Kripayerum Karthavilen Lyrics Song Chords PPT - കൃപയേറും കർത്താവിലെൻ വിശ്വാസം

കൃപയേറും കർത്താവിലെൻ വിശ്വാസം
അതിനാൽ ഹൃദിയെന്തു നല്ലാശ്വാസം
ദുരിതങ്ങൾ നിറയുമീ ഭൂവാസം
കൃപയാൽ മനോഹരമായ്

കൃപ കൃപയൊന്നെന്നാശ്രയം
കൃപ കൃപയൊന്നെന്നാനന്ദമായ്
വൈരികൾ വന്നാലും എതിരുയർന്നാലും
കൃപമതിയെന്നാളും

ബലഹീനതയിൽ നല്ല ബലമേകും
മരുഭൂമിയിലാനന്ദത്തണലാകും
ഇരുൾ പാതയിലനുദിനമൊളി നൽകും
കൃപയൊന്നെന്നാശ്രയമായ്

എന്റെ താഴ്ചയിലവനെന്നെയോർത്തല്ലോ
ഘോരവൈരിയിൻ ബലമവൻ തകർത്തല്ലോ
തന്റെ കൈകളിലവനെന്നെ ചേർത്തല്ലോ
സ്തോത്രഗീതം പാടിടും ഞാൻ

പ്രതികൂലങ്ങളനവധി വന്നാലും
അനുകൂലമെനിക്കവനെന്നാളും
തിരുജീവനെത്തന്നവനിനിമേലും
കൃപയാൽ നടത്തുമെന്നെ

Print & View Presenter

Kripayerum Karthavilen Lyrics Song Chords PPT - കൃപയേറും കർത്താവിലെൻ വിശ്വാസം Lyrics in Manglish

Kripayerum karthavilen vishwasam
Athinal hridiyenthu nallaaashwasam
Durithangal nirayumee bhoovasam
Krupayal manoharamay

Kripa kripayonennaashrayam
Kripa kripayonennaanandamay
Vairikal vannalum ethiruyarnnalum
Kripamathi ennaalum

Balaheenathayil nalla balamekum
Marubhoomiyil aanandha thanalaakum
Irul paathayil anudinam oli nalkum
Kripayonennaashrayamay

Ente thaazhchayil avan enne orthallo
Ghora vairiyin balam avan thakarthallo
Thante kaikalil avan enne cherthallo
Sthothrageetham paadidum njan

Prathikoolangal anavadhi vannalum
Anukoolam enikkavan ennaalum
Thiru jeevaneth thannavan inimelum
Kripayal nadathum enne

Kripayerum Karthavilen Lyrics Song Chords PPT - കൃപയേറും കർത്താവിലെൻ വിശ്വാസം Lyrics in Malayalam and Manglish

കൃപയേറും കർത്താവിലെൻ വിശ്വാസം
അതിനാൽ ഹൃദിയെന്തു നല്ലാശ്വാസം
Kripayerum karthavilen vishwasam
Athinal hridiyenthu nallaaashwasam

ദുരിതങ്ങൾ നിറയുമീ ഭൂവാസം
കൃപയാൽ മനോഹരമായ്
Durithangal nirayumee bhoovasam
Kripayal manoharamay

കൃപ കൃപയൊന്നെന്നാശ്രയം
കൃപ കൃപയൊന്നെന്നാനന്ദമായ്
Kripa kripayonennaashrayam
Kripa kripayonennaanandamay

വൈരികൾ വന്നാലും എതിരുയർന്നാലും
കൃപമതിയെന്നാളും
Vairikal vannalum ethiruyarnnalum
Kripamathi ennaalum

ബലഹീനതയിൽ നല്ല ബലമേകും
മരുഭൂമിയിലാനന്ദത്തണലാകും
Balaheenathayil nalla balamekum
Marubhoomiyil aanandha thanalaakum

ഇരുൾ പാതയിലനുദിനമൊളി നൽകും
കൃപയൊന്നെന്നാശ്രയമായ്
Irul paathayil anudinam oli nalkum
Kripayonennaashrayamay

എന്റെ താഴ്ചയിലവനെന്നെയോർത്തല്ലോ
ഘോരവൈരിയിൻ ബലമവൻ തകർത്തല്ലോ
Ente thaazhchayil avan enne orthallo
Ghora vairiyin balam avan thakarthallo

തന്റെ കൈകളിലവനെന്നെ ചേർത്തല്ലോ
സ്തോത്രഗീതം പാടിടും ഞാൻ
Thante kaikalil avan enne cherthallo
Sthothrageetham paadidum njan

പ്രതികൂലങ്ങളനവധി വന്നാലും
അനുകൂലമെനിക്കവനെന്നാളും
Prathikoolangal anavadhi vannalum
Anukoolam enikkavan ennaalum

തിരുജീവനെത്തന്നവനിനിമേലും
കൃപയാൽ നടത്തുമെന്നെ
Thiru jeevaneth thannavan inimelum
Kripayal nadathum enne

Kripayerum Karthavilen Lyrics Song Chords PPT - കൃപയേറും കർത്താവിലെൻ വിശ്വാസം Lyrics in Malayalam and English

കൃപയേറും കർത്താവിലെൻ വിശ്വാസം
അതിനാൽ ഹൃദിയെന്തു നല്ലാശ്വാസം
My faith rests in the Lord of abundant grace
Therefore my heart is filled with deep comfort

ദുരിതങ്ങൾ നിറയുമീ ഭൂവാസം
കൃപയാൽ മനോഹരമായ്
This earthly life is filled with many troubles
Yet by grace it becomes beautiful

കൃപ കൃപയൊന്നെന്നാശ്രയം
കൃപ കൃപയൊന്നെന്നാനന്ദമായ്
Grace alone is my only refuge
Grace alone is my lasting joy

വൈരികൾ വന്നാലും എതിരുയർന്നാലും
കൃപമതിയെന്നാളും
Even if enemies come and rise against me
Grace is always enough for me

ബലഹീനതയിൽ നല്ല ബലമേകും
മരുഭൂമിയിലാനന്ദത്തണലാകും
In weakness He gives true strength
In the desert He becomes joyful shade

ഇരുൾ പാതയിലനുദിനമൊളി നൽകും
കൃപയൊന്നെന്നാശ്രയമായ്
On dark paths He gives daily light
Grace alone is my refuge

എന്റെ താഴ്ചയിലവനെന്നെയോർത്തല്ലോ
ഘോരവൈരിയിൻ ബലമവൻ തകർത്തല്ലോ
He remembered me in my lowliness
He broke the power of the fierce enemy

തന്റെ കൈകളിലവനെന്നെ ചേർത്തല്ലോ
സ്തോത്രഗീതം പാടിടും ഞാൻ
He gathered me into His hands
I will sing songs of praise

പ്രതികൂലങ്ങളനവധി വന്നാലും
അനുകൂലമെനിക്കവനെന്നാളും
Even if many hardships come against me
He is always favorable to me

തിരുജീവനെത്തന്നവനിനിമേലും
കൃപയാൽ നടത്തുമെന്നെ
He who gave His holy life still leads me
He will guide me by His grace

Tags

കൃപയേറും കർത്താവിലെൻ വിശ്വാസം , Kripayerum Karthavilen, കൃപയേറും കർത്താവിലെൻ വിശ്വാസം ,Kripayerum Karthavilen Lyrics Song Chords PPT - കൃപയേറും കർത്താവിലെൻ വിശ്വാസം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create