Krusil Ninnum Pannealukitunna Lyrics Song Chords PPT - ക്രൂശില് നിന്നും പാഞ്ഞൊഴുകിടുന്ന

ക്രൂശില്‍ നിന്നും പാഞ്ഞൊഴുകിടുന്ന
ദൈവസ്നേഹത്തിന്‍ വന്‍ കൃപയേ
ഒഴുകിയൊഴുകി അടിയനില്‍ പെരുകേണമേ
സ്നേഹ സാഗരമായ്

സ്നേഹമാം ദൈവമേ നീയെന്നില്‍
അനുദിനവും വളരേണമേ ഞാനോ കുറയേണമേ

നിത്യ സ്നേഹം എന്നെയും തേടിവന്നു
നിത്യമാം സൌഭാഗ്യം തന്നുവല്ലോ
ഹീനനെന്നെ മെനഞ്ഞല്ലോ കര്‍ത്താവിനായ്‌
മാന പാത്രവുമായ്‌

ലോകത്തില്‍ ഞാന്‍ ദരിദ്രനായിടിലും
നിന്‍ സ്നേഹം മതിയെനിക്കാശ്വാസമായ്‌
ദൈവ സ്നേഹം എന്നെയും ആത്മാവിനാല്‍
സമ്പന്നന്‍ ആക്കിയല്ലോ

മായാലോകെ പ്രശംസിച്ചീടുവാന്‍
യാതൊന്നും ഇല്ലല്ലോ പ്രാണനാഥാ
ദൈവ സ്നേഹം ഒന്നേയെന്‍ പ്രശംസയേ
എന്‍റെ ആനന്ദമേ

Print & View Presenter

Krusil Ninnum Pannealukitunna Lyrics Song Chords PPT - ക്രൂശില് നിന്നും പാഞ്ഞൊഴുകിടുന്ന Lyrics in Manglish

Krooshil ninnum paanjhozhukidunna
Daiva snehathin van kripaye
Ozhukiyozhuki adiyanil perukename
Sneha saagaramaayi

Snehamaam Daivame neeyennil
Anudhinavum valarename
Njaano kurayename

Nithya sneham enneyum thedivannu
Nithyamaam saubhaagyam thannuvallo
Heenan enne menanjallo Karthaavinaayi
Maana paathravumaayi

Lokathil njan daridhranaayidilum
Nin sneham mathiyenikkaashvaasamaayi
Daiva sneham enneyum aathmaavinaal
Sampannan aakkiyallo

Maayaalokam prashamsichiduvaan
Yaathonnum illallo praana naathaa
Daiva sneham onneyen prashamsaye
Ente aanandhame

Krusil Ninnum Pannealukitunna Lyrics Song Chords PPT - ക്രൂശില് നിന്നും പാഞ്ഞൊഴുകിടുന്ന Lyrics in Malayalam and Manglish

ക്രൂശില്‍ നിന്നും പാഞ്ഞൊഴുകിടുന്ന
ദൈവസ്നേഹത്തിന്‍ വന്‍ കൃപയേ
ഒഴുകിയൊഴുകി അടിയനില്‍ പെരുകേണമേ
സ്നേഹ സാഗരമായ്
Krushil ninnum paanjozhukidunna
Daiva snehathin van kripaye
Ozhukiyozhuki adiyanil perukename
Sneha saagaramaay

സ്നേഹമാം ദൈവമേ നീയെന്നില്‍
അനുദിനവും വളരേണമേ ഞാനോ കുറയേണമേ
നിത്യ സ്നേഹം എന്നെയും തേടിവന്നു
നിത്യമാം സൌഭാഗ്യം തന്നുവല്ലോ
Snehamam Daivame neeyennil
Anudhinavum valarename njano kurayename
Nithya sneham enneyum thedivannu
Nithyamaam saubhagyam thannuvallo

ഹീനനെന്നെ മെനഞ്ഞല്ലോ കര്‍ത്താവിനായ്‌
മാന പാത്രവുമായ്‌
ലോകത്തില്‍ ഞാന്‍ ദരിദ്രനായിടിലും
നിന്‍ സ്നേഹം മതിയെനിക്കാശ്വാസമായ്‌
Heenanenne menanjallo Karthaavinaay
Maana paathravumaay
Lokathil njan daridhranaayidilum
Nin sneham mathiyenikkaashvaasamaay

ദൈവ സ്നേഹം എന്നെയും ആത്മാവിനാല്‍
സമ്പന്നന്‍ ആക്കിയല്ലോ
മായാലോകെ പ്രശംസിച്ചീടുവാന്‍
യാതൊന്നും ഇല്ലല്ലോ പ്രാണനാഥാ
Daiva sneham enneyum aathmaavinaal
Sampannan aakkiyallo
Maayaaloke prashamsicheeduvaan
Yaathonnum illallo praananaathaa

ദൈവ സ്നേഹം ഒന്നേയെന്‍ പ്രശംസയേ
എന്‍റെ ആനന്ദമേ
Daiva sneham onneyen prashamsaye
Ente aanandhame

Krusil Ninnum Pannealukitunna Lyrics Song Chords PPT - ക്രൂശില് നിന്നും പാഞ്ഞൊഴുകിടുന്ന Lyrics in Malayalam and English

ക്രൂശില്‍ നിന്നും പാഞ്ഞൊഴുകിടുന്ന
ദൈവസ്നേഹത്തിന്‍ വന്‍ കൃപയേ
ഒഴുകിയൊഴുകി അടിയനില്‍ പെരുകേണമേ
സ്നേഹ സാഗരമായ്
From the cross flows endlessly
The great mercy of God’s love
Let it flow and fill my heart completely
A boundless ocean of love

സ്നേഹമാം ദൈവമേ നീയെന്നില്‍
അനുദിനവും വളരേണമേ ഞാനോ കുറയേണമേ
നിത്യ സ്നേഹം എന്നെയും തേടിവന്നു
നിത്യമാം സൌഭാഗ്യം തന്നുവല്ലോ
O God of love, may You grow within me
Each day, may I increase and never fade
Eternal love has come seeking me
And granted me everlasting blessings

ഹീനനെന്നെ മെനഞ്ഞല്ലോ കര്‍ത്താവിനായ്‌
മാന പാത്രവുമായ്‌
ലോകത്തില്‍ ഞാന്‍ ദരിദ്രനായിടിലും
നിന്‍ സ്നേഹം മതിയെനിക്കാശ്വാസമായ്‌
Though I am humble, You lifted me for Your sake
A vessel fit for honor
Even if I remain poor in this world
Your love becomes my refuge and comfort

ദൈവ സ്നേഹം എന്നെയും ആത്മാവിനാല്‍
സമ്പന്നന്‍ ആക്കിയല്ലോ
മായാലോകെ പ്രശംസിച്ചീടുവാന്‍
യാതൊന്നും ഇല്ലല്ലോ പ്രാണനാഥാ
God’s love has enriched me in my soul
Making me truly blessed
There is nothing in this world to praise
Besides the love of my life, my Lord

ദൈവ സ്നേഹം ഒന്നേയെന്‍ പ്രശംസയേ
എന്‍റെ ആനന്ദമേ
God’s love alone is my praise
It is my joy forever

Tags

ക്രൂശില് നിന്നും പാഞ്ഞൊഴുകിടുന്ന,Krusil Ninnum Pannealukitunna ,ക്രൂശില് നിന്നും പാഞ്ഞൊഴുകിടുന്ന ,Krusil Ninnum Pannealukitunna Lyrics Song Chords PPT - ക്രൂശില് നിന്നും പാഞ്ഞൊഴുകിടുന്ന

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create