Nin Marvodu Lyrics Song Chords PPT - നിൻ മാർവോട് ചേരട്ടെ ഞാൻ

നിൻ മാർവോട് ചേരട്ടെ ഞാൻ
യേശു നാഥാ…ഇന്നേരം
നീയാണെൻ എല്ലാമെല്ലാം
എന്നുമെന്നും എൻ പിതാവ്

ഞാൻ അകന്നാലും നീ അകലില്ല
ഞാൻ മറന്നിട്ടും സ്നേഹിച്ചു നീ…(2)

എന്റെ എല്ലാമെല്ലാം നീയേ..
എൻ ജീവനും പ്രാണനും നീയേ.

നീ സ്നേഹം നൽകി
നിൻ പ്രാണൻ നൽകി
എന്നെന്നും എന്നെ നിൻ
പുത്രനാക്കി..

എന്റെ എല്ലാമെല്ലാം നീയേ..
എൻ ജീവനും പ്രാണനും നീയേ

Print & View Presenter

Nin Marvodu Lyrics Song Chords PPT - നിൻ മാർവോട് ചേരട്ടെ ഞാൻ Lyrics in Manglish

None

Nin Marvodu Lyrics Song Chords PPT - നിൻ മാർവോട് ചേരട്ടെ ഞാൻ Lyrics in Malayalam and Manglish

None

Nin Marvodu Lyrics Song Chords PPT - നിൻ മാർവോട് ചേരട്ടെ ഞാൻ Lyrics in Malayalam and English

None

Tags

നിൻ മാർവോട് ചേരട്ടെ ഞാൻ , Nin Marvodu, നിൻ മാർവോട് ചേരട്ടെ ഞാൻ ,Nin Marvodu Lyrics Song Chords PPT - നിൻ മാർവോട് ചേരട്ടെ ഞാൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create