Jivitamam Alakatalil Teaniyeri Nan Lyrics Song Chords PPT - ജീവിതമാം അലകടലില്‍ തോണിയേറി ഞാന്‍

ജീവിതമാം അലകടലില്‍ തോണിയേറി ഞാന്‍
സീയോനിന്‍ തീരം തേടി യാത്ര പോകുന്നു
വന്‍ തിര വന്നാലും തോണിയുലഞ്ഞാലും
അമരക്കാരനായ് എന്‍റെ യേശു ഉണ്ടല്ലോ

കൂരിരുള്‍ നിറഞ്ഞാലും തീരമകന്നാലും
കരയണച്ചീടാന്‍ എന്‍റെ യേശു ഉണ്ടല്ലോ കടലിലെന്‍റെ തോണിയുമായ് ഞാനലയുമ്പോള്‍
വലയെറിഞ്ഞ് വലയെറിഞ്ഞ് ഞാന്‍ തളരുമ്പോള്‍

ചാരെയണഞ്ഞീടും സാന്ത്വനമേകീടും
വലനിറയാനിടമെനിക്ക് കാട്ടിത്തന്നീടും
ക്ലേശങ്ങമകളാം തിരകമകളേറ്റു ഞാന്‍ വലയുമ്പോള്‍

രോഗങ്ങളാം കാറ്റടിച്ചെന്‍ തോണിയുലയുമ്പോള്‍
പിന്‍വിളി കേട്ടിടും അരികിലണഞ്ഞിടും
കാറ്റിനെയും തിരകളെയും ശാന്തമാക്കിടും

Print & View Presenter

Jivitamam Alakatalil Teaniyeri Nan Lyrics Song Chords PPT - ജീവിതമാം അലകടലില്‍ തോണിയേറി ഞാന്‍ Lyrics in Manglish

Jeevithamaam alakadalil thoni yeri njan
Seeyonin theeram thedi yaathra pokunnu
Van thira vannalum thoni ulanjaalum
Amarakaaranaaya ente Yeshu undallo

Koorirul niranjaalum theeramakannalum
Karay anachheedaan ente Yeshu undallo
Kadalil ente thoniyumaayi njan alayumbol
Valayerinju valayerinju njan thalarumbol

Chaare ananjeedum saanthwanam ekheedum
Valanirayaan idamenikku kaattithanneedum
Kleshangal akalaam thirakal akalaeettu
Njan valayumbol

Rogangalaam kaattadichen thoni ulayumbol
Pinvili kettidum arikil ananjidum
Kaattineyum thirakaleyum shaanthamaakkidum

Jivitamam Alakatalil Teaniyeri Nan Lyrics Song Chords PPT - ജീവിതമാം അലകടലില്‍ തോണിയേറി ഞാന്‍ Lyrics in Malayalam and Manglish

ജീവിതമാം അലകടലില്‍ തോണിയേറി ഞാന്‍
സീയോനിന്‍ തീരം തേടി യാത്ര പോകുന്നു
വന്‍ തിര വന്നാലും തോണിയുലഞ്ഞാലും
അമരക്കാരനായ് എന്‍റെ യേശു ഉണ്ടല്ലോ
Jeevithamaam alakadalil thoni yeri njan
Seeyonin theeram thedi yaathra pokunnu
Van thira vannalum thoni ulanjaalum
Amarakaaranaaya ente Yeshu undallo

കൂരിരുള്‍ നിറഞ്ഞാലും തീരമകന്നാലും
കരയണച്ചീടാന്‍ എന്‍റെ യേശു ഉണ്ടല്ലോ
കടലിലെന്‍റെ തോണിയുമായ് ഞാനലയുമ്പോള്‍
വലയെറിഞ്ഞ് വലയെറിഞ്ഞ് ഞാന്‍ തളരുമ്പോള്‍
Koorirul niranjaalum theeramakannalum
Karayanachheedaan ente Yeshu undallo
Kadalil ente thoniyumaayi njan alayumbol
Valayerinju valayerinju njan thalarumbol

ചാരെയണഞ്ഞീടും സാന്ത്വനമേകീടും
വലനിറയാനിടമെനിക്ക് കാട്ടിത്തന്നീടും
ക്ലേശങ്ങളകറ്റി തിരകളകറ്റി
ഞാന്‍ വലയുമ്പോള്‍ തുണയായ് വന്നീടും
Chaare ananjheedum saanthwanam ekheedum
Valanirayaan idamenikku kaattithanneedum
Kleshangal akatti thirakal akatti
Njan valayumbol thunayaayi vanneedum

രോഗങ്ങളാം കാറ്റടിച്ചെന്‍ തോണിയുലയുമ്പോള്‍
പിന്‍വിളി കേട്ടിടും അരികിലണഞ്ഞിടും
കാറ്റിനെയും തിരകളെയും ശാന്തമാക്കിടും
എന്‍ യേശുവെന്നുമെന്‍ കൂടെയുണ്ടല്ലോ
Rogangalaam kaattadichen thoni ulayumbol
Pinvili kettidum arikil ananjidum
Kaattineyum thirakaleyum shaanthamaakkidum
En Yeshu ennumen koode undallo

Jivitamam Alakatalil Teaniyeri Nan Lyrics Song Chords PPT - ജീവിതമാം അലകടലില്‍ തോണിയേറി ഞാന്‍ Lyrics in Malayalam and English

ജീവിതമാം അലകടലില്‍ തോണിയേറി ഞാന്‍
സീയോനിന്‍ തീരം തേടി യാത്ര പോകുന്നു
വന്‍ തിര വന്നാലും തോണിയുലഞ്ഞാലും
അമരക്കാരനായ് എന്‍റെ യേശു ഉണ്ടല്ലോ
Sailing on the stormy sea of life, I go
Seeking Zion’s shore, my journey onward flows
Though mighty waves may rise, my boat may sway
My eternal Jesus is with me all the way

കൂരിരുള്‍ നിറഞ്ഞാലും തീരമകന്നാലും
കരയണച്ചീടാന്‍ എന്‍റെ യേശു ഉണ്ടല്ലോ
കടലിലെന്‍റെ തോണിയുമായ് ഞാനലയുമ്പോള്‍
വലയെറിഞ്ഞ് വലയെറിഞ്ഞ് ഞാന്‍ തളരുമ്പോള്‍
Even when darkness falls and shores seem far
My Jesus is there to lead me to the shore
As I drift with my boat upon the sea
When I grow weary casting nets endlessly

ചാരെയണഞ്ഞീടും സാന്ത്വനമേകീടും
വലനിറയാനിടമെനിക്ക് കാട്ടിത്തന്നീടും
ക്ലേശങ്ങളകറ്റി തിരകളകറ്റി
ഞാന്‍ വലയുമ്പോള്‍ തുണയായ് വന്നീടും
He comes close to comfort and give me peace
Shows me the place where blessings never cease
He drives away troubles and calms the tide
When I struggle on, He stands by my side

രോഗങ്ങളാം കാറ്റടിച്ചെന്‍ തോണിയുലയുമ്പോള്‍
പിന്‍വിളി കേട്ടിടും അരികിലണഞ്ഞിടും
കാറ്റിനെയും തിരകളെയും ശാന്തമാക്കിടും
എന്‍ യേശുവെന്നുമെന്‍ കൂടെയുണ്ടല്ലോ
When winds of sickness shake my fragile boat
I hear His gentle call, He draws me close
He calms the winds and stills the raging sea
My Jesus forever abides with me

Tags

ജീവിതമാം അലകടലില്‍ തോണിയേറി ഞാന്‍,Jivitamam Alakatalil Teaniyeri Nan ,ജീവിതമാം അലകടലില്‍ തോണിയേറി ഞാന്‍ ,Jivitamam Alakatalil Teaniyeri Nan Lyrics Song Chords PPT - ജീവിതമാം അലകടലില്‍ തോണിയേറി ഞാന്‍

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create