Krusin Nilalil Nirum Murivil Lyrics Song Chords PPT - ക്രൂശിന് നിഴലില് നീറും മുറിവില്

ക്രൂശിന്‍ നിഴലില്‍ നീറും മുറിവില്‍
മനം പാടി നിന്‍ സ്തോത്രം
വീഴും വഴിയില്‍ താഴും ചുഴിയില്‍
മിഴി തേടി നിന്‍ രൂപം
ഇടം വലവും ഇരുള്‍ പെരുകി
ഇല്ല വേറൊരാളെന്നെ
ഒന്നു താങ്ങുവാന്‍ നാഥാ

സീയോന്‍ വഴിയില്‍ സ്നേഹം തിരഞ്ഞ്
ഒരുപാട് നീറി ഞാന്‍
ഭാരം ചുമന്നും രോഗം സഹിച്ചും
മിഴിനീര് തൂകി ഞാന്‍
മുള്ളില്‍ കുടുങ്ങി തേങ്ങിക്കരയും
ഒരു പാവമാണേ ഞാന്‍
എന്നെത്തിരക്കി തേടി വരുവാന്‍
പ്രിയനേശു നീ മാത്രം

ന്യായം ശ്രവിക്കാന്‍ ആളില്ലാതായി
ഞാനെന്‍റെ നാവടക്കി
നീതി ലഭിക്കും വേദിയില്ലാതായ്
വിധിയേട്ടു വാങ്ങി ഞാന്‍
പിഴ നിരത്തി തോളില്‍ ചുമത്താന്‍
പ്രിയസ്നേഹിതരും ചേര്‍ന്നു
എന്നെ കുരുക്കാന്‍ തീര്‍ത്ത കെണികള്‍
പ്രിയനേശു ഭേദിച്ചു

Print & View Presenter

Krusin Nilalil Nirum Murivil Lyrics Song Chords PPT - ക്രൂശിന് നിഴലില് നീറും മുറിവില് Lyrics in Manglish

Krooshin nizhalil neerum murivil
Manam paadi nin stothram
Veezhum vazhiyil thaazhum chuzhiyil
Mizhi thedi nin roopam
Idam valavum irul peruki
Illa veror aal enne
Onnu thaanguvaan naathaa

Seeyon vazhiyil sneham thiranju
Oru paadu neeri njan
Bhaaram chumannum rogam sahichum
Mizhineer thooki njan
Mullil kudungi thengikkarayum
Oru paavamaane njan
Ennethirakki thedi varuvaan
Priyaneshu nee maathram

Nyaayam shravikkaan aalillaathaayi
Njan ente naavadakki
Neethi labhikkum vediyillaathaayi
Vidhiyettu vaangi njan
Pizha nirathi tholil chumathaan
Priya snehitharum chernnu
Enne kurukkan theertha kenikal
Priyaneshu bhedichu

Krusin Nilalil Nirum Murivil Lyrics Song Chords PPT - ക്രൂശിന് നിഴലില് നീറും മുറിവില് Lyrics in Malayalam and Manglish

ക്രൂശിന്‍ നിഴലില്‍ നീറും മുറിവില്‍
മനം പാടി നിന്‍ സ്തോത്രം
വീഴും വഴിയില്‍ താഴും ചുഴിയില്‍
മിഴി തേടി നിന്‍ രൂപം
Krooshin nizhalil neerum murivil
Manam paadi nin stothram
Veezhum vazhiyil thaazhum chuzhiyil
Mizhi thedi nin roopam

സീയോന്‍ വഴിയില്‍ സ്നേഹം തിരഞ്ഞ്
ഒരുപാട് നീറി ഞാന്‍
ഭാരം ചുമന്നും രോഗം സഹിച്ചും
മിഴിനീര്‍ തൂകി ഞാന്‍
Seeyon vazhiyil sneham thiranju
Oru paadu neeri njan
Bhaaram chumannum rogam sahichum
Mizhineer thooki njan

മുള്ളില്‍ കുടുങ്ങി തേങ്ങിക്കരയും
ഒരു പാവമാണേ ഞാന്‍
എന്നെത്തിരക്കി തേടി വരുവാന്‍
പ്രിയനേശു നീ മാത്രം
Mullil kudungi thengikkarayum
Oru paavamaane njan
Ennethirakki thedi varuvaan
Priyaneshu nee maathram

ന്യായം ശ്രവിക്കാന്‍ ആളില്ലാതായി
ഞാനെന്‍റെ നാവടക്കി
നീതി ലഭിക്കും വേദിയില്ലാതായ്
വിധിയേട്ടു വാങ്ങി ഞാന്‍
Nyaayam shravikkaan aalillaathaayi
Njan ente naavadakki
Neethi labhikkum vediyillaathaayi
Vidhiyettu vaangi njan

പിഴ നിരത്തി തോളില്‍ ചുമത്താന്‍
പ്രിയസ്നേഹിതരും ചേര്‍ന്നു
എന്നെ കുരുക്കാന്‍ തീര്‍ത്ത കെണികള്‍
പ്രിയനേശു ഭേദിച്ചു
Pizha nirathi tholil chumathaan
Priya snehitharum chernnu
Enne kurukkan theertha kenikal
Priyaneshu bhedichu

Krusin Nilalil Nirum Murivil Lyrics Song Chords PPT - ക്രൂശിന് നിഴലില് നീറും മുറിവില് Lyrics in Malayalam and English

ക്രൂശിന്‍ നിഴലില്‍ നീറും മുറിവില്‍
മനം പാടി നിന്‍ സ്തോത്രം
വീഴും വഴിയില്‍ താഴും ചുഴിയില്‍
മിഴി തേടി നിന്‍ രൂപം
ഇടം വലവും ഇരുള്‍ പെരുകി
ഇല്ല വേറൊരാളെന്നെ
ഒന്നു താങ്ങുവാന്‍ നാഥാ
In the shadow of the cross, in my aching wounds,
My heart sings praises unto You.
On falling paths and sinking depths,
My eyes search only for Your face.
Darkness surrounds me on every side,
There is no one else for me—
Lord, only You can hold me up.

സീയോന്‍ വഴിയില്‍ സ്നേഹം തിരഞ്ഞ്
ഒരുപാട് നീറി ഞാന്‍
ഭാരം ചുമന്നും രോഗം സഹിച്ചും
മിഴിനീര് തൂകി ഞാന്‍
മുള്ളില്‍ കുടുങ്ങി തേങ്ങിക്കരയും
ഒരു പാവമാണേ ഞാന്‍
എന്നെത്തിരക്കി തേടി വരുവാന്‍
പ്രിയനേശു നീ മാത്രം
Seeking love on the road to Zion,
I suffered deeply along the way.
Bearing burdens and enduring sickness,
I shed many tears.
Caught in thorns, crying in pain,
I am just a helpless soul.
To search for me and come to me,
Beloved Jesus, only You can.

ന്യായം ശ്രവിക്കാന്‍ ആളില്ലാതായി
ഞാനെന്‍റെ നാവടക്കി
നീതി ലഭിക്കും വേദിയില്ലാതായ്
വിധിയേട്ടു വാങ്ങി ഞാന്‍
പിഴ നിരത്തി തോളില്‍ ചുമത്താന്‍
പ്രിയസ്നേഹിതരും ചേര്‍ന്നു
എന്നെ കുരുക്കാന്‍ തീര്‍ത്ത കെണികള്‍
പ്രിയനേശു ഭേദിച്ചു
There was no one to hear my plea for justice,
So I kept my tongue silent.
With no place to receive fairness,
I accepted the verdict upon me.
Even dear friends joined together
To load the blame upon my shoulders.
But the traps set to bind me,
Beloved Jesus broke them all.

Tags

ക്രൂശിന് നിഴലില് നീറും മുറിവില്,Krusin Nilalil Nirum Murivil ,ക്രൂശിന് നിഴലില് നീറും മുറിവില് ,Krusin Nilalil Nirum Murivil Lyrics Song Chords PPT - ക്രൂശിന് നിഴലില് നീറും മുറിവില്

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create