ജീവനും തന്നു എന്നെ വീണ്ടെടുത്ത
യേശുനാഥാ നിൻ കൃപക്കായ്
സ്തുതി സ്തോത്രം എന്നുമേ.
പാരിടത്തിൽ പാപിയായിഞാൻ തെറ്റിവലഞ്ഞ് അലഞ്ഞു
പാവനനാം പ്രാണനാഥാൻ എന്നെയും കണ്ടെടുത്തു എൻ
പാപം പേറി ശാപശിക്ഷ മാറി
യേശുനാഥാ നിൻ കൃപക്കായ്
സ്തുതി സ്തോത്രം എന്നുമേ
2.പാരിൽ നിന്റെ സാക്ഷിയായെൻ ജീവകാലം പാർത്തിടും
പാവനാത്മ നിന്റെ പാതെ എന്നും ഞാൻ നടന്നിടും
താതൻ മുമ്പിൽ പക്ഷ വാദം ചെയ്യും
യേശുനാഥാ നിൻ കൃപക്കായ്
സ്തുതി സ്തോത്രം എന്നുമേ
3.നീ എൻ പ്രിയൻ ഞാൻ നിൻ കാന്ത സ്വന്തമാക്കി എന്നെയും
നിത്യ സ്നേഹ ബന്ധമേകി രക്തംചിന്തി വീണ്ടതാൽ
ദൈവ ഭവനത്തിനകമായ് ഞാൻ
യേശുനാഥാ നിൻ കൃപക്കായ്
സ്തുതി സ്തോത്രം എന്നുമേ
Jeevanum thannu enne veendedutha
Yeshu Naathaa nin krupakkaayi
Sthuthi sthothram ennumee
Paaridathil paapiyaayi njaan thettivalanju alanju
Paavananaam praana-Naathaan enneym kandetuthu
En paapam peri shaapa-shiksha maari
Yeshu Naathaa nin krupakkaayi
Sthuthi sthothram ennumee
Paaril ninte saakshiyaay en jeevakaalam paarthidum
Paavanaathma ninte paathe ennum njaan nadannidum
Thaathan munbil paksha-vaadam cheyyum
Yeshu Naathaa nin kripakkaayi
Sthuthi sthothram ennumee
Nee en priyan, njaan nin kaantha, swanthamaakki enneym
Nithya sneha bandham eki raktham chinthi veendathaal
Daiva bhavanathin agamaayi njaan
Yeshu Naathaa nin kripakkaayi
Sthuthi sthothram ennume
ജീവനും തന്നു എന്നെ വീണ്ടെടുത്ത
യേശുനാഥാ നിൻ കൃപക്കായ്
സ്തുതി സ്തോത്രം എന്നുമേ
സ്തുതി സ്തോത്രം എന്നുമേ
Jeevanum thannu enne veendedutha
Yeshu Naathaa nin kripakkaayi
Sthuthi sthothram ennumee
Sthuthi sthothram ennumee
പാരിടത്തിൽ പാപിയായിഞാൻ
തെറ്റിവലഞ്ഞ് അലഞ്ഞു
പാവനനാം പ്രാണനാഥാൻ
എന്നെയും കണ്ടെടുത്തു
Paaridathil paapiyaayi njaan
Thettivalanju alanju
Paavananaam praana-Naathaan
Enneyum kandetuthu
എൻ പാപം പേറി ശാപശിക്ഷ മാറി
യേശുനാഥാ നിൻ കൃപക്കായ്
സ്തുതി സ്തോത്രം എന്നുമേ
സ്തുതി സ്തോത്രം എന്നുമേ
En paapam peri shaapa-shiksha maari
Yeshu Naathaa nin kripakkaayi
Sthuthi sthothram ennumee
Sthuthi sthothram ennumee
പാരിൽ നിന്റെ സാക്ഷിയായെൻ
ജീവകാലം പാർത്തിടും
പാവനാത്മ നിന്റെ പാതെ
എന്നും ഞാൻ നടന്നിടും
Paaril ninte saakshiyaay en
Jeevakaalam paarthidum
Paavanaathma ninte paathe
Ennum njaan nadannidum
താതൻ മുമ്പിൽ പക്ഷവാദം ചെയ്യും
യേശുനാഥാ നിൻ കൃപക്കായ്
സ്തുതി സ്തോത്രം എന്നുമേ
സ്തുതി സ്തോത്രം എന്നുമേ
Thaathan mumbil paksha-vaadam cheyyum
Yeshu Naathaa nin kripakkaayi
Sthuthi sthothram ennumee
Sthuthi sthothram ennumee
നീ എൻ പ്രിയൻ ഞാൻ നിൻ കാന്ത
സ്വന്തമാക്കി എന്നെയും
നിത്യ സ്നേഹബന്ധമേകി
രക്തം ചിന്തി വീണ്ടതാൽ
Nee en priyan njaan nin kaantha
Swanthamaakki enneyum
Nithya sneha bandham eki
Raktham chinthi veendathaal
ദൈവ ഭവനത്തിനകമായ് ഞാൻ
യേശുനാഥാ നിൻ കൃപക്കായ്
സ്തുതി സ്തോത്രം എന്നുമേ
സ്തുതി സ്തോത്രം എന്നുമേ
Daiva bhavanathin agamaayi njaan
Yeshu Naathaa nin kripakkaayi
Sthuthi sthothram ennumee
Sthuthi sthothram ennumee
ജീവനും തന്നു എന്നെ വീണ്ടെടുത്ത
യേശുനാഥാ നിൻ കൃപക്കായ്
സ്തുതി സ്തോത്രം എന്നുമേ
സ്തുതി സ്തോത്രം എന്നുമേ
You gave Your life and redeemed me,
O Jesus my Lord, for Your grace divine,
Praise and thanksgiving forever be,
Praise and thanksgiving forever be mine.
പാരിടത്തിൽ പാപിയായിഞാൻ
തെറ്റിവലഞ്ഞ് അലഞ്ഞു
പാവനനാം പ്രാണനാഥാൻ
എന്നെയും കണ്ടെടുത്തു
In this world I lived as a sinner,
Wandering astray in my ways,
The Holy Lord, the Prince of life,
Looked upon me and found me in grace.
എൻ പാപം പേറി ശാപശിക്ഷ മാറി
യേശുനാഥാ നിൻ കൃപക്കായ്
സ്തുതി സ്തോത്രം എന്നുമേ
സ്തുതി സ്തോത്രം എന്നുമേ
He bore my sin, the curse was taken away,
O Jesus my Lord, for Your grace I sing,
Praise and thanksgiving forevermore,
Praise and thanksgiving to You I bring.
പാരിൽ നിന്റെ സാക്ഷിയായെൻ
ജീവകാലം പാർത്തിടും
പാവനാത്മ നിന്റെ പാതെ
എന്നും ഞാൻ നടന്നിടും
In this world I will live as Your witness,
All my life I will follow Your call,
In the path of the Holy Spirit,
I will walk, trusting You in all.
താതൻ മുമ്പിൽ പക്ഷവാദം ചെയ്യും
യേശുനാഥാ നിൻ കൃപക്കായ്
സ്തുതി സ്തോത്രം എന്നുമേ
സ്തുതി സ്തോത്രം എന്നുമേ
Before the Father You plead for me,
O Jesus my Lord, for Your grace so free,
Praise and thanksgiving forevermore,
Praise and thanksgiving endlessly.
നീ എൻ പ്രിയൻ ഞാൻ നിൻ കാന്ത
സ്വന്തമാക്കി എന്നെയും
നിത്യ സ്നേഹബന്ധമേകി
രക്തം ചിന്തി വീണ്ടതാൽ
You are my Beloved, I am Your bride,
You claimed me as Your own that day,
With eternal love You bound my life,
Redeemed by the blood You gave away.
ദൈവ ഭവനത്തിനഗമായ് ഞാൻ
യേശുനാഥാ നിൻ കൃപക്കായ്
സ്തുതി സ്തോത്രം എന്നുമേ
സ്തുതി സ്തോത്രം എന്നുമേ
Now I belong to the house of God,
O Jesus my Lord, for Your grace divine,
Praise and thanksgiving forevermore,
Praise and thanksgiving forever be mine.
ജീവനും തന്നു എന്നെ വീണ്ടെടുത്ത,Jeevanum Thannu Enne Veendedutha ,ജീവനും തന്നു എന്നെ വീണ്ടെടുത്ത ,Jeevanum Thannu Enne Veendedutha Lyrics Song Chords PPT - ജീവനും തന്നു എന്നെ വീണ്ടെടുത്ത