ആകാശമോക്ഷത്തിൽ വാതിൽ തുറന്നു ഗർഭാശയം പോൽ ജലരാശി പേറുമീ
ഏഷ്യതൻ മകുടമായി ഗോഥിക് ശില്പചാരുതയിൽ
നെറുകയിൽ കുരിശേന്തി ഏഴു വ്യാകുലങ്ങളെ ആനന്ദമാക്കി നീ
ഒരു നൂറു കൊല്ലമായ് തെരുവിൻ അഭയമായമ്മേ
മറിയമേ ദൈവമാതാവേ
ഉടലൊരു മൺചിരാതായ് മാറിയ ആ ശാന്തരാത്രി
നിൻ്റെ പാൽഞ്ഞെരമ്പുകളിൽ
തീനാമ്പുകൾ നക്ഷത്രങ്ങളായ് വിരിഞ്ഞു
മറിയമേ ദൈവമാതാവേ സ്വസ്തി നിനക്ക് സ്വസ്തി
മറിയമേ! ദൈവമാതാവേ
നീലയുടുപ്പണിഞ്ഞ് കാറ്റുകൊണ്ട് താളം പിടിച്ച്
കഥകൾ പറഞ്ഞ്
താരാട്ടുപാടിയുറക്കുന്നൊരമ്മ
പരിശുദ്ധാത്മാവിൽ നിറഞ്ഞോരോമ്മ
മറിയമേ! ദൈവമാതാവേ
സ്വസ്തി നിനക്കു സ്വസ്തി.
ഇടംകയ്യിൽ പാൽ ചുണ്ടിൻ തിളക്കം
വലം കയ്യിൽ ഉഷ:കാല നക്ഷത്രം
വാനിൽ സൂര്യചന്ദ്രന്മാരെ
മുടി പൂവായി ചൂടിയോരമ്മ
നിൻ തൃപ്പാദം കൊണ്ട് സർപ്പശിരസ്സും തകർത്തു
മറിയമേ ദൈവമാതാവേ
ഞങ്ങൾ തൻ ആനന്ദമേ
സ്വസ്തി നിനക്കു സ്വസ്തി .
നിനക്ക് സ്വസ്തി
Aakasha mokshathil vaathil thurannu garbhaashayam pol jalaraashi perumee
Eshyathan makudamaayi Gothic shilpachaaruthayil
Nerukayil kurishenthi ezhu vyaakulangale aanandhamakki nee
Oru nooru kollamaayi theruvin abhayamaayamme
Maryame daivamaathave
Udaloru manchiraathaayi maariya a shantha raathri
Ninte paal njerambukalil
Theenaamppukal nakshathrangalayi virinju
Maryame daivamaathave swasthi ninkku swasthi
Maryame! Daivamaathave
Neelayuduppaninju kattu kondu thaalam pidichu
Kathakal paranju
Tharaattupaadi urakkunnoramma
Parishuddhaathmavil niranjoromma
Maryame! Daivamaathave
Swasthi ninkku swasthi
Idamkayil paal chundin thilakkam
Valamkayil usha:kaala nakshathram
Vaanil sooryachandranmaare
Mudi poovaayi choodiyoramma
Nin thripaadham kondu sarppashirassum thakarthu
Maryame daivamaathave
Njangal than aanandhame
Swasthi ninkku swasthi, ninkku swasthi
ആകാശമോക്ഷത്തിൽ വാതിൽ തുറന്നു ഗർഭാശയം പോൽ ജലരാശി പേറുമീ
ഏഷ്യതൻ മകുടമായി ഗോഥിക് ശില്പചാരുതയിൽ
നെറുകയിൽ കുരിശേന്തി ഏഴു വ്യാകുലങ്ങളെ ആനന്ദമാക്കി നീ
ഒരു നൂറു കൊല്ലമായ് തെരുവിൻ അഭയമായമ്മേ
Aakasha mokshathil vaathil thurannu garbhaashayam pol jalaraashi perumee
Eshyathan makudamaayi Gothic shilpachaaruthayil
Nerukayil kurishenthi ezhu vyaakulangale aanandhamakki nee
Oru nooru kollamaayi theruvin abhayamaayamme
മറിയമേ ദൈവമാതാവേ
ഉടലൊരു മൺചിരാതായ് മാറിയ ആ ശാന്തരാത്രി
നിൻ്റെ പാൽഞ്ഞെരമ്പുകളിൽ
തീനാമ്പുകൾ നക്ഷത്രങ്ങളായ് വിരിഞ്ഞു
Maryame daivamaathave
Udaloru manchiraathaayi maariya a shantha raathri
Ninte paalnjerambukalil
Theenaamppukal nakshathrangalayi virinju
മറിയമേ ദൈവമാതാവേ സ്വസ്തി നിനക്ക് സ്വസ്തി
നീലയുടുപ്പണിഞ്ഞ് കാറ്റുകൊണ്ട് താളം പിടിച്ച്
കഥകൾ പറഞ്ഞ് താരാട്ടുപാടിയുറക്കുന്നൊരമ്മ
പരിശുദ്ധാത്മാവിൽ നിറഞ്ഞോരോമ്മ
Maryame daivamaathave swasthi ninkku swasthi
Neelayuduppaninju kattu kondu thaalam pidichu
Kathakal paranju tharaattupaadi urakkunnoramma
Parishudhaathmavil niranjoromma
മറിയമേ! ദൈവമാതാവേ സ്വസ്തി നിനക്കു സ്വസ്തി
ഇടംകയ്യിൽ പാൽ ചുണ്ടിൻ തിളക്കം
വലംകയ്യിൽ ഉഷ:കാല നക്ഷത്രം
വാനിൽ സൂര്യചന്ദ്രന്മാരെ മുടി പൂവായി ചൂടിയോരമ്മ
Maryame! daivamaathave swasthi ninkku swasthi
Idamkayil paal chundin thilakkam
Valamkayil usha:kaala nakshathram
Vaanil sooryachandranmaare mudi poovaayi choodiyoramma
നിൻ തൃപ്പാദം കൊണ്ട് സർപ്പശിരസ്സും തകർത്തു
മറിയമേ ദൈവമാതാവേ
ഞങ്ങൾ തൻ ആനന്ദമേ
സ്വസ്തി നിനക്കു സ്വസ്തി, നിനക്ക് സ്വസ്തി
Nin thripaadham kondu sarppashirassum thakarthu
Maryame daivamaathave
Njangal than aanandame
Swasthi ninkku swasthi, ninkku swasthi
ആകാശമോക്ഷത്തിൽ വാതിൽ തുറന്നു ഗർഭാശയം പോൽ ജലരാശി പേറുമീ
ഏഷ്യതൻ മകുടമായി ഗോഥിക് ശില്പചാരുതയിൽ
നെറുകയിൽ കുരിശേന്തി ഏഴു വ്യാകുലങ്ങളെ ആനന്ദമാക്കി നീ
ഒരു നൂറു കൊല്ലമായ് തെരുവിൻ അഭയമായമ്മേ
The gates of heaven opened, the womb like a rising sea of water
Adorned like a crown, in Gothic sculptural beauty
You bore the cross beside, bringing joy to seven troubled souls
For a hundred years, a refuge in the street, O Mother
മറിയമേ ദൈവമാതാവേ
ഉടലൊരു മൺചിരാതായ് മാറിയ ആ ശാന്തരാത്രി
നിൻ്റെ പാൽഞ്ഞെരമ്പുകളിൽ
തീനാമ്പുകൾ നക്ഷത്രങ്ങളായ് വിരിഞ്ഞു
Mary, O Mother of God
That peaceful night became like soft clay
On your milk-white limbs
Lotuses bloomed like stars
മറിയമേ ദൈവമാതാവേ സ്വസ്തി നിനക്ക് സ്വസ്തി
നീലയുടുപ്പണിഞ്ഞ് കാറ്റുകൊണ്ട് താളം പിടിച്ച്
കഥകൾ പറഞ്ഞ് താരാട്ടുപാടിയുറക്കുന്നൊരമ്മ
പരിശുദ്ധാത്മാവിൽ നിറഞ്ഞോരോമ്മ
Mary, O Mother of God, peace to you, peace
Dressed in blue, keeping rhythm with the wind
Telling stories, singing lullabies to soothe
Every mother filled with the Holy Spirit
മറിയമേ! ദൈവമാതാവേ സ്വസ്തി നിനക്കു സ്വസ്തി
ഇടംകയ്യിൽ പാൽ ചുണ്ടിൻ തിളക്കം
വലംകയ്യിൽ ഉഷ:കാല നക്ഷത്രം
വാനിൽ സൂര്യചന്ദ്രന്മാരെ മുടി പൂവായി ചൂടിയോരമ്മ
Mary! O Mother of God, peace be yours
In your left hand the glow of milk-white lips
In your right hand, the morning star
In the sky, sun and moon blossomed like flowers, O Mother
നിൻ തൃപ്പാദം കൊണ്ട് സർപ്പശിരസ്സും തകർത്തു
മറിയമേ ദൈവമാതാവേ
ഞങ്ങൾ തൻ ആനന്ദമേ
സ്വസ്തി നിനക്കു സ്വസ്തി, നിനക്ക് സ്വസ്തി
With your blessed feet, you crushed the serpent’s head
Mary, O Mother of God
We rejoice in that
Peace be yours, peace be yours
ആകാശമോക്ഷത്തിൽ വാതിൽ,Mariyame Daivamathave, ആകാശമോക്ഷത്തിൽ വാതിൽ,Mariyame Daivamathave Lyrics Song Chords PPT- ആകാശമോക്ഷത്തിൽ വാതിൽ