Ithra Nal Rakshaka Yeshuve Lyrics Song Chords PPT - ഇത്ര നല്‍ രക്ഷകാ യേശുവേ

ഇത്ര നല്‍ രക്ഷകാ യേശുവേ
ഇത്രമാം സ്നേഹo നീ തന്നതാല്‍
എന്ത് ഞാന്‍ നല്‍കിടും തുല്യമായ്
ഏഴയെ നിന്‍ മുന്‍പില്‍ യാഗമായ്‌

ലോകത്തില്‍ നിന്ദകള്‍ ഏറി വന്നാലും
മാറല്ലേ മാറയിന്‍ നാഥനേ
എന്ന് നീ വന്നിടും മേഘത്തില്‍
അന്ന് ഞാന്‍ ധന്യയായ്‌ തീര്‍ന്നിടും

രോഗങ്ങള്‍ ദു:ഖങ്ങള്‍ പീഡകള്‍ എല്ലാം
എന്‍ ജീവിതേ വന്നതാം വേളയില്‍
ദൂതന്മാര്‍ കാവലായ്‌ വന്നപ്പോള്‍
കണ്ടു ഞാന്‍ ക്രൂശിലെ സ്നേഹത്തെ

Print & View Presenter

Ithra Nal Rakshaka Yeshuve Lyrics Song Chords PPT - ഇത്ര നല്‍ രക്ഷകാ യേശുവേ Lyrics in Manglish

Ithra nalkka rakshaka Yeshuve
Ithramam sneham nee thannathal
Enthu njan nalkidum thulyamaay
Ezhaaye nin munpil yagamaay

Lokathil nindakal eri vannalum
Maaralle maarayin nathane
Ennu nee vannidum meghathil
Annu njan dhanyamaay theernnidum

Rogangal dukhangal peedakal ellam
En jeevithe vannatham velayil
Doothanmar kaavalay vannappol
Kandu njan krooshile snehathe

Ithra Nal Rakshaka Yeshuve Lyrics Song Chords PPT - ഇത്ര നല്‍ രക്ഷകാ യേശുവേ Lyrics in Malayalam and Manglish

ഇത്ര നല്‍ രക്ഷകാ യേശുവേ
ഇത്രമാം സ്നേഹo നീ തന്നതാല്‍
എന്ത് ഞാന്‍ നല്‍കിടും തുല്യമായ്
ഏഴയെ നിന്‍ മുന്‍പില്‍ യാഗമായ്
Ithra nal rakshaka Yeshuve
Ithramam sneham nee thannathal
Enthu njan nalkidum thulyamaay
Ezhaaye nin munpil yagamaay

ലോകത്തില്‍ നിന്ദകള്‍ ഏറി വന്നാലും
മാറല്ലേ മാറയിന്‍ നാഥനേ
എന്ന് നീ വന്നിടും മേഘത്തില്‍
അന്ന് ഞാന്‍ ധന്യയായ്‌ തീര്‍ന്നിടും
Lokathil nindhakal eri vannalum
Maaralle maarayin nathane
Ennu nee vannidum meghathil
Annu njan dhanyamaay theernnidum

രോഗങ്ങള്‍ ദു:ഖങ്ങള്‍ പീഡകള്‍ എല്ലാം
എന്‍ ജീവിതേ വന്നതാം വേളയില്‍
ദൂതന്മാര്‍ കാവലായ്‌ വന്നപ്പോള്‍
കണ്ടു ഞാന്‍ ക്രൂശിലെ സ്നേഹത്തെ
Rogangal dukhangal peedakal ellam
En jeevithe vannatham velayil
Doothanmar kaavalay vannappol
Kandu njan krooshile snehathe

Ithra Nal Rakshaka Yeshuve Lyrics Song Chords PPT - ഇത്ര നല്‍ രക്ഷകാ യേശുവേ Lyrics in Malayalam and English

ഇത്ര നല്‍ രക്ഷകാ യേശുവേ
ഇത്രമാം സ്നേഹo നീ തന്നതാല്‍
എന്ത് ഞാന്‍ നല്‍കിടും തുല്യമായ്
ഏഴയെ നിന്‍ മുന്‍പില്‍ യാഗമായ്
O my Savior Jesus
For all the love you have given
What can I offer in return
May my life be a sacrifice before you

ലോകത്തില്‍ നിന്ദകള്‍ ഏറി വന്നാലും
മാറല്ലേ മാറയിന്‍ നാഥനേ
എന്ന് നീ വന്നിടും മേഘത്തില്‍
അന്ന് ഞാന്‍ ധന്യയായ്‌ തീര്‍ന്നിടും
Though the world may fill with slanders
You will not change O Lord
When you appear in the clouds
I will be blessed completely

രോഗങ്ങള്‍ ദു:ഖങ്ങള്‍ പീഡകള്‍ എല്ലാം
എന്‍ ജീവിതേ വന്നതാം വേളയില്‍
ദൂതന്മാര്‍ കാവലായ്‌ വന്നപ്പോള്‍
കണ്ടു ഞാന്‍ ക്രൂശിലെ സ്നേഹത്തെ
All my sicknesses sorrows and trials
Came in the times of my life
When angels came as my guards
I saw the love on the cross

Tags

ഇത്ര നല്‍ രക്ഷകാ യേശുവേ , Ithra Nal Rakshaka Yeshuve, ഇത്ര നല്‍ രക്ഷകാ യേശുവേ ,Ithra Nal Rakshaka Yeshuve Lyrics Song Chords PPT- ഇത്ര നല്‍ രക്ഷകാ യേശുവേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create