Nanniyode Njan Sthuthi Lyrics Song Chords PPT - നന്ദിയോടെ ഞാന്‍ സ്തുതി പാടിടും

നന്ദിയോടെ ഞാന്‍ സ്തുതി പാടിടും
എന്‍റെ യേശു നാഥാ
എനികായ് നീ ചെയ്തോരോ നന്മക്കും
ഇന്നു നന്ദി ചൊല്ലുന്നു ഞാന്‍

അര്‍ഹിക്കാത്ത നന്മകളും
എനിക്കേകിടും കൃപാനിധേ
യചിക്കാത്ത നന്മകള്‍ പോലുമേ
എനിക്കേകിയോനു സ്തുതി

സത്യ ദൈവത്തിന്‍ ഏക പുത്രനാം
അങ്ങേ വിശ്വസിക്കുന്നു ഞാന്‍
വരും കാലമൊക്കെയും നിന്‍
കൃപാവരങ്ങള്‍ ചൊരികയെന്നില്‍

Print & View Presenter

Nanniyode Njan Sthuthi Lyrics Song Chords PPT - നന്ദിയോടെ ഞാന്‍ സ്തുതി പാടിടും Lyrics in Manglish

nandiyode njan sthuthi paadidum
ente yeshu naathaa
enikkaayi nee cheythoro nanmakku
innu nandhi chollunnu njan

arhikkaatha nanmakalum
enikkekidum krupaanidhe
yachikkaatha nanmakal polume
enikkekiyonu sthuthi

sathya daivathin eka puthranaam
anghe vishwasikkunnu njan
varum kaalam okkeyum nin
krupaavarangal chorikayennil

Nanniyode Njan Sthuthi Lyrics Song Chords PPT - നന്ദിയോടെ ഞാന്‍ സ്തുതി പാടിടും Lyrics in Malayalam and Manglish

നന്ദിയോടെ ഞാന്‍ സ്തുതി പാടിടും
എന്‍റെ യേശു നാഥാ
nandiyode njan sthuthi paadidum
ente yeshu naathaa

എനിക്കായ് നീ ചെയ്തോരോ നന്മക്കും
ഇന്നു നന്ദി ചൊല്ലുന്നു ഞാന്‍
enikkaayi nee cheythoro nanmakku
innu nandhi chollunnu njan

അര്‍ഹിക്കാത്ത നന്മകളും
എനിക്കേകിടും കൃപാനിധേ
arhikkaatha nanmakalum
enikkeekidum krupaanidhe

യചിക്കാത്ത നന്മകള്‍ പോലുമേ
എനിക്കേകിയോനു സ്തുതി
yachikkaatha nanmakal polume
enikkeekiyonu sthuthi

സത്യ ദൈവത്തിന്‍ ഏക പുത്രനാം
അങ്ങേ വിശ്വസിക്കുന്നു ഞാന്‍
sathya daivathin eka puthranaam
anghe vishwasikkunnu njan

വരും കാലമൊക്കെയും നിന്‍
കൃപാവരങ്ങള്‍ ചൊരികയെന്നില്‍
varum kaalam okkeyum nin
krupaavarangal chorikayennil

Nanniyode Njan Sthuthi Lyrics Song Chords PPT - നന്ദിയോടെ ഞാന്‍ സ്തുതി പാടിടും Lyrics in Malayalam and English

നന്ദിയോടെ ഞാന്‍ സ്തുതി പാടിടും
എന്‍റെ യേശു നാഥാ
With gratitude I sing my praise
My Lord Jesus

എനിക്കായ് നീ ചെയ്തോരോ നന്മക്കും
ഇന്നു നന്ദി ചൊല്ലുന്നു ഞാന്‍
For every good you have done for me
Today I give thanks

അര്‍ഹിക്കാത്ത നന്മകളും
എനിക്കേകിടും കൃപാനിധേ
Unworthy blessings you bestow
O treasure of grace

യാചിക്കാത്ത നന്മകള്‍ പോലുമേ
എനിക്കേകിയോനു സ്തുതി
Even unasked blessings you gave
Praise to you alone

സത്യ ദൈവത്തിന്‍ ഏക പുത്രനാം
അങ്ങേ വിശ്വസിക്കുന്നു ഞാന്‍
Only Son of the true God
In you I believe

വരും കാലമൊക്കെയും നിന്‍
കൃപാവരങ്ങള്‍ ചൊരികയെന്നില്‍
In all the days to come
Pour your grace upon me

Tags

നന്ദിയോടെ ഞാന്‍ സ്തുതി പാടിടും, Nanniyode Njan Sthuthi , നന്ദിയോടെ ഞാന്‍ സ്തുതി പാടിടും,Nanniyode Njan Sthuthi Lyrics Song Chords PPT- നന്ദിയോടെ ഞാന്‍ സ്തുതി പാടിടും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create