കാത്തു കാത്തു നിൽക്കുന്നേ ഞാൻ യേശുവേ നിൻ നാളിനായ്
നിൻ വരവിൻ ഭാഗ്യമോർത്താൽ ആനന്ദമെന്താനന്ദം
ലക്ഷ്യമെല്ലാം കാണുന്നേ മൽപ്രിയ മണവാളനേ
എന്നു മേഘേ വന്നിടുമോ പൊൻമുഖം ഞാൻ മുത്തിടാം
രാപ്പകൽ നിൻ വേല ചെയ്തു ജീവനെ വെടിഞ്ഞവർ
രാപ്പകിലല്ലാതെ രാജ്യേ രാജരായ് വാണിടുമേ
എൻ പ്രിയാ നിൻ പ്രേമമെന്നിൽ ഏറിടുന്നെ നാൾക്കുനാൾ
നീ എൻ സ്വന്തം ഞാൻ നിൻ സ്വന്തം മാറ്റമതിനില്ലൊട്ടും
കാഹളത്തിൻ നാദമെന്റെ കാതിലെത്താൻ കാലമായ്
മിന്നൽപോലെ ഞാൻ പറന്നു വിണ്ണിലെത്തി മോദിക്കും

Print & View
Presenter
Kathu Kathu Nilkkunne Najan Lyrics Song Chords PPT - കാത്തു കാത്തു നിൽക്കുന്നേ Lyrics in Manglish
Kaathu kaathu nilkkunne njan Yesuve nin naalinay
Nin varavin bhagyamoorthal aanandamenthaanandam
Lakshyamellam kaanunne malapriya manavaalane
Ennu meghe vannidumo ponmukham njan muthhidaam
Raapakale nin vela cheythu jeevane vedinjavar
Raapakilallathe raajye raajaraay vaanidume
En priyaa nin premamenil eridunne naalkkunal
Nee en swantham njan nin swantham maatamathinillottum
Kaahalthin naadamenthe kaathilethaan kaalamay
Minnalpole njan parannu vinnilethi modikkum

Kathu Kathu Nilkkunne Najan Lyrics Song Chords PPT - കാത്തു കാത്തു നിൽക്കുന്നേ Lyrics in Malayalam and Manglish
കാത്തു കാത്തു നിൽക്കുന്നേ ഞാൻ യേശുവേ നിൻ നാളിനായ്
കാത്തിരിപ്പിൻ ഭാഗ്യമോർത്താൽ ആനന്ദമെന്താനന്ദം
Kaathu kaathu nilkkunne njan Yesuve nin naalinay
Nin varavin bhagyamoorthal aanandamenthaanandam
ലക്ഷ്യമെല്ലാം കാണുന്നേ മൽപ്രിയ മണവാളനേ
എന്നു മേഘേ വന്നിടുമോ പൊൻമുഖം ഞാൻ മുത്തിടാം
Lakshyamellam kaanunne malapriya manavaalane
Ennu meghe vannidumo ponmukham njan muthhidaam
രാപ്പകൽ നിൻ വേല ചെയ്തു ജീവനെ വെടിഞ്ഞവർ
രാപ്പകിലല്ലാതെ രാജ്യേ രാജരായ് വാണിടുമേ
Raapakale nin vela cheythu jeevane vedinjavar
Raapakilallathe raajye raajaraay vaanidume
എൻ പ്രിയാ നിൻ പ്രേമമെന്നിൽ ഏറിടുന്നെ നാൾക്കുനാൾ
നീ എൻ സ്വന്തം ഞാൻ നിൻ സ്വന്തം മാറ്റമതിനില്ലൊട്ടും
En priya nin premamenil eridunne naalkkunal
Nee en swantham njan nin swantham maatamathinillottum
കാഹളത്തിൻ നാദമെന്റെ കാതിലെത്താൻ കാലമായ്
മിന്നൽപോലെ ഞാൻ പറന്നു വിണ്ണിലെത്തി മോദിക്കും
Kaahalthin naadamenthe kaathilethaan kaalamay
Minnalpole njan parannu vinnilethi modikkum
കാത്തു കാത്തു നിൽക്കുന്നേ ഞാൻ യേശുവേ നിൻ നാളിനായ്
കാത്തിരിപ്പിൻ ഭാഗ്യമോർത്താൽ ആനന്ദമെന്താനന്ദം
Kaathu kaathu nilkkunne njan Yesuve nin naalinay
Nin varavin bhagyamoorthal aanandamenthaanandam
ലക്ഷ്യമെല്ലാം കാണുന്നേ മൽപ്രിയ മണവാളനേ
എന്നു മേഘേ വന്നിടുമോ പൊൻമുഖം ഞാൻ മുത്തിടാം
Lakshyamellam kaanunne malapriya manavaalane
Ennu meghe vannidumo ponmukham njan muthhidaam
രാപ്പകൽ നിൻ വേല ചെയ്തു ജീവനെ വെടിഞ്ഞവർ
രാപ്പകിലല്ലാതെ രാജ്യേ രാജരായ് വാണിടുമേ
Raapakale nin vela cheythu jeevane vedinjavar
Raapakilallathe raajye raajaraay vaanidume
എൻ പ്രിയാ നിൻ പ്രേമമെന്നിൽ ഏറിടുന്നെ നാൾക്കുനാൾ
നീ എൻ സ്വന്തം ഞാൻ നിൻ സ്വന്തം മാറ്റമതിനില്ലൊട്ടും
En priya nin premamenil eridunne naalkkunal
Nee en swantham njan nin swantham maatamathinillottum
കാഹളത്തിൻ നാദമെന്റെ കാതിലെത്താൻ കാലമായ്
മിന്നൽപോലെ ഞാൻ പറന്നു വിണ്ണിലെത്തി മോദിക്കും
Kaahalthin naadamenthe kaathilethaan kaalamay
Minnalpole njan parannu vinnilethi modikkum
Kathu Kathu Nilkkunne Najan Lyrics Song Chords PPT - കാത്തു കാത്തു നിൽക്കുന്നേ Lyrics in Malayalam and English
കാത്തു കാത്തു നിൽക്കുന്നേ ഞാൻ യേശുവേ നിൻ നാളിനായ്
നിൻ വരവിൻ ഭാഗ്യമോർത്താൽ ആനന്ദമെന്താനന്ദം
I wait and wait for you Jesus for your day
If I receive the joy of your coming what happiness what joy
ലക്ഷ്യമെല്ലാം കാണുന്നേ മൽപ്രിയ മണവാളനേ
എന്നു മേഘേ വന്നിടുമോ പൊൻമുഖം ഞാൻ മുത്തിടാം
You see all my goals my beloved bridegroom
Will you come through the clouds I will greet you with a kiss
രാപ്പകൽ നിൻ വേല ചെയ്തു ജീവനെ വെടിഞ്ഞവർ
രാപ്പകിലല്ലാതെ രാജ്യേ രാജരായ് വാണിടുമേ
Those who gave their lives working for you at night
Will reign in your kingdom not only at night
എൻ പ്രിയാ നിൻ പ്രേമമെന്നിൽ ഏറിടുന്നെ നാൾക്കുനാൾ
നീ എൻ സ്വന്തം ഞാൻ നിൻ സ്വന്തം മാറ്റമതിനില്ലൊട്ടും
My beloved your love fills me day by day
You are mine and I am yours there is no change at all
കാഹളത്തിൻ നാദമെന്റെ കാതിലെത്താൻ കാലമായ്
മിന്നൽപോലെ ഞാൻ പറന്നു വിണ്ണിലെത്തി മോദിക്കും
The sound of your flute reaches my ears in time
Like lightning I will fly and rejoice in the sky

Tags
കാത്തു കാത്തു നിൽക്കുന്നേ ,Kathu Kathu Nilkkunne Najan , യേശുവേ എൻ ജീവനായകാ ,Kathu Kathu Nilkkunne Najan Lyrics Song Chords PPT -കാത്തു കാത്തു നിൽക്കുന്നേ