Ithramam enne snehippan Lyrics Song Chords PPT- ഇത്രമാം എന്നെ സ്നേഹിപ്പാൻ

ഇത്രമാം എന്നെ സ്നേഹിപ്പാൻ
കണ്ടുവോ എന്നിൽ യോഗ്യത
കാരിരുമ്പിൻ ആണിയേറ്റ ആ
പൊൻകരം എന്നെ താങ്ങുവാൻ

വേദന ഏറെ സഹിച്ചെൻ
മാനസം തകർന്നപ്പോൾ
മാറ്റമില്ല ദൈവസ്നേഹം
സൗഖ്യം തന്നു രക്ഷിച്ചു

ക്ഷീണത്താൽ കൊടും ദാഹത്താൽ
യേശു വേദനപ്പെട്ട് ക്രൂശതിൽ
എന്റെ ജീവൻ രക്ഷിപ്പാനായ്
ശിക്ഷയെല്ലാം സഹിച്ചു

നന്മയെല്ലാം ഓർക്കുമ്പോൾ എൻ
കണ്ണുകൾ നിറഞ്ഞീടുന്നു
ആ ദൈവസ്നേഹം ഓർത്തിടുമ്പോൾ
പാടും ഞാൻ അത്യുച്ചത്തിൽ

Print & View Presenter

Ithramam enne snehippan Lyrics Song Chords PPT- ഇത്രമാം എന്നെ സ്നേഹിപ്പാൻ Lyrics in Manglish

Ithramam enne snehippan
Kanduvo ennil yogyatha
Kaarirumpin aaniyetta aa
Ponkarm enne thaanguvan

Vedana eruthe sahichen
Manasam thakarnnapol
Maattamilla daivasneham
Soukhyam thannu rakshichu

Ksheenathal kodum daahathal
Yeshu vedanappedthu krushathil
Ente jeevan rakshippanay
Shikshayellam sahichu

Nanmayellam orkkumpol en
Kannukal niranjeedunnu
Aa daivasneham orthidumpol
Paadum njan athyuchathil

Ithramam enne snehippan Lyrics Song Chords PPT- ഇത്രമാം എന്നെ സ്നേഹിപ്പാൻ Lyrics in Malayalam and Manglish

ഇത്രമാം എന്നെ സ്നേഹിപ്പാൻ
കണ്ടുവോ എന്നിൽ യോഗ്യത
Ithramam enne snehippan
Kanduvo ennil yogyatha

കാരിരുമ്പിൻ ആണിയേറ്റ ആ
പൊൻകരം എന്നെ താങ്ങുവാൻ
Kaarirumpin aaniyetta aa
Ponkarm enne thaanguvan

വേദന ഏറെ സഹിച്ചെൻ
മാനസം തകർന്നപ്പോൾ
Vedana eruthe sahichen
Manasam thakarnnapol

മാറ്റമില്ല ദൈവസ്നേഹം
സൗഖ്യം തന്നു രക്ഷിച്ചു
Maattamilla daivasneham
Soukhyam thannu rakshichu

ക്ഷീണത്താൽ കൊടും ദാഹത്താൽ
യേശു വേദനപ്പെട്ട് ക്രൂശതിൽ
Ksheenathal kodum daahathal
Yeshu vedanappedthu krushathil

എന്റെ ജീവൻ രക്ഷിപ്പാനായ്
ശിക്ഷയെല്ലാം സഹിച്ചു
Ente jeevan rakshippanay
Shikshayellam sahichu

നന്മയെല്ലാം ഓർക്കുമ്പോൾ എൻ
കണ്ണുകൾ നിറഞ്ഞീടുന്നു
Nanmayellam orkkumpol en
Kannukal niranjeedunnu

ആ ദൈവസ്നേഹം ഓർത്തിടുമ്പോൾ
പാടും ഞാൻ അത്യുച്ചത്തിൽ
Aa daivasneham orthidumpol
Paadum njan athyuchathil

Ithramam enne snehippan Lyrics Song Chords PPT- ഇത്രമാം എന്നെ സ്നേഹിപ്പാൻ Lyrics in Malayalam and English

ഇത്രമാം എന്നെ സ്നേഹിപ്പാൻ
കണ്ടുവോ എന്നിൽ യോഗ്യത
Love me so much
Do you see my worth

കാരിരുമ്പിൻ ആണിയേറ്റ ആ
പൊൻകരം എന്നെ താങ്ങുവാൻ
Clothed in black iron
Golden throne to hold me

വേദന ഏറെ സഹിച്ചെൻ
മാനസം തകർന്നപ്പോൾ
I endured much pain
When my mind was broken

മാറ്റമില്ല ദൈവസ്നേഹം
സൗഖ്യം തന്നു രക്ഷിച്ചു
Gods love never changes
It gave comfort and saved me

ക്ഷീണത്താൽ കൊടും ദാഹത്താൽ
യേശു വേദനപ്പെട്ട് ക്രൂശതിൽ
Weak and in severe thirst
Jesus suffered on the cross

എന്റെ ജീവൻ രക്ഷിപ്പാനായ്
ശിക്ഷയെല്ലാം സഹിച്ചു
To save my life
He bore all punishment

നന്മയെല്ലാം ഓർക്കുമ്പോൾ എൻ
കണ്ണുകൾ നിറഞ്ഞീടുന്നു
When I remember all goodness
My eyes fill with tears

ആ ദൈവസ്നേഹം ഓർത്തിടുമ്പോൾ
പാടും ഞാൻ അത്യുച്ചത്തിൽ
When I recall Gods love
I will sing with all my heart

Tags

ഇത്രമാം എന്നെ സ്നേഹിപ്പാൻ ,Ithramam enne snehippan ,ഇത്രമാം എന്നെ സ്നേഹിപ്പാൻ ,Ithramam enne snehippan Lyrics Song Chords PPT- ഇത്രമാം എന്നെ സ്നേഹിപ്പാൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create