ഇത്രത്തോളം യഹോവ സഹായിച്ചു
ഇത്രത്തോളം ദൈവമെന്നെ നടത്തി
ഓന്നുമില്ലായ്‌മയിൽ നിന്നെന്നെ ഉയർത്തി
ഇത്രത്തോളം യഹോവ സഹായിച്ചു
ഹാഗറിനെ പോലെ ഞാൻ കരഞ്ഞപ്പോൾ
യാക്കോബിനെ പോലെ ഞാൻ അലഞ്ഞപ്പോൾ
മരുഭൂമിയിലെനിക്ക് ജീവജലം തന്നെന്നെ
ഇത്രത്തോളം യഹോവ സഹായിച്ചു
ഏകനായി നിന്ദ്യനായ് പരദേശിയായി
നാടും വീടും വിട്ടു ഞാനലഞ്ഞപ്പോൾ
സ്വന്തവീട്ടിൽ ചേർത്തുകൊള്ളാം എന്നുരച്ച നാഥനെന്നെ
ഇത്രത്തോളം യഹോവ സഹായിച്ചു
കണ്ണുനീരും ദുഃഖവും നിരാശയും
പുർണ്ണമായി മാറിടും ദിനം വരും
അന്ന് പാടും ദൂതർമദ്ധ്യേ ആർത്തു പാടും ശുദ്ധരും
ഇത്രത്തോളം യഹോവ സഹായിച്ചു
ഇത്രത്തോളം ദൈവമെന്നെ നടത്തി
ഓന്നുമില്ലായ്‌മയിൽ നിന്നെന്നെ ഉയർത്തി
ഇത്രത്തോളം യഹോവ സഹായിച്ചു
ഹാഗറിനെ പോലെ ഞാൻ കരഞ്ഞപ്പോൾ
യാക്കോബിനെ പോലെ ഞാൻ അലഞ്ഞപ്പോൾ
മരുഭൂമിയിലെനിക്ക് ജീവജലം തന്നെന്നെ
ഇത്രത്തോളം യഹോവ സഹായിച്ചു
ഏകനായി നിന്ദ്യനായ് പരദേശിയായി
നാടും വീടും വിട്ടു ഞാനലഞ്ഞപ്പോൾ
സ്വന്തവീട്ടിൽ ചേർത്തുകൊള്ളാം എന്നുരച്ച നാഥനെന്നെ
ഇത്രത്തോളം യഹോവ സഹായിച്ചു
കണ്ണുനീരും ദുഃഖവും നിരാശയും
പുർണ്ണമായി മാറിടും ദിനം വരും
അന്ന് പാടും ദൂതർമദ്ധ്യേ ആർത്തു പാടും ശുദ്ധരും
Print & View
Presenter
Ithratholam yehova sahaychu Lyrics Song Chords PPT-ഇത്രത്തോളം യഹോവ സഹായിച്ചു Lyrics in Manglish
Ithratholam Yahova sahaayichu
Ithratholam Daivam enne nadaththi
Onnumillaymayil ninnenne uyarththi
Ithratholam Yahova sahaayichu
Haagarine pole njan karanjappol
Yaakobine pole njan alanjappol
Marubhoomiyile nikk jeevajalam thannenne
Ithratholam Yahova sahaayichu
Ekanayi nindyanaayi paradeshiyaayi
Naadum veedum vittu njan alanjappol
Swanthaveettil cherththukollam ennuracha Naathanenne
Ithratholam Yahova sahaayichu
Kannuneerum dukhavum niraashayum
Poornamaayi maaridum dinam varum
Annu paadum dootharmadhye aarththu paadum shuddharum
Ithratholam Yahova sahaayichu
Ithratholam Daivam enne nadaththi
Onnumillaymayil ninnenne uyarththi
Ithratholam Yahova sahaayichu
Haagarine pole njan karanjappol
Yaakobine pole njan alanjappol
Marubhoomiyile nikk jeevajalam thannenne
Ithratholam Yahova sahaayichu
Ekanayi nindyanaayi paradeshiyaayi
Naadum veedum vittu njan alanjappol
Swanthaveettil cherththukollam ennuracha Naathanenne
Ithratholam Yahova sahaayichu
Kannuneerum dukhavum niraashayum
Poornamaayi maaridum dinam varum
Annu paadum dootharmadhye aarththu paadum shuddharum
Ithratholam yehova sahaychu Lyrics Song Chords PPT-ഇത്രത്തോളം യഹോവ സഹായിച്ചു Lyrics in Malayalam and Manglish
ഇത്രത്തോളം യഹോവ സഹായിച്ചു
ഇത്രത്തോളം ദൈവമെന്നെ നടത്തി
Ithratholam Yahova sahaayichu
Ithratholam Daivam enne nadaththi
ഓന്നുമില്ലായ്‌മയിൽ നിന്നെന്നെ ഉയർത്തി
ഇത്രത്തോളം യഹോവ സഹായിച്ചു
Onnumillaymayil ninnenne uyarththi
Ithratholam Yahova sahaayichu
ഹാഗറിനെ പോലെ ഞാൻ കരഞ്ഞപ്പോൾ
യാക്കോബിനെ പോലെ ഞാൻ അലഞ്ഞപ്പോൾ
Haagarine pole njan karanjappol
Yaakobine pole njan alanjappol
മരുഭൂമിയിലെനിക്ക് ജീവജലം തന്നെന്നെ
ഇത്രത്തോളം യഹോവ സഹായിച്ചു
Marubhoomiyile nikk jeevajalam thannenne
Ithratholam Yahova sahaayichu
ഏകനായി നിന്ദ്യനായ് പരദേശിയായി
നാടും വീടും വിട്ടു ഞാനലഞ്ഞപ്പോൾ
Ekanayi nindyanaayi paradeshiyaayi
Naadum veedum vittu njan alanjappol
സ്വന്തവീട്ടിൽ ചേർത്തുകൊള്ളാം എന്നുറച്ച നാഥനെന്നെ
ഇത്രത്തോളം യഹോവ സഹായിച്ചു
Swanthaveettil cherththukollam ennuracha Naathanenne
Ithratholam Yahova sahaayichu
കണ്ണുനീരും ദുഃഖവും നിരാശയും
പൂർണ്ണമായി മാറിടും ദിനം വരും
Kannuneerum dukhavum niraashayum
Poornamaayi maaridum dinam varum
അന്ന് പാടും ദൂതർമദ്ധ്യേ ആർത്തു പാടും ശുദ്ധരും
Annu paadum dootharmadhye aarththu paadum shuddharum
ഇത്രത്തോളം യഹോവ സഹായിച്ചു
ഇത്രത്തോളം ദൈവമെന്നെ നടത്തി
Ithratholam Yahova sahaayichu
Ithratholam Daivam enne nadaththi
ഓന്നുമില്ലായ്‌മയിൽ നിന്നെന്നെ ഉയർത്തി
ഇത്രത്തോളം യഹോവ സഹായിച്ചു
Onnumillaymayil ninnenne uyarththi
Ithratholam Yahova sahaayichu
ഹാഗറിനെ പോലെ ഞാൻ കരഞ്ഞപ്പോൾ
യാക്കോബിനെ പോലെ ഞാൻ അലഞ്ഞപ്പോൾ
Haagarine pole njan karanjappol
Yaakobine pole njan alanjappol
മരുഭൂമിയിലെനിക്ക് ജീവജലം തന്നെന്നെ
ഇത്രത്തോളം യഹോവ സഹായിച്ചു
Marubhoomiyile nikk jeevajalam thannenne
Ithratholam Yahova sahaayichu
ഏകനായി നിന്ദ്യനായ് പരദേശിയായി
നാടും വീടും വിട്ടു ഞാനലഞ്ഞപ്പോൾ
Ekanayi nindyanaayi paradeshiyaayi
Naadum veedum vittu njan alanjappol
സ്വന്തവീട്ടിൽ ചേർത്തുകൊള്ളാം എന്നുറച്ച നാഥനെന്നെ
ഇത്രത്തോളം യഹോവ സഹായിച്ചു
Swanthaveettil cherththukollam ennuracha Naathanenne
Ithratholam Yahova sahaayichu
കണ്ണുനീരും ദുഃഖവും നിരാശയും
പൂർണ്ണമായി മാറിടും ദിനം വരും
Kannuneerum dukhavum niraashayum
Poornamaayi maaridum dinam varum
അന്ന് പാടും ദൂതർമദ്ധ്യേ ആർത്തു പാടും ശുദ്ധരും
Annu paadum dootharmadhye aarththu paadum shuddharum
Ithratholam yehova sahaychu Lyrics Song Chords PPT-ഇത്രത്തോളം യഹോവ സഹായിച്ചു Lyrics in Malayalam and English
ഇത്രത്തോളം യഹോവ സഹായിച്ചു
ഇത്രത്തോളം ദൈവമെന്നെ നടത്തി
So much Jehovah has helped me
So much God has guided me
ഓന്നുമില്ലായ്‌മയിൽ നിന്നെന്നെ ഉയർത്തി
ഇത്രത്തോളം യഹോവ സഹായിച്ചു
He lifted me from nothingness
So much Jehovah has helped me
ഹാഗറിനെ പോലെ ഞാൻ കരഞ്ഞപ്പോൾ
യാക്കോബിനെ പോലെ ഞാൻ അലഞ്ഞപ്പോൾ
I wept like Hagar
I wandered like Jacob
മരുഭൂമിയിലെനിക്ക് ജീവജലം തന്നെന്നെ
ഇത്രത്തോളം യഹോവ സഹായിച്ചു
He gave me living water in the desert
So much Jehovah has helped me
ഏകനായി നിന്ദ്യനായ് പരദേശിയായി
നാടും വീടും വിട്ടു ഞാനലഞ്ഞപ്പോൾ
Alone I became despised and a stranger
I left my land and home and wandered
സ്വന്തവീട്ടിൽ ചേർത്തുകൊള്ളാം എന്നുറച്ച നാഥനെന്നെ
ഇത്രത്തോളം യഹോവ സഹായിച്ചു
The Lord who promised I would dwell in my own home
So much Jehovah has helped me
കണ്ണുനീരും ദുഃഖവും നിരാശയും
പൂർണ്ണമായി മാറിടും ദിനം വരും
Tears sorrow and despair
Will be fully removed in the coming day
അന്ന് പാടും ദൂതർമദ്ധ്യേ ആർത്തു പാടും ശുദ്ധരും
They will sing then the angels will sing the pure ones
ഇത്രത്തോളം യഹോവ സഹായിച്ചു
ഇത്രത്തോളം ദൈവമെന്നെ നടത്തി
So much Jehovah has helped me
So much God has guided me
ഓന്നുമില്ലായ്‌മയിൽ നിന്നെന്നെ ഉയർത്തി
ഇത്രത്തോളം യഹോവ സഹായിച്ചു
He lifted me from nothingness
So much Jehovah has helped me
ഹാഗറിനെ പോലെ ഞാൻ കരഞ്ഞപ്പോൾ
യാക്കോബിനെ പോലെ ഞാൻ അലഞ്ഞപ്പോൾ
I wept like Hagar
I wandered like Jacob
മരുഭൂമിയിലെനിക്ക് ജീവജലം തന്നെന്നെ
ഇത്രത്തോളം യഹോവ സഹായിച്ചു
He gave me living water in the desert
So much Jehovah has helped me
ഏകനായി നിന്ദ്യനായ് പരദേശിയായി
നാടും വീടും വിട്ടു ഞാനലഞ്ഞപ്പോൾ
Alone I became despised and a stranger
I left my land and home and wandered
സ്വന്തവീട്ടിൽ ചേർത്തുകൊള്ളാം എന്നുറച്ച നാഥനെന്നെ
ഇത്രത്തോളം യഹോവ സഹായിച്ചു
The Lord who promised I would dwell in my own home
So much Jehovah has helped me
കണ്ണുനീരും ദുഃഖവും നിരാശയും
പൂർണ്ണമായി മാറിടും ദിനം വരും
Tears sorrow and despair
Will be fully removed in the coming day
അന്ന് പാടും ദൂതർമദ്ധ്യേ ആർത്തു പാടും ശുദ്ധരും
They will sing then the angels will sing the pure ones
Tags
ഇത്രത്തോളം യഹോവ സഹായിച്ചു , Ithratholam yehova sahaychu, ഇത്രത്തോളം യഹോവ സഹായിച്ചു ,Ithratholam yehova sahaychu Lyrics Song Chords PPT- ഇത്രത്തോളം യഹോവ സഹായിച്ചു