മരത്തിൽ തൂങ്ങി എന്റെ പ്രാണനെ നീ വീണ്ടുവോ
മരണ കൈപ്പുനീർ നീ എങ്കൽ നിന്നു നീക്കിയോ
മരണ പാശങ്ങൾ നീ എന്നിൽ നിന്നഴിച്ചുവോ
മറക്കാനാവില്ലൊന്നും യേശുവേ എൻ സ്നേഹിതാ
ചേലുള്ള നിന്റെ മുഖമതോ ചേലില്ലാ വസ്തുപോലായിതോ
ഊഷ്മളമാം നിന്റെ മേനി ഉഴവുചാൽ പോലോ
ചോരയിൽ കുതിർന്ന ദേഹവും ദാഹത്താൽ വലഞ്ഞ ചങ്കതും
തീരെയെൻ ചിന്തകൾക്ക് ഭാരമേകുന്നേ
കാണുന്നോരെല്ലാം നിന്നെ നീളവേ ശാസിച്ചുവോ
കാണുവാനാവാത്തതാം ക്രിയകൾ ഏൽപ്പിച്ചുവോ
പഴികൾ ഏറെച്ചൊല്ലി പടിയിറങ്ങിയിതോ
ഒഴിഞ്ഞ പാതയിൽ നീ ഏകനായിതോ
എങ്കിലുമീ പങ്കപ്പാടുകൾ ഏകനായി ഏറ്റു ക്രൂശതിൽ
സങ്കടങ്ങളെല്ലാം സഹിച്ചീശൻ എൻ പേർക്കായ്
തങ്കത്തിൻ നിറവും ശോഭയും തങ്കലുള്ളതിമനോഹരൻ
അങ്കിയില്ലാ മനുജനായി തൂങ്ങി നിൽപ്പിതോ
നിങ്കലേക്കു നോക്കിയൊരെ ശങ്കയെന്യേ പാലിപ്പാനായ്
ഇംഗിതം നിറഞ്ഞവനായ് സ്വന്തത്തെ വെടിഞ്ഞുവോ നീ
വൻകടങ്ങൾ ആകെ അന്ന് തീർത്തു പൂർണ്ണമായ്
നിൻ ചരണം പൂകുവാനെൻ ആശയേറുന്നേ

Print & View
Presenter
Marathil thoongi ente pranane Lyrics Song Chords PPT - മരത്തിൽ തൂങ്ങി എന്റെ പ്രാണനെ നീ Lyrics in Manglish
Marathil thoongi ente praanane nee veenduvo
Marana kaipuneer nee engal ninnu neekkiyo
Marana paashangal nee ennil ninnazhichuvo
Marakkaanaavillonnum Yeshuve en snehithaa
Chelulla ninte mukhamatho chelillaa vasthupol aayitho
Ooshmalamaam ninte meni uzhavuchaal pol aayo
Chorayil kuthirnna dehavum daahathaal valanja changathum
Theere en chinthakalkku bhaaram aakunne
Kaanunnorellam ninne neelave shaasichuvo
Kaanuvaanaavaathathaam kriyakal elppichuvo
Pazhikal ere cholli padiyirangiyatho
Ozhinja paathayil nee ekan aayitho
Engilum ee pankappaadukal ekan aayi ettu krooshathil
Sankadangal ellaam sahicheeshan en perkaay
Thankathin niravum shobhavum thankalullathi manoharan
Angiyillaa manujanaayi thoongi nilppitho
Ninkalekku nokkiyore shankayenye paalippaanaay
Ingitham niranjavanaayi swantham vetinguvo nee
Vankadangal aake annu theerthu poornnamaayi
Nin charanam pookuvaanen aashay erunne

Marathil thoongi ente pranane Lyrics Song Chords PPT - മരത്തിൽ തൂങ്ങി എന്റെ പ്രാണനെ നീ Lyrics in Malayalam and Manglish
മരത്തിൽ തൂങ്ങി എന്റെ പ്രാണനെ നീ വീണ്ടുവോ
മരണ കൈപ്പുനീർ നീ എങ്കൽ നിന്നു നീക്കിയോ
മരണ പാശങ്ങൾ നീ എന്നിൽ നിന്നഴിച്ചുവോ
മറക്കാനാവില്ലൊന്നും യേശുവേ എൻ സ്നേഹിതാ
Marathil thoongi ente praanane nee veenduvo
Marana kaipuneer nee engal ninnu neekkiyo
Marana paashangal nee ennil ninnazhichuvo
Marakkaanaavillonnum Yeshuve en snehithaa
ചേലുള്ള നിന്റെ മുഖമതോ ചേലില്ലാ വസ്തുപോലായിതോ
ഊഷ്മളമാം നിന്റെ മേനി ഉഴവുചാൽ പോലോ
ചോരയിൽ കുതിർന്ന ദേഹവും ദാഹത്താൽ വലഞ്ഞ ചങ്കതും
തീരെയെൻ ചിന്തകൾക്ക് ഭാരമേകുന്നേ
Chelulla ninte mukhamatho chelillaa vasthupol aayitho
Ooshmalamaam ninte meni uzhavuchaal pol aayo
Chorayil kuthirnna dehavum daahathaal valanja changathum
Theere en chinthakalkku bhaaram aakunne
കാണുന്നോരെല്ലാം നിന്നെ നീളവേ ശാസിച്ചുവോ
കാണുവാനാവാത്തതാം ക്രിയകൾ ഏൽപ്പിച്ചുവോ
പഴികൾ ഏറെച്ചൊല്ലി പടിയിറങ്ങിയിതോ
ഒഴിഞ്ഞ പാതയിൽ നീ ഏകനായിതോ
Kaanunnorellam ninne neelave shaasichuvo
Kaanuvaanaavaathathaam kriyakal elppichuvo
Pazhikal ere cholli padiyirangiyatho
Ozhinja paathayil nee ekan aayitho
എങ്കിലുമീ പങ്കപ്പാടുകൾ ഏകനായി ഏറ്റു ക്രൂശതിൽ
സങ്കടങ്ങളെല്ലാം സഹിച്ചീശൻ എൻ പേർക്കായ്
തങ്കത്തിൻ നിറവും ശോഭയും തങ്കലുള്ളതിമനോഹരൻ
അങ്കിയില്ലാ മനുജനായി തൂങ്ങി നിൽപ്പിതോ
Engilum ee pankappaadukal ekan aayi ettu krooshathil
Sankadangal ellaam sahicheeshan en perkaay
Thankathin niravum shobhavum thankalullathi manoharan
Angiyillaa manujanaayi thoongi nilppitho
നിങ്കലേക്കു നോക്കിയൊരെ ശങ്കയെന്യേ പാലിപ്പാനായ്
ഇംഗിതം നിറഞ്ഞവനായ് സ്വന്തത്തെ വെടിഞ്ഞുവോ നീ
വൻകടങ്ങൾ ആകെ അന്ന് തീർത്തു പൂർണ്ണമായ്
നിൻ ചരണം പൂകുവാനെൻ ആശയേറുന്നേ
Ninkalekku nokkiyore shankayenye paalippaanaay
Ingitham niranjavanaayi swantham vedinjuvo nee

Marathil thoongi ente pranane Lyrics Song Chords PPT - മരത്തിൽ തൂങ്ങി എന്റെ പ്രാണനെ നീ Lyrics in Malayalam and English
മരത്തിൽ തൂങ്ങി എന്റെ പ്രാണനെ നീ വീണ്ടുവോ
മരണ കൈപ്പുനീർ നീ എങ്കൽ നിന്നു നീക്കിയോ
മരണ പാശങ്ങൾ നീ എന്നിൽ നിന്നഴിച്ചുവോ
മറക്കാനാവില്ലൊന്നും യേശുവേ എൻ സ്നേഹിതാ
Hanging on the tree you saved my life
You removed the cup of death from me
You broke the chains of death inside me
I cannot forget anything Jesus my beloved
ചേലുള്ള നിന്റെ മുഖമതോ ചേലില്ലാ വസ്തുപോലായിതോ
ഊഷ്മളമാം നിന്റെ മേനി ഉഴവുചാൽ പോലോ
ചോരയിൽ കുതിർന്ന ദേഹവും ദാഹത്താൽ വലഞ്ഞ ചങ്കതും
തീരെയെൻ ചിന്തകൾക്ക് ഭാരമേകുന്നേ
Is it your face with warmth or a lifeless object
Your tender skin feels like a fertile field
The body that bled and the nails that pierced with thirst
Weigh down my thoughts and my soul
കാണുന്നോറെല്ലാം നിന്നെ നീളവേ ശാസിച്ചുവോ
കാണുവാനാവാത്തതാം ക്രിയകൾ ഏൽപ്പിച്ചുവോ
പഴികൾ ഏറെച്ചൊല്ലി പടിയിറങ്ങിയിതോ
ഒഴിഞ്ഞ പാതയിൽ നീ ഏകനായിതോ
Did all who saw you judge you strictly
Did they impose works that cannot be seen
Did they speak many accusations as you went down the steps
Were you alone on the abandoned path
എങ്കിലുമീ പങ്കപ്പാടുകൾ ഏകനായി ഏറ്റു ക്രൂശതിൽ
സങ്കടങ്ങളെല്ലാം സഹിച്ചീശൻ എൻ പേർക്കായ്
തങ്കത്തിൻ നിറവും ശോഭയും തങ്കലുള്ളതിമനോഹരൻ
അങ്കിയില്ലാ മനുജനായി തൂങ്ങി നിൽപ്പിതോ
Yet you took these sorrows alone on the cross
You endured all suffering for me
Your gold and glory are beautiful and full of splendor
Did you hang as a helpless man
നിങ്കലേക്കു നോക്കിയൊരെ ശങ്കയെന്യേ പാലിപ്പാനായ്
ഇംഗിതം നിറഞ്ഞവനായ് സ്വന്തത്തെ വെടിഞ്ഞുവോ നീ
വൻകടങ്ങൾ ആകെ അന്ന് തീർത്തു പൂർണ്ണമായ്
നിൻ ചരണം പൂകുവാനെൻ ആശയേറുന്നേ
Looking toward us did you bear our doubts
Did you shed yourself full of meaning
Did you fulfill all great debts completely that day
My thoughts rise to make your feet bloom

Tags
മരത്തിൽ തൂങ്ങി എന്റെ പ്രാണനെ നീ ,Marathil thoongi ente pranane ,മരത്തിൽ തൂങ്ങി എന്റെ പ്രാണനെ നീ ,Marathil thoongi ente pranane Lyrics Song Chords PPT- മരത്തിൽ തൂങ്ങി എന്റെ പ്രാണനെ നീ