ജീവനേ! എന്‍ ജീവനേ! നമോ! നമോ
പാപികള്ക്കമിതാനന്ദപ്രദനാം കൃപാകരാ! - നീ
വാ-വാ-വാനോര്‍ വാഴ്ത്തും നായകാ
പാപനാശകാരണാ നമോ-നമോ
പാരിതില്‍ നരനായുദിച്ച പരാപരപ്പൊരുളേ-നീ
വാ-വാ-വാനോര്‍ വാഴ്ത്തും നായകാ
സര്‍വലോക നായകാ നമോ-നമോ
ജീവനറ്റവരില്‍ കനിഞ്ഞ നിരാമയ വരദാ-നീ
വാ-വാ-വാനോര്‍ വാഴ്ത്തും നായകാ
ജീവജാലപാലകാ നമോ-നമോ
ദിവ്യകാന്തിയില്‍ വ്യാപിച്ചന്ധത മാറ്റും ഭാസ്കരാ-നീ
വാ-വാ-വാനോര്‍ വാഴ്ത്തും നായകാ
മന്നവേന്ദ്ര! സാദരം നമോ-നമോ
മനുകുലത്തിനീ വലിയ രക്ഷ നല്കിയ ദയാപരാ-നീ
വാ-വാ-വാനോര്‍ വാഴ്ത്തും നായകാ
Jeevane! En Jeevane! Namo! Namo
Paapikalkkamithaanandapradanaam Krupaakaraa! - Nee
Vaa-vaa-vaanor vaazhthum Naayakaa
Paapanaashakaaranaa Namo-Namo
Paarithil naranayudicha paraaparapporule-nee
Vaa-vaa-vaanor vaazhthum Naayakaa
Sarvaloka Naayakaa Namo-Namo
Jeevanattavaril kaninja niraamaya varadhaa-nee
Vaa-vaa-vaanor vaazhthum Naayakaa
Jeevajaalapaalakaa Namo-Namo
Divyakaanthiyil vyaapichandhatha maattum Bhaaskaraa-nee
Vaa-vaa-vaanor vaazhthum Naayakaa
Mannavendra! Saadharam Namo-Namo
Manukulatthinee valiya raksha nalkiya dhayaaparaa-nee
Vaa-vaa-vaanor vaazhthum Naayakaa
ജീവനേ! എന്‍ ജീവനേ! നമോ! നമോ
പാപികള്ക്കമിതാനന്ദപ്രദനാം കൃപാകരാ! - നീ
വാ-വാ-വാനോര്‍ വാഴ്ത്തും നായകാ
Jeevane! En Jeevane! Namo! Namo
Paapikal kkamithaanandha pradhanaam Kripaakaraa! - Nee
Vaa-vaa-vaanor vaazhthum Naayakaa
പാപനാശകാരണാ നമോ-നമോ
പാരിതില്‍ നരനായുദിച്ച പരാപരപ്പൊരുളേ-നീ
വാ-വാ-വാനോര്‍ വാഴ്ത്തും നായകാ
Paapa naasha kaaranaa Namo-Namo
Paarithil naranayudicha paraaparapporule-nee
Vaa-vaa-vaanor vaazhthum Naayakaa
സര്‍വലോക നായകാ നമോ-നമോ
ജീവനറ്റവരില്‍ കനിഞ്ഞ നിരാമയ വരദാ-നീ
വാ-വാ-വാനോര്‍ വാഴ്ത്തും നായകാ
Sarvaloka Naayakaa Namo-Namo
Jeevanattavaril kaninja niraamaya varadhaa-nee
Vaa-vaa-vaanor vaazhthum Naayakaa
ജീവജാലപാലകാ നമോ-നമോ
ദിവ്യകാന്തിയില്‍ വ്യാപിച്ചന്ധത മാറ്റും ഭാസ്കരാ-നീ
വാ-വാ-വാനോര്‍ വാഴ്ത്തും നായകാ
Jeeva jaala paalakaa Namo-Namo
Divyakaanthiyil vyaapichandhatha maattum Bhaaskaraa-nee
Vaa-vaa-vaanor vaazhthum Naayakaa
മന്നവേന്ദ്ര! സാദരം നമോ-നമോ
മനുകുലത്തിനീ വലിയ രക്ഷ നല്കിയ ദയാപരാ-നീ
വാ-വാ-വാനോര്‍ വാഴ്ത്തും നായകാ
Mannavendra! Saadaram Namo-Namo
Manukulatthinee valiya raksha nalkiya dhayaaparaa-nee
Vaa-vaa-vaanor vaazhthum Naayakaa
ജീവനേ! എന്‍ ജീവനേ! നമോ! നമോ!,Jivane En Jivane Namea Namea ,ജീവനേ! എന്‍ ജീവനേ! നമോ! നമോ!,Jivane En Jivane Namea Namea Lyrics Song Chords PPT - ജീവനേ! എന്‍ ജീവനേ! നമോ! നമോ!