Nandi Nandi En Daivame Lyrics Song Chords PPT -നന്ദി നന്ദി എൻ ദൈവമേ

നന്ദി നന്ദി എൻ ദൈവമേ
നന്ദി എൻ യേശുപരാ

എണ്ണമില്ലാതുള്ള നൻമകൾക്കും
അൽഭുതമാർന്ന നിൻ സ്നേഹത്തിനും

പാപത്താൽ മുറിവേറ്റ എന്നെ നിന്‍റെ
പാണിയാൽ ചേർത്തണച്ചുവല്ലോ

കൂരിരുൾ താഴ്വര അതിലുമെന്‍റെ
പാതയിൽ ദീപമായ് വന്നുവല്ലോ

ജീവിത ശൂന്യതയിൻ നടുവിൽ
നിറവായ് അനുഗ്രഹം ചൊരിഞ്ഞുവല്ലോ

Print & View Presenter

Nandi Nandi En Daivame Lyrics Song Chords PPT -നന്ദി നന്ദി എൻ ദൈവമേ Lyrics in Manglish

Nandi nandi en daivame
Nandi en Yeshu para
Nandi Nandi en Daivame
Nandi en Yeshu para

Ennamillaathulla nanmakalkkum
Albudhamaarna nin snehathinum
Ennamillaathulla nanmakalkkum
Albudhamaarna nin snehathinum

Paapathaal murivetta enne ninte
Paniyall cherth anachuvallo
Paapathaal murivetta enne ninte
Paniyall cherth anachuvallo

Koorirul thazhvara athilum ente
Paathayil deepamaay vannuvallo
Koorirul thazhvara athilum ente
Paathayil deepamaay vannuvallo

Jeevitha shoonyathayin naduvil
Niravaay anugraham chorinjuvallo
Jeevitha shoonyathayin naduvil
Niravaay anugraham chorinjuvallo

Nandi Nandi En Daivame Lyrics Song Chords PPT -നന്ദി നന്ദി എൻ ദൈവമേ Lyrics in Malayalam and Manglish

നന്ദി നന്ദി എൻ ദൈവമേ
നന്ദി എൻ യേശുപരാ
Nandi nandi en daivame
Nandi en Yeshu para

എണ്ണമില്ലാതുള്ള നൻമകൾക്കും
അൽഭുതമാർന്ന നിൻ സ്നേഹത്തിനും
Ennamillaathulla nanmakalkkum
Albudhamaarna nin snehathinum

പാപത്താൽ മുറിവേറ്റ എന്നെ നിന്‍റെ
പാണിയാൽ ചേർത്തണച്ചുവല്ലോ
Paapathaal murivetta enne ninte
Paniyall cherth anachuvallo

കൂരിരുൾ താഴ്വര അതിലുമെന്‍റെ
പാതയിൽ ദീപമായ് വന്നുവല്ലോ
Koorirul thazhvara athilum ente
Paathayil deepamaay vannuvallo

ജീവിത ശൂന്യതയിൻ നടുവിൽ
നിറവായ് അനുഗ്രഹം ചൊരിഞ്ഞുവല്ലോ
Jeevitha shoonyathayin naduvil
Niravaay anugraham chorinjuvallo

Nandi Nandi En Daivame Lyrics Song Chords PPT -നന്ദി നന്ദി എൻ ദൈവമേ Lyrics in Malayalam and English

നന്ദി നന്ദി എൻ ദൈവമേ
നന്ദി എൻ യേശുപരാ
Thank you Thank you my God
Thank you my Lord Jesus

എണ്ണമില്ലാതുള്ള നൻമകൾക്കും
അൽഭുതമാർന്ന നിൻ സ്നേഹത്തിനും
For the countless blessings
For Your wondrous love

പാപത്താൽ മുറിവേറ്റ എന്നെ നിന്‍റെ
പാണിയാൽ ചേർത്തണച്ചുവല്ലോ
For I was wounded by sin
Yet Your hand has healed me

കൂരിരുൾ താഴ്വര അതിലുമെന്‍റെ
പാതയിൽ ദീപമായ് വന്നുവല്ലോ
In the valley of deepest darkness
You came as a shining light

ജീവിത ശൂന്യതയിൻ നടുവിൽ
നിറവായ് അനുഗ്രഹം ചൊരിഞ്ഞുവല്ലോ
In the midst of life’s emptiness
You poured out Your abundant grace

Tags

നന്ദി നന്ദി എൻ ദൈവമേ,Nandi Nandi En Daivame , നന്ദി നന്ദി എൻ ദൈവമേ,Nandi Nandi En Daivame Lyrics Song Chords PPT- നന്ദി നന്ദി എൻ ദൈവമേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create