Karuthunna Karuthal Lyrics Song Chords PPT- കരുതുന്ന കരുതൽ

കരുതുന്ന കരുതൽ നടത്തുന്ന വിധങ്ങൾ
എൻ നാവിനേതും വർണ്ണിപ്പതോ
ഇഹലോക ദുരിതം ഏറുന്നീ നേരം
ഇമ മങ്ങിടാതെ കാക്കുന്നവൻ

യേശുവേ യേശുവേ
അങ്ങേ സ്നേഹം അത്ഭുതമേ
യേശുവേ യേശുവേ
ക്രൂശിൻ സ്നേഹം ആശ്ചര്യമേ

കരുതുമെന്നെൻ മനം ഓതിയവർ
കൂടെ വരുമെന്ന് കരുതിയവർ
ഒരു മാത്ര പോലും കൂടിരിപ്പാനായ്
കഴിയാതെൻ മനമേറെ നീറിയപ്പോൾ
അരികത്തണഞ്ഞു അമരത്തു വന്നു
അലകളിലലയാതെ കാത്തവനെ യേശുവേ

പകക്കുന്നവർ മുൻപിൽ മാനിച്ചില്ലേ
നന്മയ്ക്കായ് അടയാളം നൽകിയില്ലേ
തിന്മയതെല്ലാം നന്മയായ് മാറ്റി
മാനിച്ച വഴികളെ ഓർത്തിടുമ്പോൾ
മനമേകിടുന്നു സ്തുതി സ്തോത്രമേതും
ഭയമേതുമേന്യേ അണഞ്ഞിടുന്നു യേശുവേ

Print & View Presenter

Karuthunna Karuthal Lyrics Song Chords PPT- കരുതുന്ന കരുതൽ Lyrics in Manglish

Karuthunna karuthal nadathunna vidhangal
En naavinethum varnippatho
Ihaloka dhuritham erunneee neram
Ima mangidaathe kaakkunnavan

Yeshuve Yeshuve
Ange sneham athbhuthame
Yeshuve Yeshuve
Krooshin sneham aashcharyame

Karuthumennen manam othiyavar
Koode varumennu karuthiyavar
Oru maathra polum koodirippanaay
Kazhiyaathen manamere neeriyappol
Arikathananju, amarathu vannu
Alakalil alayaathe kaathavane Yeshuve

Pakakkunnavar munpil maanichille
Nanmaykkaay adayaalam nalkiyille
Thinmayathellaam nanmayaay maatti
Maanicha vazhikale orthidumbol
Manamekidunnu sthuthi sthothram ethum
Bhayamethumenye ananjidunnu Yeshuve

Karuthunna Karuthal Lyrics Song Chords PPT- കരുതുന്ന കരുതൽ Lyrics in Malayalam and Manglish

കരുതുന്ന കരുതൽ നടത്തുന്ന വിധങ്ങൾ

Karuthunna karuthal nadathunna vidhangal

എൻ നാവിനേതും വർണ്ണിപ്പതോ
En naavinethum varnippatho

ഇഹലോക ദുരിതം ഏറുന്നീ നേരം
Ihaloka dhuritham erunnee neram

ഇമ മങ്ങിടാതെ കാക്കുന്നവൻ
Ima mangidaathe kaakkunnavan

യേശുവേ യേശുവേ

Yeshuve Yeshuve

അങ്ങേ സ്നേഹം അത്ഭുതമേ
Ange sneham athbhuthame

യേശുവേ യേശുവേ
Yeshuve Yeshuve

ക്രൂശിൻ സ്നേഹം ആശ്ചര്യമേ
Krooshin sneham aashcharyame

കരുതുമെന്നെൻ മനം ഓതിയവർ

Karuthumennen manam othiyavar

കൂടെ വരുമെന്ന് കരുതിയവർ
Koode varumennu karuthiyavar

ഒരു മാത്ര പോലും കൂടിരിപ്പാനായ്
Oru maathra polum koodirippanaay

കഴിയാതെൻ മനമേറെ നീറിയപ്പോൾ
Kazhiyaathen manamere neeriyappol

അരികത്തണഞ്ഞു അമരത്തു വന്നു

Arikathananju amarathu vannu

അലകളിലലയാതെ കാത്തവനെ
Alakalil alayaathe kaathavane

പകക്കുന്നവർ മുൻപിൽ മാനിച്ചില്ലേ
Pakakkunnavar munpil maanichille

നന്മയ്ക്കായ് അടയാളം നൽകിയില്ലേ
Nanmaykkaay adayaalam nalkiyille

തിന്മയതെല്ലാം നന്മയായ് മാറ്റി

Thinmayathellaam nanmayaay maatti

മാനിച്ച വഴികളെ ഓർത്തിടുമ്പോൾ
Maanicha vazhikale orthidumbol

മനമേകിടുന്നു സ്തുതി സ്തോത്രമേതും
Manamekidunnu sthuthi sthothram ethum

ഭയമേതുമേന്യേ അണഞ്ഞിടുന്നു യേശുവേ
Bhayamethumenye ananjidunnu Yeshuve

Karuthunna Karuthal Lyrics Song Chords PPT- കരുതുന്ന കരുതൽ Lyrics in Malayalam and English

കരുതുന്ന കരുതൽ നടത്തുന്ന വിധങ്ങൾ
The ways You care and provide for me

എൻ നാവിനേതും വർണ്ണിപ്പതോ
Are beyond what my tongue can describe

ഇഹലോക ദുരിതം ഏറുന്നീ നേരം
When the sufferings of this world increase

ഇമ മങ്ങിടാതെ കാക്കുന്നവൻ
You are the One who guards me without slumber

യേശുവേ യേശുവേ
Jesus Jesus

അങ്ങേ സ്നേഹം അത്ഭുതമേ
Your love is truly a wonder

യേശുവേ യേശുവേ
Jesus Jesus

ക്രൂശിൻ സ്നേഹം ആശ്ചര്യമേ
The love of the cross is amazing

കരുതുമെന്നെൻ മനം ഓതിയവർ
Those who once said they cared for me

കൂടെ വരുമെന്ന് കരുതിയവർ
Those who promised to walk with me

ഒരു മാത്ര പോലും കൂടിരിപ്പാനായ്
Could not stay even for a moment

കഴിയാതെൻ മനമേറെ നീറിയപ്പോൾ
When my heart was deeply broken

അരികത്തണഞ്ഞു അമരത്തു വന്നു
You came near and stood beside me

അലകളിലലയാതെ കാത്തവനെ
You kept me from being tossed by the waves

പകക്കുന്നവർ മുൻപിൽ മാനിച്ചില്ലേ
Did You not honor me before those who despised me

നന്മയ്ക്കായ് അടയാളം നൽകിയില്ലേ
Did You not mark me for goodness

തിന്മയതെല്ലാം നന്മയായ് മാറ്റി
Turning all evil into good

മാനിച്ച വഴികളെ ഓർത്തിടുമ്പോൾ
When I remember the paths You honored

മനമേകിടുന്നു സ്തുതി സ്തോത്രമേതും
My heart overflows with praise and thanksgiving

ഭയമേതുമേന്യേ അണഞ്ഞിടുന്നു യേശുവേ
Without fear, I draw near to You, Jesus

Tags

കരുതുന്ന കരുതൽ , Karuthunna Karuthal , കരുതുന്ന കരുതൽ,Karuthunna Karuthal Lyrics Song Chords PPT- കരുതുന്ന കരുതൽ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create