കുഞ്ഞിക്കുട്ടനുണര്‍ന്നപ്പോള്‍
ലാ ലാ ലാ ലല ലാ ലാ
ചുറ്റും നോക്കിക്കൂട്ടിന്നായ്
ലാ ലല ലാ ലല ലല ലാ ലാ
ടിവി വിളിച്ചു കാണാന്‍ വാ
ഫോണ്‍ വിളിച്ചു മിണ്ടാന്‍ വാ
നെറ്റു വിളിച്ചു ചാറ്റാന്‍ വാ
ബൈക്കു വിളിച്ചു കറങ്ങാന്‍ വാ
ചുറ്റി വിളിച്ചു കളിക്കാന്‍ വാ
ചുറ്റും വിളികള്‍ കൂസാതെ
ദൈവത്തിന്‍ വിളി കേട്ടെന്നാല്‍
കൂട്ടിനു ദൈവം വന്നീടും
Kunjikkuttan unarnnappol
La la la la lala la la
Chuttum nokki koottinnaayi
La la la la lala lala la la
TV vilichu kaanaan vaa
Phone vilichu mindaan vaa
Netu vilichu chattaan vaa
Bike vilichu karangan vaa
Chutti vilichu kalikkaan vaa
Chuttum vilikal koosaathe
Daivathin vili kett ennaal
Koottinu Daivam vanneedum
കുഞ്ഞിക്കുട്ടനുണര്‍ന്നപ്പോള്‍
ലാ ലാ ലാ ലല ലാ ലാ
ചുറ്റും നോക്കിക്കൂട്ടിന്നായ്
ലാ ലല ലാ ലല ലല ലാ ലാ
Kunjikkuttan unarnnappol
La la la lala la la
Chuttum nokki koottinnaayi
La lala la lala lala la la
ടിവി വിളിച്ചു കാണാന്‍ വാ
ഫോണ്‍ വിളിച്ചു മിണ്ടാന്‍ വാ
നെറ്റു വിളിച്ചു ചാറ്റാന്‍ വാ
ബൈക്കു വിളിച്ചു കറങ്ങാന്‍ വാ
TV vilichu kaanaan vaa
Phone vilichu mindaan vaa
Netu vilichu chattaan vaa
Bike vilichu karangan vaa
ചുറ്റി വിളിച്ചു കളിക്കാന്‍ വാ
ചുറ്റും വിളികള്‍ കൂസാതെ
ദൈവത്തിന്‍ വിളി കേട്ടെന്നാല്‍
കൂട്ടിനു ദൈവം വന്നീടും
Chutti vilichu kalikkaan vaa
Chuttum vilikal koosaathe
Daivathin vili kett ennaal
Koottinu Daivam vanneedum
കുഞ്ഞിക്കുട്ടനുണര്‍ന്നപ്പോള്‍
ലാ ലാ ലാ ലല ലാ ലാ
ചുറ്റും നോക്കിക്കൂട്ടിന്നായ്
ലാ ലല ലാ ലല ലല ലാ ലാ
When the little child woke up,
La la la la la la la,
He looked all around for company,
La la la la la la la la.
ടിവി വിളിച്ചു കാണാന്‍ വാ
ഫോണ്‍ വിളിച്ചു മിണ്ടാന്‍ വാ
നെറ്റു വിളിച്ചു ചാറ്റാന്‍ വാ
ബൈക്കു വിളിച്ചു കറങ്ങാന്‍ വാ
The TV called, “Come and watch,”
The phone called, “Come and talk,”
The internet called, “Come and chat,”
The bike called, “Come and roam.”
ചുറ്റി വിളിച്ചു കളിക്കാന്‍ വാ
ചുറ്റും വിളികള്‍ കൂസാതെ
ദൈവത്തിന്‍ വിളി കേട്ടെന്നാല്‍
കൂട്ടിനു ദൈവം വന്നീടും
Friends called, “Come and play,”
Ignoring all the calls around,
If one listens to the call of God,
God Himself will come as a companion.
കുഞ്ഞിക്കുട്ടനുണര്‍ന്നപ്പോള്‍,Kunnikkuttanunar Nnappeal ,കുഞ്ഞിക്കുട്ടനുണര്‍ന്നപ്പോള്‍,Kunnikkuttanunar Nnappeal Lyrics Song Chords PPT - കുഞ്ഞിക്കുട്ടനുണര്‍ന്നപ്പോള്‍