Jivitabharannal Nirum Prayasannal Lyrics Song Chords PPT - ജീവിതഭാരങ്ങള്‍ നീറും പ്രയാസങ്ങള്‍

ജീവിതഭാരങ്ങള്‍ നീറും പ്രയാസങ്ങള്‍
വന്നാലും എന്നാളുമെന്‍ യേശു മതി
എന്നെ സഹായിപ്പാന്‍ എന്‍ കൂടെ വസിപ്പാന്‍
എന്നന്തരംഗമേ എന്‍ യേശു മതി
എന്നന്തരംഗമേ എന്‍ യേശു മതി
അകതാരില്‍ ഒരു നുള്ളു സ്നേഹം നല്‍കാന്‍
അകലാതെ എന്നോടു കൂടെ പാര്‍ക്കാന്‍
നല്ലിടയനാം കാരുണ്യവാനാം യേശു മാത്രം മതി
നല്ലിടയനാം കാരുണ്യവാനാം യേശു മാത്രം മതി

ആകുലനേരത്തും ആവശ്യനാളിലും
ആശ്രയിച്ചോരെല്ലാം അകന്നീടുമ്പോള്‍
പതറുകയില്ല ഞാന്‍ തളരുകയില്ല ഞാന്‍
എന്‍ നാഥന്‍ എന്‍ കൂടെ ഉള്ളതിനാല്‍
തന്‍ സ്നേഹമോര്‍ത്തു ഞാന്‍ പാടീടുമേ
നന്ദിയാല്‍ നിറയുന്നെന്‍ ഉള്ളം സദാ

ശാപത്തിന്‍ മീതെ, രോഗത്തിന്‍ മീതെ,
ശത്രുവിന്‍ സര്‍വ്വബലത്തിന്‍ മീതെ
യേശുവിന്‍ നാമം ഞാന്‍ ആര്‍ത്തു പാടീടുമ്പോള്‍
ജയമെനിക്കുണ്ടെന്നും നിശ്ചയം
തന്‍ കൃപയോര്‍ത്തു ഞാന്‍ പാടീടുമേ
നന്ദിയാല്‍ നിറയുന്നെന്‍ ഉള്ളം സദാ

Print & View Presenter

Jivitabharannal Nirum Prayasannal Lyrics Song Chords PPT - ജീവിതഭാരങ്ങള്‍ നീറും പ്രയാസങ്ങള്‍ Lyrics in Manglish

Jeevithabharangal neerum prayasangal
Vannaalum ennalumen Yesu mathi
Enne sahayippan en koode vasippan
Ennatharangame enn Yeshu mathi

Akatharil oru nullu snehath nalkan
Akalathe ennodu koode paarkkan
Nallidayanam karunyavanam Yeshu mathram mathi
Nallidayanam karunyavanam Yeshu mathram mathi

Aakulanerathum aavashyanalilum
Aashrayichorellam akanneedumpol
Patharukayilla njan thalarukayilla njan
En Nathan en koode ullathinal

Than snehamorthu njan paadidume
Nandhiyal nirayunnen ullam sadha
Shaapathin meethe, rogathin meethe
Shatruvin sarvabalathin meethe

Yeshuvin naamam njan aarthu paadidumpol
Jayamenikkundennu nishchayam
Than kripayorthu njan paadidume
Nandhiyal nirayunnen ullam sadha

Jivitabharannal Nirum Prayasannal Lyrics Song Chords PPT - ജീവിതഭാരങ്ങള്‍ നീറും പ്രയാസങ്ങള്‍ Lyrics in Malayalam and Manglish

ജീവിതഭാരങ്ങള്‍ നീരും പ്രയാസങ്ങള്‍
വന്നാലും എന്നാളുമെന്‍ യേശു മതി
എന്നെ സഹായിപ്പാന്‍ എന്‍ കൂടെ വസിപ്പാന്‍
എന്നന്തരംഗമേ എന്‍ യേശു മതി
Jeevithabharangal neerum prayasangal
Vannaalum ennalumen Yeshu mathi
Enne sahayippan en koode vasippan
Ennatharangame enn Yeshu mathi

അകതാരില്‍ ഒരു നുള്ളു സ്നേഹം നല്‍കാന്‍
അകലാതെ എന്നോടു കൂടെ പാര്‍ക്കാന്‍
നല്ലിടയനാം കാരുണ്യവാനാം യേശു മാത്രം മതി
നല്ലിടയനാം കാരുണ്യവാനാം യേശു മാത്രം മതി
Akatharil oru nullu sneham nalkan
Akalathe ennodu koode paarkkan
Nallidayanam karunyavanam Yeshu mathram mathi
Nallidayanam karunyavanam Yeshu mathram mathi

ആകുലനേരത്തും ആവശ്യനാളിലും
ആശ്രയിച്ചോരെല്ലാം അകന്നീടുമ്പോള്‍
പതറുകയില്ല ഞാന്‍ തളരുകയില്ല ഞാന്‍
എന്‍ നാഥന്‍ എന്‍ കൂടെ ഉള്ളതിനാല്‍
Aakulanerathum aavashyanalilum
Aashrayichorellam akanneedumpol
Patharukayilla njan thalarukayilla njan
En Nathan en koode ullathinal

തന്‍ സ്നേഹമോര്‍ത്തു ഞാന്‍ പാടീടുമേ
നന്ദിയാല്‍ നിറയുന്നെന്‍ ഉള്ളം സദാ
ശാപത്തിന്‍ മീതെ, രോഗത്തിന്‍ മീതെ,
ശത്രുവിന്‍ സര്‍വ്വബലത്തിന്‍ മീതെ
Than snehamorthu njan paadidume
Nandhiyal nirayunnen ullam sadha
Shaapathin meethe, rogathin meethe
Shathruvin sarvabalathin meethe

യേശുവിന്‍ നാമം ഞാന്‍ ആര്‍ത്തു പാടീടുമ്പോള്‍
ജയമെനിക്കുണ്ടെന്നും നിശ്ചയം
തന്‍ കൃപയോര്‍ത്തു ഞാന്‍ പാടീടുമേ
നന്ദിയാല്‍ നിറയുന്നെന്‍ ഉള്ളം സദാ
Yeshuvin naamam njan aarthu paadidumpol
Jayamenikkundennum nishchayam
Than kripayorthu njan paadidume
Nandhiyal nirayunne n ullam sadha

Jivitabharannal Nirum Prayasannal Lyrics Song Chords PPT - ജീവിതഭാരങ്ങള്‍ നീറും പ്രയാസങ്ങള്‍ Lyrics in Malayalam and English

ജീവിതഭാരങ്ങള്‍ നീരും പ്രയാസങ്ങള്‍
വന്നാലും എന്നാളുമെന്‍ യേശു മതി
എന്നെ സഹായിപ്പാന്‍ എന്‍ കൂടെ വസിപ്പാന്‍
എന്നന്തരംഗമേ എന്‍ യേശു മതി
Though life’s burdens and painful trials arise,
At all times, my Jesus is enough for me.
To help me and to dwell beside me always,
O my inner soul, my Jesus is enough.

അകതാരില്‍ ഒരു നുള്ളു സ്നേഹം നല്‍കാന്‍
അകലാതെ എന്നോടു കൂടെ പാര്‍ക്കാന്‍
നല്ലിടയനാം കാരുണ്യവാനാം യേശു മാത്രം മതി
നല്ലിടയനാം കാരുണ്യവാനാം യേശു മാത്രം മതി
To place a little love within my heart,
To stay with me and never drift away,
The good Shepherd, the compassionate Jesus, is enough.
The good Shepherd, the compassionate Jesus, is enough.

ആകുലനേരത്തും ആവശ്യനാളിലും
ആശ്രയിച്ചോരെല്ലാം അകന്നീടുമ്പോള്‍
പതറുകയില്ല ഞാന്‍ തളരുകയില്ല ഞാന്‍
എന്‍ നാഥന്‍ എന്‍ കൂടെ ഉള്ളതിനാല്‍
In troubled hours and in days of great need,
When all I trusted turn away from me,
I will not fear, I will not grow weary,
For my Lord is always with me.

തന്‍ സ്നേഹമോര്‍ത്തു ഞാന്‍ പാടീടുമേ
നന്ദിയാല്‍ നിറയുന്നെന്‍ ഉള്ളം സദാ
ശാപത്തിന്‍ മീതെ, രോഗത്തിന്‍ മീതെ,
ശത്രുവിന്‍ സര്‍വ്വബലത്തിന്‍ മീതെ
Remembering His love, I will sing aloud,
My heart is filled with gratitude always.
Above every curse, above every sickness,
Above all the power of the enemy.

യേശുവിന്‍ നാമം ഞാന്‍ ആര്‍ത്തു പാടീടുമ്പോള്‍
ജയമെനിക്കുണ്ടെന്നും നിശ്ചയം
തന്‍ കൃപയോര്‍ത്തു ഞാന്‍ പാടീടുമേ
നന്ദിയാല്‍ നിറയുന്നെന്‍ ഉള്ളം സദാ
When I boldly proclaim the name of Jesus,
I am certain that victory is mine.
Remembering His grace, I will sing again,
My heart forever overflows with thanks.

Tags

ജീവിതഭാരങ്ങള്‍ നീറും പ്രയാസങ്ങള്‍,Jivitabharannal Nirum Prayasannal ,ജീവിതഭാരങ്ങള്‍ നീറും പ്രയാസങ്ങള്‍ ,Jivitabharannal Nirum Prayasannal Lyrics Song Chords PPT - ജീവിതഭാരങ്ങള്‍ നീറും പ്രയാസങ്ങള്‍

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create