കാണുന്നു ഞാന്‍ വിശ്വാസത്താല്‍
എന്‍ മുന്‍പില്‍ ചെങ്കടല്‍ രണ്ടാകുന്നു
കാണാത്ത കാര്യങ്ങള്‍ കണ്മുന്‍പില്‍ എന്നപോല്‍
വിശ്വസിചീടുന്നു എന്‍ കര്‍ത്താവേ
അഗ്നിയിന്‍ നാളങ്ങള്‍ വെള്ളത്തിന്‍ ഓളങ്ങള്‍
എന്നെ തകര്‍ക്കുവാന്‍ സാധ്യമല്ല
അഗ്നിയില്‍ ഇറങ്ങി വെള്ളത്തില്‍ നടന്ന
സര്‍വശക്തന്‍ എന്‍ കൂടെയുണ്ട്
നാല് നാളായാലും നാറ്റം വമിച്ചാലും
കല്ലറ മുന്‍പില്‍ കര്‍ത്തന്‍ വരും
വിശ്വസിച്ചാല്‍ നീ മഹത്വം കാണും
സാത്താന്റെ പ്രവര്‍ത്തികള്‍ തകര്‍ത്തിടും
യെരിഹോ മതിലുകള്‍ ഉയര്‍ന്നു നിന്നാലും
അതിന്റെ വലിപ്പമോ സാരമില്ല
ഒന്നിച്ചു നാം ആര്‍ത്തിടുമ്പോള്‍
വന്മതില് വീഴും കാല്‍ച്ചുവട്ടില്‍
കാണുന്നു ഞാന്‍ വിശ്വാസത്താല്‍
എന്‍ മുന്‍പില്‍ ചെങ്കടല്‍ രണ്ടാകുന്നു
കാണാത്ത കാര്യങ്ങള്‍ കണ്മുന്‍പില്‍ എന്നപോല്‍
വിശ്വസിചീടുന്നു എന്‍ കര്‍ത്താവേ
അഗ്നിയിന്‍ നാളങ്ങള്‍ വെള്ളത്തിന്‍ ഓളങ്ങള്‍
എന്നെ തകര്‍ക്കുവാന്‍ സാധ്യമല്ല
അഗ്നിയില്‍ ഇറങ്ങി വെള്ളത്തില്‍ നടന്ന
സര്‍വശക്തന്‍ എന്‍ കൂടെയുണ്ട്
നാല് നാളായാലും നാറ്റം വമിച്ചാലും
കല്ലറ മുന്‍പില്‍ കര്‍ത്തന്‍ വരും
വിശ്വസിച്ചാല്‍ നീ മഹത്വം കാണും
സാത്താന്റെ പ്രവര്‍ത്തികള്‍ തകര്‍ത്തിടും
യെരിഹോ മതിലുകള്‍ ഉയര്‍ന്നു നിന്നാലും
അതിന്റെ വലിപ്പമോ സാരമില്ല
ഒന്നിച്ചു നാം ആര്‍ത്തിടുമ്പോള്‍
വന്മതില് വീഴും കാല്‍ച്ചുവട്ടില്‍
Print & View
Presenter
Kanunnu Njan Vishwasathal Lyrics Song Chords PPT - കാണുന്നു ഞാന്‍ വിശ്വാസത്താല്‍ Lyrics in Manglish
Kaanunnu njaan vishwaasathaal
En munpil chenkadal rendaakunnu
Kaanaatha kaaryangal kanmunpil ennappol
Vishwasicheedunnu en Karthaave
Agniyin naalangal vellathin olangal
Enne thakarkkuvaan saadhyamalla
Agniyil irangi vellathil nadanna
Sarvashakthan en koodeyundu
Naalu naalaayaalum naattam vamichaalum
Kallara munpil Karthan varum
Vishwasichaal nee mahathwam kaanum
Saathante pravarthikal thakarthidum
Yeriho mathilukal uyarnnu ninnaalum
Athinte valippamo saaramilla
Onnichu naam aarthidumbol
Vanmathil veezhum kaalchuvattil
Kaanunnu njaan vishwaasathaal
En munpil chenkadal rendaakunnu
Kaanaatha kaaryangal kanmunpil ennappol
Vishwasicheedunnu en Karthaave
Agniyin naalangal vellathin olangal
Enne thakarkkuvaan saadhyamalla
Agniyil irangi vellathil nadanna
Sarvashakthan en koodeyundu
Naalu naalaayaalum naattam vamichaalum
Kallara munpil Karthan varum
Vishwasichaal nee mahathwam kaanum
Saathante pravarthikal thakarthidum
Yeriho mathilukal uyarnnu ninnaalum
Athinte valippamo saaramilla
Onnichu naam aarthidumbol
Vanmathil veezhum kaalchuvattil
Kanunnu Njan Vishwasathal Lyrics Song Chords PPT - കാണുന്നു ഞാന്‍ വിശ്വാസത്താല്‍ Lyrics in Malayalam and Manglish
കാണുന്നു ഞാന്‍ വിശ്വാസത്താല്‍
എന്‍ മുന്‍പില്‍ ചെങ്കടല്‍ രണ്ടാകുന്നു
Kaanunnu njaan vishwaasathaal
En munpil chenkadal rendaakunnu
കാണാത്ത കാര്യങ്ങള്‍ കണ്മുന്‍പില്‍ എന്നപോല്‍
വിശ്വസിച്ചീടുന്നു എന്‍ കര്‍ത്താവേ
Kaanaatha kaaryangal kanmunpil ennappol
Vishwasicheedunnu en Karthaave
അഗ്നിയിന്‍ നാളങ്ങള്‍ വെള്ളത്തിന്‍ ഓളങ്ങള്‍
എന്നെ തകര്‍ക്കുവാന്‍ സാധ്യമല്ല
Agniyin naalangal vellathin olangal
Enne thakarkkuvaan saadhyamalla
അഗ്നിയില്‍ ഇറങ്ങി വെള്ളത്തില്‍ നടന്ന
സര്‍വശക്തന്‍ എന്‍ കൂടെയുണ്ട്
Agniyil irangi vellathil nadanna
Sarvashakthan en koodeyundu
നാല് നാളായാലും നാറ്റം വമിച്ചാലും
കല്ലറ മുന്‍പില്‍ കര്‍ത്തന്‍ വരും
Naalu naalaayaalum naattam vamichaalum
Kallara munpil Karthan varum
വിശ്വസിച്ചാല്‍ നീ മഹത്വം കാണും
സാത്താന്റെ പ്രവര്‍ത്തികള്‍ തകര്‍ത്തിടും
Vishwasichaal nee mahathwam kaanum
Saathante pravarthikal thakarthidum
യെരിഹോ മതിലുകള്‍ ഉയര്‍ന്നു നിന്നാലും
അതിന്റെ വലിപ്പമോ സാരമില്ല
Yeriho mathilukal uyarnnu ninnaalum
Athinte valippamo saaramilla
ഒന്നിച്ചു നാം ആര്‍ത്തിടുമ്പോള്‍
വന്മതില് വീഴും കാല്‍ച്ചുവട്ടില്‍
Onnichu naam aarthidumbol
Vanmathil veezhum kaalchuvattil
കാണുന്നു ഞാന്‍ വിശ്വാസത്താല്‍
എന്‍ മുന്‍പില്‍ ചെങ്കടല്‍ രണ്ടാകുന്നു
Kaanunnu njaan vishwaasathaal
En munpil chenkadal rendaakunnu
കാണാത്ത കാര്യങ്ങള്‍ കണ്മുന്‍പില്‍ എന്നപോല്‍
വിശ്വസിച്ചീടുന്നു എന്‍ കര്‍ത്താവേ
Kaanaatha kaaryangal kanmunpil ennappol
Vishwasicheedunnu en Karthaave
അഗ്നിയിന്‍ നാളങ്ങള്‍ വെള്ളത്തിന്‍ ഓളങ്ങള്‍
എന്നെ തകര്‍ക്കുവാന്‍ സാധ്യമല്ല
Agniyin naalangal vellathin olangal
Enne thakarkkuvaan saadhyamalla
അഗ്നിയില്‍ ഇറങ്ങി വെള്ളത്തില്‍ നടന്ന
സര്‍വശക്തന്‍ എന്‍ കൂടെയുണ്ട്
Agniyil irangi vellathil nadanna
Sarvashakthan en koodeyundu
നാല് നാളായാലും നാറ്റം വമിച്ചാലും
കല്ലറ മുന്‍പില്‍ കര്‍ത്തന്‍ വരും
Naalu naalaayaalum naattam vamichaalum
Kallara munpil Karthan varum
വിശ്വസിച്ചാല്‍ നീ മഹത്വം കാണും
സാത്താന്റെ പ്രവര്‍ത്തികള്‍ തകര്‍ത്തിടും
Vishwasichaal nee mahathwam kaanum
Saathante pravarthikal thakarthidum
യെരിഹോ മതിലുകള്‍ ഉയര്‍ന്നു നിന്നാലും
അതിന്റെ വലിപ്പമോ സാരമില്ല
Yeriho mathilukal uyarnnu ninnaalum
Athinte valippamo saaramilla
ഒന്നിച്ചു നാം ആര്‍ത്തിടുമ്പോള്‍
വന്മതില് വീഴും കാല്‍ച്ചുവട്ടില്‍
Onnichu naam aarthidumbol
Vanmathil veezhum kaalchuvattil
Kanunnu Njan Vishwasathal Lyrics Song Chords PPT - കാണുന്നു ഞാന്‍ വിശ്വാസത്താല്‍ Lyrics in Malayalam and English
കാണുന്നു ഞാന്‍ വിശ്വാസത്താല്‍
എന്‍ മുന്‍പില്‍ ചെങ്കടല്‍ രണ്ടാകുന്നു
I see by faith
The red sea parts before me
കാണാത്ത കാര്യങ്ങള്‍ കണ്മുന്‍പില്‍ എന്നപോല്‍
വിശ്വസിച്ചീടുന്നു എന്‍ കര്‍ത്താവേ
The unseen things appear before my eyes
I believe in you my Lord
അഗ്നിയിന്‍ നാളങ്ങള്‍ വെള്ളത്തിന്‍ ഓളങ്ങള്‍
എന്നെ തകര്‍ക്കുവാന്‍ സാധ്യമല്ല
Flames of fire and waves of water
Cannot destroy me
അഗ്നിയില്‍ ഇറങ്ങി വെള്ളത്തില്‍ നടന്ന
സര്‍വശക്തന്‍ എന്‍ കൂടെയുണ്ട്
The Almighty who walked through fire and water
Is with me
നാല് നാളായാലും നാറ്റം വമിച്ചാലും
കല്ലറ മുന്‍പില്‍ കര്‍ത്തന്‍ വരും
Even after four days and decay
The Lord will come before the tomb
വിശ്വസിച്ചാല്‍ നീ മഹത്വം കാണും
സാത്താന്റെ പ്രവര്‍ത്തികള്‍ തകര്‍ത്തിടും
If you believe you will see glory
He will destroy the works of satan
യെരിഹോ മതിലുകള്‍ ഉയര്‍ന്നു നിന്നാലും
അതിന്റെ വലിപ്പമോ സാരമില്ല
Even if the walls of jericho stand tall
Their size does not matter
ഒന്നിച്ചു നാം ആര്‍ത്തിടുമ്പോള്‍
വന്മതില് വീഴും കാല്‍ച്ചുവട്ടില്‍
When we shout together
The mighty walls will fall at our feet
കാണുന്നു ഞാന്‍ വിശ്വാസത്താല്‍
എന്‍ മുന്‍പില്‍ ചെങ്കടല്‍ രണ്ടാകുന്നു
I see by faith
The red sea parts before me
കാണാത്ത കാര്യങ്ങള്‍ കണ്മുന്‍പില്‍ എന്നപോല്‍
വിശ്വസിച്ചീടുന്നു എന്‍ കര്‍ത്താവേ
The unseen things appear before my eyes
I believe in you my Lord
അഗ്നിയിന്‍ നാളങ്ങള്‍ വെള്ളത്തിന്‍ ഓളങ്ങള്‍
എന്നെ തകര്‍ക്കുവാന്‍ സാധ്യമല്ല
Flames of fire and waves of water
Cannot destroy me
അഗ്നിയില്‍ ഇറങ്ങി വെള്ളത്തില്‍ നടന്ന
സര്‍വശക്തന്‍ എന്‍ കൂടെയുണ്ട്
The Almighty who walked through fire and water
Is with me
നാല് നാളായാലും നാറ്റം വമിച്ചാലും
കല്ലറ മുന്‍പില്‍ കര്‍ത്തന്‍ വരും
Even after four days and decay
The Lord will come before the tomb
വിശ്വസിച്ചാല്‍ നീ മഹത്വം കാണും
സാത്താന്റെ പ്രവര്‍ത്തികള്‍ തകര്‍ത്തിടും
If you believe you will see glory
He will destroy the works of satan
യെരിഹോ മതിലുകള്‍ ഉയര്‍ന്നു നിന്നാലും
അതിന്റെ വലിപ്പമോ സാരമില്ല
Even if the walls of jericho stand tall
Their size does not matter
ഒന്നിച്ചു നാം ആര്‍ത്തിടുമ്പോള്‍
വന്മതില് വീഴും കാല്‍ച്ചുവട്ടില്‍
When we shout together
The mighty walls will fall at our feet
Tags
കാണുന്നു ഞാന്‍ വിശ്വാസത്താല്‍ , Kanunnu Njan Vishwasathal,കാണുന്നു ഞാന്‍ വിശ്വാസത്താല്‍,Kanunnu Njan Vishwasathal Lyrics Song Chords PPT -കാണുന്നു ഞാന്‍ വിശ്വാസത്താല്‍