Manju Peyyunna Lyrics Song Chords PPT -മഞ്ഞു പെയ്യുന്ന രാത്രി

മഞ്ഞു പെയ്യുന്ന രാത്രി
വിണ്ണിലെ മാലാഖമാർ പാടി

അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി
സന്മനസ്സുള്ളൊർക്ക് ശാന്തി

ഭൂമിയിൽ സന്മനസ്സുള്ളൊർക്ക് ശാന്തി
മഞ്ഞു പെയ്യുന്ന രാത്രി

ക്രിസ്മസ് രാത്രി ക്രിസ്മസ് രാത്രി
രക്ഷകൻ ഈശോ പിറന്ന രാത്രി

താരാഗണങ്ങൾ മിന്നിതിളങ്ങും
ബത്‌ലഹേമിലെ പുണ്യ രാത്രി

പുൽക്കൂട്ടിലെ ഒരു കോണിൽ
ഈശോ വന്നു പിറന്നൊരാ രാത്രി

ക്രിസ്മസ് രാത്രി ക്രിസ്മസ് രാത്രി
മണ്ണും വിണ്ണും ഒന്നായി ചേരും

സ്വർഗ്ഗീയ സന്തോഷ രാത്രി
ഭൂവിലെ പാപങ്ങൾ നീക്കാൻ

ദൈവം മണ്ണിലിറങ്ങിയ രാത്രി
ക്രിസ്മസ് രാത്രി ക്രിസ്മസ് രാത്രി

Print & View Presenter

Manju Peyyunna Lyrics Song Chords PPT -മഞ്ഞു പെയ്യുന്ന രാത്രി Lyrics in Manglish

manju peyyunna raathri
vinnile malakhamar paadi

athyunthangalil daivathinu sthuthi
sanmanassullorukku shanthi

bhoomiyil sanmanassullorukku shanthi
manju peyyunna raathri

christmas raathri christmas raathri
rakshakan yeshu piranna raathri

thaaraganangal minnitilangum
bethlehemile punya raathri

pulkoottile oru konil
yeshu vannu pirannoora raathri

christmas raathri christmas raathri
mannum vinnum onnayi cherum

swargeeya santhosha raathri
bhoovile paapangal neekkaan

daivam mannilirangiya raathri
christmas raathri christmas raathri

Manju Peyyunna Lyrics Song Chords PPT -മഞ്ഞു പെയ്യുന്ന രാത്രി Lyrics in Malayalam and Manglish

മഞ്ഞു പെയ്യുന്ന രാത്രി
വിണ്ണിലെ മാലാഖമാർ പാടി
manju peyyunna raathri
vinnile malakhamar paadi

അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി
സന്മനസ്സുള്ളൊർക്ക് ശാന്തി
athyunthangalil daivathinu sthuthi
sanmanassullorukku shanthi

ഭൂമിയിൽ സന്മനസ്സുള്ളൊർക്ക് ശാന്തി
മഞ്ഞു പെയ്യുന്ന രാത്രി
bhoomiyil sanmanassullorukku shanthi
manju peyyunna raathri

ക്രിസ്മസ് രാത്രി ക്രിസ്മസ് രാത്രി
രക്ഷകൻ ഈശോ പിറന്ന രാത്രി
christmas raathri christmas raathri
rakshakan yeshu piranna raathri

താരാഗണങ്ങൾ മിന്നിതിളങ്ങും
ബത്‌ലഹേമിലെ പുണ്യ രാത്രി
thaaraganangal minnitilangum
bethlehemile punya raathri

പുൽക്കൂട്ടിലെ ഒരു കോണിൽ
ഈശോ വന്നു പിറന്നൊരാ രാത്രി
pulkoottile oru konil
yeshu vannu pirannoora raathri

ക്രിസ്മസ് രാത്രി ക്രിസ്മസ് രാത്രി
മണ്ണും വിണ്ണും ഒന്നായി ചേരും
christmas raathri christmas raathri
mannum vinnum onnayi cherum

സ്വർഗ്ഗീയ സന്തോഷ രാത്രി
ഭൂവിലെ പാപങ്ങൾ നീക്കാൻ
swargeeya santhosha raathri
bhoovile paapangal neekkaan

ദൈവം മണ്ണിലിറങ്ങിയ രാത്രി
ക്രിസ്മസ് രാത്രി ക്രിസ്മസ് രാത്രി
daivam mannilirangiya raathri
christmas raathri christmas raathri

Manju Peyyunna Lyrics Song Chords PPT -മഞ്ഞു പെയ്യുന്ന രാത്രി Lyrics in Malayalam and English

മഞ്ഞു പെയ്യുന്ന രാത്രി
വിണ്ണിലെ മാലാഖമാർ പാടി
On a snowy night
Angels sang in the sky

അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി
സന്മനസ്സുള്ളൊർക്ക് ശാന്തി
Praise to God in the highest
Peace to those with good hearts

ഭൂമിയിൽ സന്മനസ്സുള്ളൊർക്ക് ശാന്തി
മഞ്ഞു പെയ്യുന്ന രാത്രി
Peace to those on earth
On a snowy night

ക്രിസ്മസ് രാത്രി ക്രിസ്മസ് രാത്രി
രക്ഷകൻ ഈശോ പിറന്ന രാത്രി
Christmas night Christmas night
The Savior Jesus was born

താരാഗണങ്ങൾ മിന്നിതിളങ്ങും
ബത്‌ലഹേമിലെ പുണ്യ രാത്രി
The stars will shine brightly
On the holy night in Bethlehem

പുൽക്കൂട്ടിലെ ഒരു കോണിൽ
ഈശോ വന്നു പിറന്നൊരാ രാത്രി
In a corner of the manger
Jesus was born that night

ക്രിസ്മസ് രാത്രി ക്രിസ്മസ് രാത്രി
മണ്ണും വിണ്ണും ഒന്നായി ചേരും
Christmas night Christmas night
Heaven and earth will unite

സ്വർഗ്ഗീയ സന്തോഷ രാത്രി
ഭൂവിലെ പാപങ്ങൾ നീക്കാൻ
Heavenly joyful night
To take away sins from the world

ദൈവം മണ്ണിലിറങ്ങിയ രാത്രി
ക്രിസ്മസ് രാത്രി ക്രിസ്മസ് രാത്രി
God came down to earth that night
Christmas night Christmas night

Tags

മഞ്ഞു പെയ്യുന്ന രാത്രി , Manju Peyyunna, മഞ്ഞു പെയ്യുന്ന രാത്രി ,Manju Peyyunna Lyrics Song Chords PPT -മഞ്ഞു പെയ്യുന്ന രാത്രി

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create