Maravidamay Lyrics Song Chords PPT - മറവിടം ആയെനിക്കേശുവുണ്ട്

മറവിടം ആയെനിക്കേശുവുണ്ട്
മറച്ചിടും അവനെന്നെ ചിറകടിയിൽ
മറന്നിടാതിവിടെന്നെ കരുതിടുവാൻ
മാറാതെയവനെന്‍റെ അരികിലുണ്ട്

അനുദിനവും അനുഗമിപ്പാൻ
അവൻ നല്ല മാതൃകയാകുന്നെനിക്ക്
ആനന്ദജീവിത വഴിയിലിന്ന്
അനുഗ്രഹമായെന്നെ നടത്തിടുന്നു

പലവിധമാം എതിരുകളെൻ
പാതയിലടിക്കടി ഉയർന്നിടുമ്പോൾ
പാലിക്കും പരിചോടെ പരമനെന്നെ
പതറാതെ നിൽക്കുവാൻ ബലം തരുന്നു

വിളിച്ച ദൈവം വിശ്വസ്തനല്ലോ
വഴിയിൽ വലഞ്ഞു ഞാനലയാനിട
വരികയില്ലവനെന്നെ പിരികയില്ല
വലതുകൈ പിടിച്ചെന്നെ നടത്തിടുന്നു

ഇതാ വേഗം ഞാൻ വാനവിരിവിൽ
ഇനിയും വരുമെന്നരുളിച്ചെയ്ത
ഈ നല്ല നാഥനെ കാണുവാനായ്
ഇരവും പകലുമെണ്ണി വസിച്ചിടുന്നു

Print & View Presenter

Maravidamay Lyrics Song Chords PPT - മറവിടം ആയെനിക്കേശുവുണ്ട് Lyrics in Manglish

Maravidam aayenikkeshuvundu
Marachidum avanenne chirakadiyil
Marannidaathividenne karuthiduvaan
Maaraathe avanente arikilundu

Anudhinavum anugamippaan
Avan nalla maathrikayaakunnu enikku
Aanandha jeevitha vazhiyil innu
Anugrahamaay enne nadathidunnu

Palavidhamam ethirukal en
Paathayil adikkadi uyarnnidumbol
Paalikkum parichode paraman enne
Patharaathe nilkkuvaan balam tharunnu

Vilicha daivam vishwasthanallo
Vazhiyil valanju njaan alayaanida
Varikayillavan enne pirikayilla
Valathukai pidichenne nadathidunnu

Ithaa vegam njaan vaanavirivil
Iniyum varumennarulicheytha
Ee nalla naadhane kaanuvaanaay
Iravum pakalum enni vasichidunnu

Maravidamay Lyrics Song Chords PPT - മറവിടം ആയെനിക്കേശുവുണ്ട് Lyrics in Malayalam and Manglish

മറവിടം ആയെനിക്കേശുവുണ്ട്
മറച്ചിടും അവനെന്നെ ചിറകടിയിൽ
മറന്നിടാതിവിടെന്നെ കരുതിടുവാൻ
മാറാതെയവനെന്‍റെ അരികിലുണ്ട്
Maravidam aayenikkeshuvundu
Marachidum avanenne chirakadiyil
Marannidaathivid enne karuthiduvaan
Maaraathe avanente arikilundu

അനുദിനവും അനുഗമിപ്പാൻ
അവൻ നല്ല മാതൃകയാകുന്നെനിക്ക്
ആനന്ദജീവിത വഴിയിലിന്ന്
അനുഗ്രഹമായെന്നെ നടത്തിടുന്നു
Anudhinavum anugamippaan
Avan nalla maathrikayaakunnu enikku
Aanandha jeevitha vazhiyil innu
Anugrahamaay enne nadathidunnu

പലവിധമാം എതിരുകളെൻ
പാതയിലടിക്കടി ഉയർന്നിടുമ്പോൾ
പാലിക്കും പരിചോടെ പരമനെന്നെ
പതറാതെ നിൽക്കുവാൻ ബലം തരുന്നു
Palavidhamam ethirukal en
Paathayil adikkadi uyarnnidumbol
Paalikkum parichode paraman enne
Patharaathe nilkkuvaan balam tharunnu

വിളിച്ച ദൈവം വിശ്വസ്തനല്ലോ
വഴിയിൽ വലഞ്ഞു ഞാനലയാനിട
വരികയില്ലവനെന്നെ പിരികയില്ല
വലതുകൈ പിടിച്ചെന്നെ നടത്തിടുന്നു
Vilicha daivam vishwasthanallo
Vazhiyil valanju njaan alayaanida
Varikayillavan enne pirikayilla
Valathukai pidichenne nadathidunnu

ഇതാ വേഗം ഞാൻ വാനവിരിവിൽ
ഇനിയും വരുമെന്നരുളിച്ചെയ്ത
ഈ നല്ല നാഥനെ കാണുവാനായ്
ഇരവും പകലുമെണ്ണി വസിച്ചിടുന്നു
Ithaa vegam njaan vaanavirivil
Iniyum varumennarulicheytha
Ee nalla naadhane kaanuvaanaay
Iravum pakalum enni vasichidunnu

Maravidamay Lyrics Song Chords PPT - മറവിടം ആയെനിക്കേശുവുണ്ട് Lyrics in Malayalam and English

മറവിടം ആയെനിക്കേശുവുണ്ട്
മറച്ചിടും അവനെന്നെ ചിറകടിയിൽ
മറന്നിടാതിവിടെന്നെ കരുതിടുവാൻ
മാറാതെയവനെന്‍റെ അരികിലുണ്ട്
Jesus is my refuge and hiding place,
He shelters me beneath His wings.
He never forgets to care for me,
Unchanging, He stays close beside me.

അനുദിനവും അനുഗമിപ്പാൻ
അവൻ നല്ല മാതൃകയാകുന്നെനിക്ക്
ആനന്ദജീവിത വഴിയിലിന്ന്
അനുഗ്രഹമായെന്നെ നടത്തിടുന്നു
Each day He walks ahead of me,
Becoming the perfect example for me.
On the path of a joyful life today,
He leads me forward as a blessing.

പലവിധമാം എതിരുകളെൻ
പാതയിലടിക്കടി ഉയർന്നിടുമ്പോൾ
പാലിക്കും പരിചോടെ പരമനെന്നെ
പതറാതെ നിൽക്കുവാൻ ബലം തരുന്നു
When many kinds of trials arise
Again and again along my path,
The Almighty guards me as a shield,
And gives me strength to stand unshaken.

വിളിച്ച ദൈവം വിശ്വസ്തനല്ലോ
വഴിയിൽ വലഞ്ഞു ഞാനലയാനിട
വരികയില്ലവനെന്നെ പിരികയില്ല
വലതുകൈ പിടിച്ചെന്നെ നടത്തിടുന്നു
The God who called me is faithful indeed,
He will not let me wander lost.
He will never leave nor forsake me,
Holding my right hand, He leads me on.

ഇതാ വേഗം ഞാൻ വാനവിരിവിൽ
ഇനിയും വരുമെന്നരുളിച്ചെയ്ത
ഈ നല്ല നാഥനെ കാണുവാനായ്
ഇരവും പകലുമെണ്ണി വസിച്ചിടുന്നു
Behold, soon in the open heavens,
He who promised, “I will come again.”
To see this gracious and loving Lord,
I live counting days and nights in hope.

Tags

മറവിടം ആയെനിക്കേശുവുണ്ട് , Maravidamay, മറവിടം ആയെനിക്കേശുവുണ്ട് ,Maravidamay Lyrics Song Chords PPT- മറവിടം ആയെനിക്കേശുവുണ്ട്

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create