Loke Njaan En Lyrics Song Chords PPT -നീതിമാന്മാരായ സിദ്ധന്മാർ

നീതിമാന്മാരായ സിദ്ധന്മാർ
ജീവനും വെറുത്ത വീരന്മാർ
വീണകളേന്തി ഗാനം പാടുമ്പോൾ
ഞാനും ചേർന്നുപാടിടുമേ

ലോകെ ഞാനെൻ ഓട്ടം തികച്ചു
സ്വർഗ്ഗഗേഹേ വിരുതിന്നായി
പറന്നീടും ഞാൻ മറുരൂപമായ്
പരനേശുരാജൻ സന്നിധൗ

ദൂതസംഘമാകവെ എന്നെ എതിരേൽക്കുവാൻ
സദാ സന്നദ്ധരായ് നിന്നിടുന്നേ
ശുഭ്രവസ്ത്രധാരിയായ് എന്റെ പ്രിയന്റെ മുമ്പിൽ
ഹല്ലേലുയ്യാ പാടിടും ഞാൻ

കൈകളാൽ തീർക്കപ്പെടാത്തതാം
പുതുശാലേം നഗരമതിൽ
സദാകാലം ഞാൻ മണവാട്ടിയായ്
പരനോടുകൂടെ വാഴുമേ

ഏറെനാളായ് കാണ്മാൻ ആശയായ്
കാത്തിരുന്ന എന്റെ പ്രിയനെ
തേജസ്സോടെ ഞാൻ കാണുന്നനേരം
തിരുമാർവ്വോടണഞ്ഞീടുമേ

Print & View Presenter

Loke Njaan En Lyrics Song Chords PPT -നീതിമാന്മാരായ സിദ്ധന്മാർ Lyrics in Manglish

Neethimaanmaaraaya siddhanmaar
Jeevanum verutha veeranmaar
Veenakal enthi gaanam paadumbol
Njaanum chernnu paadidume

Loke njaanen ottam thikachu
Swarggagehe viruthinnaayi
Paranneedum njaan maruroopamaayi
Paraneshu raajan sannidhau

Doothasangham aakave enne ethirelkuvaan
Sadaa sannaddharaayi ninnidunne
Shubhra vasthradhariyaayi ente priyante mumbil
Hallelujah paadidum njaan

Kaikalal theerkkappedaatthathaam
Puthu Shaalem nagaramathil
Sadaa kaalam njaan manavaattiyaayi
Paranodukude vaazhume

Erenaal aayi kaanmaan aashayaayi
Kaathirunna ente priyane
Thejassode njaan kaanunna neram
Thirumaarvvodananjeedume

Loke Njaan En Lyrics Song Chords PPT -നീതിമാന്മാരായ സിദ്ധന്മാർ Lyrics in Malayalam and Manglish

നീതിമാന്മാരായ സിദ്ധന്മാർ
ജീവനും വെറുത്ത വീരന്മാർ
വീണകളേന്തി ഗാനം പാടുമ്പോൾ
ഞാനും ചേർന്നുപാടിടുമേ
Neethimaanmaaraaya siddhanmaar
Jeevanum verutha veeranmaar
Veenakal enthi gaanam paadumbol
Njaanum chernnu paadidume

ലോകെ ഞാനെൻ ഓട്ടം തികച്ചു
സ്വർഗ്ഗഗേഹേ വിരുതിന്നായി
പറന്നീടും ഞാൻ മറുരൂപമായ്
പരനേശുരാജൻ സന്നിധൗ
Loke njaanen ottam thikachu
Swarggagehe viruthinnaayi
Paranneedum njaan maruroopamaayi
Paraneshu raajan sannidhau

ദൂതസംഘമാകവെ എന്നെ എതിരേൽക്കുവാൻ
സദാ സന്നദ്ധരായ് നിന്നിടുന്നേ
ശുഭ്രവസ്ത്രധാരിയായ് എന്റെ പ്രിയന്റെ മുമ്പിൽ
ഹല്ലേലുയ്യാ പാടിടും ഞാൻ
Doothasangham aakave enne ethirelkuvaan
Sadaa sannaddharaayi ninnidunne
Shubhra vasthradhariyaayi ente priyante mumbil
Hallelujah paadidum njaan

കൈകളാൽ തീർക്കപ്പെടാത്തതാം
പുതുശാലേം നഗരമതിൽ
സദാകാലം ഞാൻ മണവാട്ടിയായ്
പരനോടുകൂടെ വാഴുമേ
Kaikalal theerkkappedaatthathaam
Puthu Shaalem nagaramathil
Sadaa kaalam njaan manavaattiyaayi
Paranodukude vaazhume

ഏറെനാളായ് കാണ്മാൻ ആശയായ്
കാത്തിരുന്ന എന്റെ പ്രിയനെ
തേജസ്സോടെ ഞാൻ കാണുന്നനേരം
തിരുമാർവ്വോടണഞ്ഞീടുമേ
Erenaal aayi kaanmaan aashayaayi
Kaathirunna ente priyane
Thejassode njaan kaanunna neram
Thirumaarvvodananjeedume

Loke Njaan En Lyrics Song Chords PPT -നീതിമാന്മാരായ സിദ്ധന്മാർ Lyrics in Malayalam and English

നീതിമാന്മാരായ സിദ്ധന്മാർ
ജീവനും വെറുത്ത വീരന്മാർ
വീണകളേന്തി ഗാനം പാടുമ്പോൾ
ഞാനും ചേർന്നുപാടിടുമേ
Righteous saints and perfected ones,
Brave heroes who despised even their lives;
When they sing holding their harps,
I too will join and sing along.

ലോകെ ഞാനെൻ ഓട്ടം തികച്ചു
സ്വർഗ്ഗഗേഹേ വിരുതിന്നായി
പറന്നീടും ഞാൻ മറുരൂപമായ്
പരനേശുരാജൻ സന്നിധൗ
In this world I have finished my race,
For the reward in the heavenly home;
I shall fly, transformed into a new form,
Into the presence of the Eternal King.

ദൂതസംഘമാകവെ എന്നെ എതിരേൽക്കുവാൻ
സദാ സന്നദ്ധരായ് നിന്നിടുന്നേ
ശുഭ്രവസ്ത്രധാരിയായ് എന്റെ പ്രിയന്റെ മുമ്പിൽ
ഹല്ലേലുയ്യാ പാടിടും ഞാൻ
The host of angels stands ready
Always prepared to welcome me;
Clothed in pure white before my Beloved,
I shall sing Hallelujah.

കൈകളാൽ തീർക്കപ്പെടാത്തതാം
പുതുശാലേം നഗരമതിൽ
സദാകാലം ഞാൻ മണവാട്ടിയായ്
പരനോടുകൂടെ വാഴുമേ
In the New Jerusalem not built by human hands,
Within that holy city,
Forever as the Bride,
I shall reign with the Lord.

ഏറെനാളായ് കാണ്മാൻ ആശയായ്
കാത്തിരുന്ന എന്റെ പ്രിയനെ
തേജസ്സോടെ ഞാൻ കാണുന്നനേരം
തിരുമാർവ്വോടണഞ്ഞീടുമേ
For long I waited with longing
To behold my Beloved;
When I see Him clothed in glory,
I shall cling to His blessed chest.

Tags

നീതിമാന്മാരായ സിദ്ധന്മാർ,Loke Njaan En,നീതിമാന്മാരായ സിദ്ധന്മാർ,Loke Njaan En Lyrics Song Chords PPT-നീതിമാന്മാരായ സിദ്ധന്മാർ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create