കാൽവറിയിൽ ജീവനേകി എന്നെ വീണ്ട
സ്നേഹമേ (2)
കരുതലായി ,കാവലായി നീയെൻ ചാരെ
ഉള്ളതാൽ (2)
കാറ്റും കോളും ..നിറയുമെൻ ...
പടകിൽ ഞാൻ .. കുലുങ്ങാതെ ...
കോട്ടം ഒന്നും ...ഏശിടാതെ ...
ചേർത്തിടും മറുകരെ ...(2)
(കാല്‍വറിയില്‍ ..)
ആരാധിക്കും ..അന്ത്യത്തോളം
ആശ്രയിക്കും ..തൻ മാർവ്വിൽ ..
അത്ഭുതമായി ..താതൻ എന്നെ ..
നിർത്തിടും .. പ്രത്യാശയിൽ (2)
(കാല്‍വറിയില്‍ ..)
നാൾകൾ തോറും .. നന്മ ചെയ്തു
പകർന്നീടും ..തൻ സൗരഭ്യം
നൽവചനം .. ഏകി നേടാം
സോദരരെ .. തൻ രാജ്യേ (2)
(കാല്‍വറിയില്‍ ..)
രചന - ബിജു പാറപ്പാട്ട്
സംഗീതം - ജൂലി ബിജു
Kaalvariyil jeevaneki enne veenda
Snehame (2)
Karuthalaayi, kaavalaayi neeyen chaare ullathaal (2)
Kaattum kollum nirayumen padakil njan kulungaathe
Kottam onnum eshidaathe cherthidum marukare (2)
(Kaalvariyil...)
Aaradhikkum anthyatholam aashrayikkum than maarvil
Athbhuthamaayi thaathan enne nirttidum prathyaashayil (2)
(Kaalvariyil...)
Naalkal thorum nanma cheythu pakarnneedum than sourabhyam
Nalvachanam eki nedam sodarare than raajye (2)
(Kaalvariyil...)
കാൽവറിയിൽ ജീവനേകി എന്നെ വീണ്ട
Kaalvariyil jeevaneki enne veenda
സ്നേഹമേ (2)
Snehame (2)
കരുതലായി, കാവലായി നീയെൻ ചാരെ ഉള്ളതാൽ (2)
Karuthalaayi, kaavalaayi neeyen chaare ullathaal (2)
കാറ്റും കോളും നിറയുമെൻ പടകിൽ ഞാൻ കുലുങ്ങാതെ
Kattum kollum nirayumen padakil njan kulungaathe
കോട്ടം ഒന്നും ഏശിടാതെ ചേർത്തിടും മറുകരെ (2)
Kottam onnum eshidaathe cherthidum marukare (2)
(Kaalvariyil...)
ആരാധിക്കും അന്ത്യത്തോളം ആശ്രയിക്കും തൻ മാർവ്വിൽ
Aaradhikkum anthyatholam aashrayikkum than maarvil
അത്ഭുതമായി താതൻ എന്നെ നിർത്തിടും പ്രത്യാശയിൽ (2)
Athbhuthamaayi thaathan enne nirttidum prathyaashayil (2)
(Kaalvariyil...)
നാൾകൾ തോറും നന്മ ചെയ്തു പകർന്നീടും തൻ സൗരഭ്യം
Naalkal thorum nanma cheythu pakarnneedum than sourabhyam
നൽവചനം ഏകി നേടാം സോദരരെ തൻ രാജ്യേ (2)
Nalvachanam eki nedam sodarare than raajye (2)
(Kaalvariyil...)
കാൽവറിയിൽ ജീവനേകി എന്നെ വീണ്ട
സ്നേഹമേ
At Calvary, You restored my life
O Love
കരുതലായി, കാവലായി നീയെൻ ചാരെ
ഉള്ളതാൽ
You are my Care and my Guardian
Because You are with me
കാറ്റും കോളും നിറയുമെൻ
പടകിൽ ഞാൻ കുലുങ്ങാതെ
Through wind and storm, I will not waver
On this path, I will stand firm
കോട്ടം ഒന്നും ഏശിടാതെ
ചേർത്തിടും മറുകരെ
Without any fortress, unshaken
You will unite me with the distant shore
ആരാധിക്കും അന്ത്യത്തോളം
ആശ്രയിക്കും തൻ മാർവ്വിൽ
I will worship You till the end of time
I will take refuge in His cross
അത്ഭുതമായി താതൻ എന്നെ
നിർത്തിടും പ്രത്യാശയിൽ
Wonderfully, He holds me
And sets me in hope
നാൾകൾ തോറും നന്മ ചെയ്തു
പകർന്നീടും തൻ സൗരഭ്യം
Day by day, doing good
He spreads His fragrance around
നൽവചനം ഏകി നേടാം
സോദരരെ തൻ രാജ്യേ
With His Word, we gain unity
Brothers, in His kingdom
കാൽവറിയിൽ ജീവനേകി എന്നെ വീണ്ട ,Kalvariyil Jeevaneki,കാൽവറിയിൽ ജീവനേകി എന്നെ വീണ്ട ,Kalvariyil Jeevaneki Lyrics Song Chords PPT-കാൽവറിയിൽ ജീവനേകി എന്നെ വീണ്ട