കൂടെ നടന്നവൻ കുർബാനയാണെന്ന്
കണ്ടറിയാനെന്തേ വൈകി ഇത്ര
കുപ്പയിൽ കണ്ടത് മാണിക്യമാണെന്ന്
മനസ്സിലാക്കാനെന്തേ വൈകി ഇത്ര
ഗോതമ്പുമണികൾക്കാനന്ദ നിർവൃതി
തിരുവോസ്തിയാകാൻ പൊടിഞ്ഞിടുമ്പോൾ
ഗോതമ്പുതുണ്ടും ആരാധ്യ പാത്രം
കുർബാനയായി വാഴ്ത്തപ്പെടുമ്പോൾ
ദൈവം ഒരുക്കിയ സ്നേഹം വിളമ്പിടും നേരം
കുർബാനയായിടും മനുഷ്യനെ കാണും
പാഴ്മുളം തണ്ടും സ്തുതിഗീതം പാടും
ചങ്കുതുളയും ത്യാഗമേറ്റാലും
നോവുനൽകിയ നന്മകൾ ഓർക്കവേ
നോവിച്ച മനുഷ്യനെ നമിച്ചിടാം
ദൈവം ഒരുക്കിയസ്നേഹം വിളമ്പിടും നേരം
കുർബാനയായിടും ജീവിതം കാണും
കൂടെ നടന്നവൻ കുർബാനയാണെന്ന്
കണ്ടറിയാനെന്തേ വൈകി ഇത്ര
കുപ്പയിൽ കണ്ടത് മാണിക്യമാണെന്ന്
മനസ്സിലാക്കാനെന്തേ വൈകി ഇത്ര
ഗോതമ്പുമണികൾക്കാനന്ദ നിർവൃതി
തിരുവോസ്തിയാകാൻ പൊടിഞ്ഞിടുമ്പോൾ
ഗോതമ്പുതുണ്ടും ആരാധ്യ പാത്രം
കുർബാനയായി വാഴ്ത്തപ്പെടുമ്പോൾ
ദൈവം ഒരുക്കിയ സ്നേഹം വിളമ്പിടും നേരം
കുർബാനയായിടും മനുഷ്യനെ കാണും
പാഴ്മുളം തണ്ടും സ്തുതിഗീതം പാടും
ചങ്കുതുളയും ത്യാഗമേറ്റാലും
നോവുനൽകിയ നന്മകൾ ഓർക്കവേ
നോവിച്ച മനുഷ്യനെ നമിച്ചിടാം
ദൈവം ഒരുക്കിയസ്നേഹം വിളമ്പിടും നേരം
കുർബാനയായിടും ജീവിതം കാണും
Print & View
Presenter
Koode Nadannavan Kurbanayanennu Lyrics Song Chords PPT - കൂടെ നടന്നവൻ കുർബാനയാണെന്ന് Lyrics in Manglish
Koodae nadannavan kurbanayaanennu
Kandariyaanenthe vaikki ithra
Kuppayil kandath maanikyamaanennu
Manassilaakaanenthe vaikki ithra
Gothambumanikalkaananda nirvrithi
Thiruvosthiyaakaan podinjidumpol
Gothambuthundum aaraadhya paathram
Kurbanaaya vazhthappedumpol
Daivam orukkiya sneham vilambidum neram
Kurbanaayaidum manushyaney kaanum
Paazhmulam thandum sthuthigeetham paadum
Chankuthulayum thyaagameytaalum
Novunalkiya nanmakal orkave
Novicha manushyaney namichidaam
Daivam orukkiya sneham vilambidum neram
Kurbanaayaidum jeevitham kaanum
Koodae nadannavan kurbanayaanennu
Kandariyaanenthe vaikki ithra
Kuppayil kandath maanikyamaanennu
Manassilaakaanenthe vaikki ithra
Gothambumanikalkaananda nirvrithi
Thiruvosthiyaakaan podinjidumpol
Gothambuthundum aaraadhya paathram
Kurbanaaya vazhthappedumpol
Daivam orukkiya sneham vilambidum neram
Kurbanaayaidum manushyaney kaanum
Paazhmulam thandum sthuthigeetham paadum
Chankuthulayum thyaagameytaalum
Novunalkiya nanmakal orkave
Novicha manushyaney namichidaam
Daivam orukkiya sneham vilambidum neram
Kurbanaayaidum jeevitham kaanum
Koode Nadannavan Kurbanayanennu Lyrics Song Chords PPT - കൂടെ നടന്നവൻ കുർബാനയാണെന്ന് Lyrics in Malayalam and Manglish
കൂടെ നടന്നവൻ കുർബാനയാണെന്ന്
കണ്ടറിയാനെന്തേ വൈകി ഇത്ര
Koodae nadannavan kurbanayaanennu
Kandariyaanenthe vaikki ithra
കുപ്പയിൽ കണ്ടത് മാണിക്യമാണെന്ന്
മനസ്സിലാക്കാനെന്തേ വൈകി ഇത്ര
Kuppayil kandath maanikyamaanennu
Manassilaakaanenthe vaikki ithra
ഗോതമ്പുമണികൾക്കാനന്ദ നിർവൃതി
തിരുവോസ്തിയാകാൻ പൊടിഞ്ഞിടുമ്പോൾ
Gothambumanikalkaananda nirvrithi
Thiruvosthiyaakaan podinjidumpol
ഗോതമ്പുതുണ്ടും ആരാധ്യ പാത്രം
കുർബാനയായി വാഴ്ത്തപ്പെടുമ്പോൾ
Gothambuthundum aaraadhya paathram
Kurbanaaya vazhthappedumpol
ദൈവം ഒരുക്കിയ സ്നേഹം വിളമ്പിടും നേരം
കുർബാനയായിടും മനുഷ്യനെ കാണും
Daivam orukkiya sneham vilambidum neram
Kurbanaayaidum manushyaney kaanum
പാഴ്മുളം തണ്ടും സ്തുതിഗീതം പാടും
ചങ്കുതുളയും ത്യാഗമേറ്റാലും
Paazhmulam thandum sthuthigeetham paadum
Chankuthulayum thyaagameytaalum
നോവുനൽകിയ നന്മകൾ ഓർക്കവേ
നോവിച്ച മനുഷ്യനെ നമിച്ചിടാം
Novunalkiya nanmakal orkave
Novicha manushyaney namichidaam
ദൈവം ഒരുക്കിയ സ്നേഹം വിളമ്പിടും നേരം
കുർബാനയായിടും ജീവിതം കാണും
Daivam orukkiya sneham vilambidum neram
Kurbanaayaidum jeevitham kaanum
കൂടെ നടന്നവൻ കുർബാനയാണെന്ന്
കണ്ടറിയാനെന്തേ വൈകി ഇത്ര
Koodae nadannavan kurbanayaanennu
Kandariyaanenthe vaikki ithra
കുപ്പയിൽ കണ്ടത് മാണിക്യമാണെന്ന്
മനസ്സിലാക്കാനെന്തേ വൈകി ഇത്ര
Kuppayil kandath maanikyamaanennu
Manassilaakaanenthe vaikki ithra
ഗോതമ്പുമണികൾക്കാനന്ദ നിർവൃതി
തിരുവോസ്തിയാകാൻ പൊടിഞ്ഞിടുമ്പോൾ
Gothambumanikalkaananda nirvrithi
Thiruvosthiyaakaan podinjidumpol
ഗോതമ്പുതുണ്ടും ആരാധ്യ പാത്രം
കുർബാനയായി വാഴ്ത്തപ്പെടുമ്പോൾ
Gothambuthundum aaraadhya paathram
Kurbanaaya vazhthappedumpol
ദൈവം ഒരുക്കിയ സ്നേഹം വിളമ്പിടും നേരം
കുർബാനയായിടും മനുഷ്യനെ കാണും
Daivam orukkiya sneham vilambidum neram
Kurbanaayaidum manushyaney kaanum
പാഴ്മുളം തണ്ടും സ്തുതിഗീതം പാടും
ചങ്കുതുളയും ത്യാഗമേറ്റാലും
Paazhmulam thandum sthuthigeetham paadum
Chankuthulayum thyaagameytaalum
നോവുനൽകിയ നന്മകൾ ഓർക്കവേ
നോവിച്ച മനുഷ്യനെ നമിച്ചിടാം
Novunalkiya nanmakal orkave
Novicha manushyaney namichidaam
ദൈവം ഒരുക്കിയ സ്നേഹം വിളമ്പിടും നേരം
കുർബാനയായിടും ജീവിതം കാണും
Daivam orukkiya sneham vilambidum neram
Kurbanaayaidum jeevitham kaanum
Koode Nadannavan Kurbanayanennu Lyrics Song Chords PPT - കൂടെ നടന്നവൻ കുർബാനയാണെന്ന് Lyrics in Malayalam and English
കൂടെ നടന്നവൻ കുർബാനയാണെന്ന്
കണ്ടറിയാനെന്തേ വൈകി ഇത്ര
The one who walked with us is the sacrifice
Why did it take so long to realize
കുപ്പയിൽ കണ്ടത് മാണിക്യമാണെന്ന്
മനസ്സിലാക്കാനെന്തേ വൈകി ഇത്ര
What I saw in the jar is a gem
Why did it take so long to understand
ഗോതമ്പുമണികൾക്കാനന്ദ നിർവൃതി
തിരുവോസ്തിയാകാൻ പൊടിഞ്ഞിടുമ്പോൾ
Joy comes from the wheat grains
When they are broken to become the holy bread
ഗോതമ്പുതുണ്ടും ആരാധ്യ പാത്രം
കുർബാനയായി വാഴ്ത്തപ്പെടുമ്പോൾ
The wheat becomes a worshiped vessel
When it is offered as a sacrifice
ദൈവം ഒരുക്കിയ സ്നേഹം വിളമ്പിടും നേരം
കുർബാനയായിടും മനുഷ്യനെ കാണും
The love God prepared will be shared
Life will be seen as a sacrifice
പാഴ്മുളം തണ്ടും സ്തുതിഗീതം പാടും
ചങ്കുതുളയും ത്യാഗമേറ്റാലും
Even a small twig will sing hymns of praise
Even broken shells and sacrifices
നോവുനൽകിയ നന്മകൾ ഓർക്കവേ
നോവിച്ച മനുഷ്യനെ നമിച്ചിടാം
Remember the good done with pain
Let us bow to the suffering person
ദൈവം ഒരുക്കിയ സ്നേഹം വിളമ്പിടും നേരം
കുർബാനയായിടും ജീവിതം കാണും
The love God prepared will be shared
Life will be seen as a sacrifice
കൂടെ നടന്നവൻ കുർബാനയാണെന്ന്
കണ്ടറിയാനെന്തേ വൈകി ഇത്ര
The one who walked with us is the sacrifice
Why did it take so long to realize
കുപ്പയിൽ കണ്ടത് മാണിക്യമാണെന്ന്
മനസ്സിലാക്കാനെന്തേ വൈകി ഇത്ര
What I saw in the jar is a gem
Why did it take so long to understand
ഗോതമ്പുമണികൾക്കാനന്ദ നിർവൃതി
തിരുവോസ്തിയാകാൻ പൊടിഞ്ഞിടുമ്പോൾ
Joy comes from the wheat grains
When they are broken to become the holy bread
ഗോതമ്പുതുണ്ടും ആരാധ്യ പാത്രം
കുർബാനയായി വാഴ്ത്തപ്പെടുമ്പോൾ
The wheat becomes a worshiped vessel
When it is offered as a sacrifice
ദൈവം ഒരുക്കിയ സ്നേഹം വിളമ്പിടും നേരം
കുർബാനയായിടും മനുഷ്യനെ കാണും
The love God prepared will be shared
Life will be seen as a sacrifice
പാഴ്മുളം തണ്ടും സ്തുതിഗീതം പാടും
ചങ്കുതുളയും ത്യാഗമേറ്റാലും
Even a small twig will sing hymns of praise
Even broken shells and sacrifices
നോവുനൽകിയ നന്മകൾ ഓർക്കവേ
നോവിച്ച മനുഷ്യനെ നമിച്ചിടാം
Remember the good done with pain
Let us bow to the suffering person
ദൈവം ഒരുക്കിയ സ്നേഹം വിളമ്പിടും നേരം
കുർബാനയായിടും ജീവിതം കാണും
The love God prepared will be shared
Life will be seen as a sacrifice
Tags
കൂടെ നടന്നവൻ കുർബാനയാണെന്ന് , Koode Nadannavan Kurbanayanennu , കൂടെ നടന്നവൻ കുർബാനയാണെന്ന് ,Koode Nadannavan Kurbanayanennu Lyrics Song Chords PPT -കൂടെ നടന്നവൻ കുർബാനയാണെന്ന്