നീയെന്റെ രക്ഷകൻ നീയെന്റെ പാലകൻ
നീയെന്റെ അഭയസ്ഥാനം
നീറിടും വേളയിൽ നീ എനിക്കേകിടും
നന്മയിൻ നീരുറവ
നീ ഞങ്ങൾക്കേകിടും നന്മകളോർത്തെന്നും
പാടീടും സ്തുതിഗീതങ്ങൾ
ആനന്ദഗാനങ്ങൾ ആകുലനേരത്തും
പാടി ഞാൻ ആശ്വസിക്കും
കർത്താവിലെപ്പോഴും സന്തോഷിച്ചാർക്കുവിൻ
സ്തോത്രയാഗം കഴിപ്പിൻ
അവൻ സ്ഥിതി മാറ്റുമ്പോൾ യാക്കോബ് ഘോഷിക്കും
യിസ്രായേൽ ആനന്ദിച്ചിടും
നീയെന്റെ രക്ഷകൻ നീയെന്റെ പാലകൻ
നീയെന്റെ അഭയസ്ഥാനം
നീറിടും വേളയിൽ നീ എനിക്കേകിടും
നന്മയിൻ നീരുറവ
നീ ഞങ്ങൾക്കേകിടും നന്മകളോർത്തെന്നും
പാടീടും സ്തുതിഗീതങ്ങൾ
ആനന്ദഗാനങ്ങൾ ആകുലനേരത്തും
പാടി ഞാൻ ആശ്വസിക്കും
കർത്താവിലെപ്പോഴും സന്തോഷിച്ചാർക്കുവിൻ
സ്തോത്രയാഗം കഴിപ്പിൻ
അവൻ സ്ഥിതി മാറ്റുമ്പോൾ യാക്കോബ് ഘോഷിക്കും
യിസ്രായേൽ ആനന്ദിച്ചിടും
Print & View
Presenter
Nee Ente Rakshakan Lyrics Song Chords PPT - നീയെന്റെ രക്ഷകൻ നീയെന്റെ പാലകൻ Lyrics in Manglish
Neeyente rakshakan neeyente paalakan
Neeyente abhayasthanam
Neeridum velayil nee enikkekidum
Nanmayin neerurava
Nee njangalkekidum nanmakalorthennum
Paadidum sthuthigeethangal
Aanandagaanangal aakulanerathum
Paadi njan aashwasikkum
Karthavileppozhum santhoshicharkkuvin
Sthothrayagam kazhippin
Avan sthithi maattumpol Yaakob ghoshikkum
Yisrayel aanandichidum
Neeyente rakshakan neeyente paalakan
Neeyente abhayasthanam
Neeridum velayil nee enikkekidum
Nanmayin neerurava
Nee njangalkekidum nanmakalorthennum
Paadidum sthuthigeethangal
Aanandagaanangal aakulanerathum
Paadi njan aashwasikkum
Karthavileppozhum santhoshicharkkuvin
Sthothrayagam kazhippin
Avan sthithi maattumpol Yaakob ghoshikkum
Yisrayel aanandichidum
Nee Ente Rakshakan Lyrics Song Chords PPT - നീയെന്റെ രക്ഷകൻ നീയെന്റെ പാലകൻ Lyrics in Malayalam and Manglish
നീയെന്റെ രക്ഷകൻ നീയെന്റെ പാലകൻ
നീയെന്റെ അഭയസ്ഥാനം
Neeyente rakshakan neeyente paalakan
Neeyente abhayasthanam
നീറിടും വേളയിൽ നീ എനിക്കേകിടും
നന്മയിൻ നീരുറവ
Neeridum velayil nee enikkekidum
Nanmayin neerurava
നീ ഞങ്ങൾക്കേകിടും നന്മകളോർത്തെന്നും
പാടീടും സ്തുതിഗീതങ്ങൾ
Nee njangalkekidum nanmakalorthennum
Paadidum sthuthigeethangal
ആനന്ദഗാനങ്ങൾ ആകുലനേരത്തും
പാടി ഞാൻ ആശ്വസിക്കും
Aanandagaanangal aakulanerathum
Paadi njan aashwasikkum
കർത്താവിലെപ്പോഴും സന്തോഷിച്ചാർക്കുവിൻ
സ്തോത്രയാഗം കഴിപ്പിൻ
Karthavileppozhum santhoshicharkkuvin
Sthothrayagam kazhippin
അവൻ സ്ഥിതി മാറ്റുമ്പോൾ യാക്കോബ് ഘോഷിക്കും
യിസ്രായേൽ ആനന്ദിച്ചിടും
Avan sthithi maattumpol Yaakob ghoshikkum
Yisrayel aanandichidum
നീയെന്റെ രക്ഷകൻ നീയെന്റെ പാലകൻ
നീയെന്റെ അഭയസ്ഥാനം
Neeyente rakshakan neeyente paalakan
Neeyente abhayasthanam
നീറിടും വേളയിൽ നീ എനിക്കേകിടും
നന്മയിൻ നീരുറവ
Neeridum velayil nee enikkekidum
Nanmayin neerurava
നീ ഞങ്ങൾക്കേകിടും നന്മകളോർത്തെന്നും
പാടീടും സ്തുതിഗീതങ്ങൾ
Nee njangalkekidum nanmakalorthennum
Paadidum sthuthigeethangal
ആനന്ദഗാനങ്ങൾ ആകുലനേരത്തും
പാടി ഞാൻ ആശ്വസിക്കും
Aanandagaanangal aakulanerathum
Paadi njan aashwasikkum
കർത്താവിലെപ്പോഴും സന്തോഷിച്ചാർക്കുവിൻ
സ്തോത്രയാഗം കഴിപ്പിൻ
Karthavileppozhum santhoshicharkkuvin
Sthothrayagam kazhippin
അവൻ സ്ഥിതി മാറ്റുമ്പോൾ യാക്കോബ് ഘോഷിക്കും
യിസ്രായേൽ ആനന്ദിച്ചിടും
Avan sthithi maattumpol Yaakob ghoshikkum
Yisrayel aanandichidum
Nee Ente Rakshakan Lyrics Song Chords PPT - നീയെന്റെ രക്ഷകൻ നീയെന്റെ പാലകൻ Lyrics in Malayalam and English
നീയെന്റെ രക്ഷകൻ നീയെന്റെ പാലകൻ
നീയെന്റെ അഭയസ്ഥാനം
You are my protector You are my keeper
You are my refuge and shelter
നീറിടും വേളയിൽ നീ എനിക്കേകിടും
നന്മയിൻ നീരുറവ
You will be with me in every moment
Your goodness surrounds me
നീ ഞങ്ങൾക്കേകിടും നന്മകളോർത്തെന്നും
പാടീടും സ്തുതിഗീതങ്ങൾ
You fill our lives with blessings
We will sing songs of praise
ആനന്ദഗാനങ്ങൾ ആകുലനേരത്തും
പാടി ഞാൻ ആശ്വസിക്കും
Songs of joy will rise endlessly
I will sing and find peace
കർത്താവിലെപ്പോഴും സന്തോഷിച്ചാർക്കുവിൻ
സ്തോത്രയാഗം കഴിപ്പിൻ
Always rejoice in the Lord
Offer songs of worship
അവൻ സ്ഥിതി മാറ്റുമ്പോൾ യാക്കോബ് ഘോഷിക്കും
യിസ്രായേൽ ആനന്ദിച്ചിടും
When He changes the circumstances Jacob will shout
Israel will rejoice and be glad
നീയെന്റെ രക്ഷകൻ നീയെന്റെ പാലകൻ
നീയെന്റെ അഭയസ്ഥാനം
You are my protector You are my keeper
You are my refuge and shelter
നീറിടും വേളയിൽ നീ എനിക്കേകിടും
നന്മയിൻ നീരുറവ
You will be with me in every moment
Your goodness surrounds me
നീ ഞങ്ങൾക്കേകിടും നന്മകളോർത്തെന്നും
പാടീടും സ്തുതിഗീതങ്ങൾ
You fill our lives with blessings
We will sing songs of praise
ആനന്ദഗാനങ്ങൾ ആകുലനേരത്തും
പാടി ഞാൻ ആശ്വസിക്കും
Songs of joy will rise endlessly
I will sing and find peace
കർത്താവിലെപ്പോഴും സന്തോഷിച്ചാർക്കുവിൻ
സ്തോത്രയാഗം കഴിപ്പിൻ
Always rejoice in the Lord
Offer songs of worship
അവൻ സ്ഥിതി മാറ്റുമ്പോൾ യാക്കോബ് ഘോഷിക്കും
യിസ്രായേൽ ആനന്ദിച്ചിടും
When He changes the circumstances Jacob will shout
Israel will rejoice and be glad
Tags
നീയെന്റെ രക്ഷകൻ നീയെന്റെ പാലകൻ, Nee Ente Rakshakan , നീയെന്റെ രക്ഷകൻ നീയെന്റെ പാലകൻ ,Nee Ente Rakshakan Lyrics Song Chords PPT - നീയെന്റെ രക്ഷകൻ നീയെന്റെ പാലകൻ