhyam ennil irangatte
Irangatte daiva agni ennil irangatte
Ennile njaan enna bhaavam maaratte
Nin hitham ennil niraveratte
നിറയട്ടെ ദൈവസ്നേഹം
നിറയട്ടെ ദൈവസ്നേഹം എന്നിൽ നിറയട്ടെ
തെളിയട്ടെ ദൈവതേജസ്സ് എന്നിൽ തെളിയട്ടെ
എന്നിലെ ദുരുചിന്തകളെല്ലാം മാറട്ടെ
നിൻ ഹിതം എന്നിൽ നിറവേറട്ടെ
Nirayatte daiva sneham ennil nirayatte
Theliyatte daiva thejassu ennil theliyatte
Ennile duru chinthakal ellam maaratte
Nin hitham ennil niraveratte
പകരട്ടെ ആത്മശക്തി
പകരട്ടെ ആത്മശക്തി എന്നിൽ പകരട്ടെ
വളരട്ടെ ഞാൻ ക്രിസ്തുവിൽ എന്നും വളരട്ടെ
എന്നിലെ ഭീരുത്വമെല്ലാം മാറട്ടെ
നിൻ ഹിതം എന്നിൽ നിറവേറട്ടെ
Pakaratte aathma shakthi ennil pakaratte
Valaratte njaan Kristhuvil ennum valaratte
Ennile bheeruthvam ellam maaratte
Nin hitham ennil niraveratte
Irangatte daiva sannidhyam Lyrics Song Chords PPT- ഇറങ്ങട്ടെ ദൈവസാന്നിദ്ധ്യം Lyrics in Malayalam and English
ഇറങ്ങട്ടെ ദൈവസാന്നിധ്യം എന്നിൽ ഇറങ്ങട്ടെ
ഇറങ്ങട്ടെ ദൈവാഗ്നി എന്നിൽ ഇറങ്ങട്ടെ
എന്നിലെ ഞാനെന്ന ഭാവം മാറട്ടെ
നിൻ ഹിതം എന്നിൽ നിറവേറട്ടെ
Let the presence of God come down upon me
Let the fire of God come down upon me
Let the pride within me be changed
Let your will be fulfilled in me
നിറയട്ടെ ദൈവസ്നേഹം
നിറയട്ടെ ദൈവസ്നേഹം എന്നിൽ നിറയട്ടെ
തെളിയട്ടെ ദൈവതേജസ്സ് എന്നിൽ തെളിയട്ടെ
എന്നിലെ ദുരുചിന്തകളെല്ലാം മാറട്ടെ
നിൻ ഹിതം എന്നിൽ നിറവേറട്ടെ
Let the love of God fill me
Let the glory of God shine in me
Let all evil thoughts within me change
Let your will be fulfilled in me
പകരട്ടെ ആത്മശക്തി
പകരട്ടെ ആത്മശക്തി എന്നിൽ പകരട്ടെ
വളരട്ടെ ഞാൻ ക്രിസ്തുവിൽ എന്നും വളരട്ടെ
എന്നിലെ ഭീരുത്വമെല്ലാം മാറട്ടെ
നിൻ ഹിതം എന്നിൽ നിറവേറട്ടെ
Let the power of the Spirit be poured into me
Let me grow in Christ always
Let all fear within me be changed
Let your will be fulfilled in me
ഇറങ്ങട്ടെ ദൈവസാന്നിധ്യം എന്നിൽ ഇറങ്ങട്ടെ
ഇറങ്ങട്ടെ ദൈവാഗ്നി എന്നിൽ ഇറങ്ങട്ടെ
എന്നിലെ ഞാനെന്ന ഭാവം മാറട്ടെ
നിൻ ഹിതം എന്നിൽ നിറവേറട്ടെ
Let the presence of God come down upon me
Let the fire of God come down upon me
Let the pride within me be changed
Let your will be fulfilled in me
നിറയട്ടെ ദൈവസ്നേഹം
നിറയട്ടെ ദൈവസ്നേഹം എന്നിൽ നിറയട്ടെ
തെളിയട്ടെ ദൈവതേജസ്സ് എന്നിൽ തെളിയട്ടെ
എന്നിലെ ദുരുചിന്തകളെല്ലാം മാറട്ടെ
നിൻ ഹിതം എന്നിൽ നിറവേറട്ടെ
Let the love of God fill me
Let the glory of God shine in me
Let all evil thoughts within me change
Let your will be fulfilled in me
പകരട്ടെ ആത്മശക്തി
പകരട്ടെ ആത്മശക്തി എന്നിൽ പകരട്ടെ
വളരട്ടെ ഞാൻ ക്രിസ്തുവിൽ എന്നും വളരട്ടെ
എന്നിലെ ഭീരുത്വമെല്ലാം മാറട്ടെ
നിൻ ഹിതം എന്നിൽ നിറവേറട്ടെ
Let the power of the Spirit be poured into me
Let me grow in Christ always
Let all fear within me be changed
Let your will be fulfilled in me
Tags
ഇറങ്ങട്ടെ ദൈവസാന്നിദ്ധ്യം ,Irangatte daiva sannidhyam ,ഇറങ്ങട്ടെ ദൈവസാന്നിദ്ധ്യം ,Irangatte daiva sannidhyam Lyrics Song Chords PPT- ഇറങ്ങട്ടെ ദൈവസാന്നിദ്ധ്യം