Njan Ente Kannukal Uyarthidum Lyrics Song Chords PPT -ഞാൻ എൻറെ കണ്ണുകൾ ഉയർത്തിടും

ഞാനെന്‍റെ കണ്ണുകൾ ഉയർത്തിടും
നാഥൻ മുഖത്തു നോക്കിടും
ആകാശവും ഭൂമിയും
സൃഷ്ടിച്ച നാഥനെ വണങ്ങിടും

ആ ഹാ ഹാലേലുയ്യ

നിന്‍റെ കാൽ വഴുതാൻ കർത്തൻ സമ്മതിക്കില്ല
നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല
യിസ്രായേലിന്‍റെ പരിപാലകൻ
അവൻ മയങ്ങില്ല ഉറങ്ങില്ല

പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും
എന്നെ ബാധിക്കില്ല ദോഷം ഭവിക്കയില്ല
കർത്തൻ മേഘത്തിൽ മീതെവരും
കീഴെ ശാശ്വത ഭുജം തരും

എന്‍റെ ഗമനത്തിലും ആഗമനത്തിലും
എന്നെ സൂക്ഷിക്കുന്നോൻ എന്നും പാലിക്കുന്നോൻ
എന്‍റെ പ്രാണനെ പരിപാലിക്കും
തന്‍റെ ചിറകെന്മേൽ വിരിച്ചിടും

Print & View Presenter

Njan Ente Kannukal Uyarthidum Lyrics Song Chords PPT -ഞാൻ എൻറെ കണ്ണുകൾ ഉയർത്തിടും Lyrics in Manglish

Njaan ente kannukal uyarthidum
Naathan mukhaththu nokkidum

Aakaashavum bhoomiyum
Srushticha Naathane vanangidum

Aa ha haale luyya

Ninte kaal vazhudhaan Karthan sammathikkilla
Ninne kaakkunnavan mayangkayumilla

Yisraayelinte paripaalakan
Avan mayangkilla urangilla

Pakal sooryanenkilum raathri chandranenkilum
Enne baadhikkilla dosham bhavikkayilla

Karthan meghathil meethevarum
Keezhe shaashvatha bhujam tharum

Ente gamanathilum aagamanathilum
Enne sookshikkunon endhum paalikkunon

Ente prananey paripaalikum
Thante chirakenmel virichidum

Njan Ente Kannukal Uyarthidum Lyrics Song Chords PPT -ഞാൻ എൻറെ കണ്ണുകൾ ഉയർത്തിടും Lyrics in Malayalam and Manglish

ഞാനെന്‍റെ കണ്ണുകൾ ഉയർത്തിടും
നാഥൻ മുഖത്തു നോക്കിടും
Njaan ente kannukal uyarthidum
Naathan mukhaththu nokkidum

ആകാശവും ഭൂമിയും
സൃഷ്ടിച്ച നാഥനെ വണങ്ങിടും
Aakaashavum bhoomiyum
Srushticha Naathane vanangidum

നിന്‍റെ കാൽ വഴുതാൻ കർത്തൻ സമ്മതിക്കില്ല
നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല
Ninte kaal vazhudhaan Karthan sammathikkilla
Ninne kaakkunnavan mayangkayumilla

യിസ്രായേലിന്‍റെ പരിപാലകൻ
അവൻ മയങ്ങില്ല ഉറങ്ങില്ല
Yisraayelinte paripaalakan
Avan mayangkilla urangilla

പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും
എന്നെ ബാധിക്കില്ല ദോഷം ഭവിക്കയില്ല
Pakal sooryanenkilum raathri chandranenkilum
Enne baadhikkilla dosham bhavikkayilla

കർത്തൻ മേഘത്തിൽ മീതെവരും
കീഴെ ശാശ്വത ഭുജം തരും
Karthan meghathil meethevarum
Keezhe shaashvatha bhujam tharum

എന്‍റെ ഗമനത്തിലും ആഗമനത്തിലും
എന്നെ സൂക്ഷിക്കുന്നോൻ എന്നും പാലിക്കുന്നോൻ
Ente gamanathilum aagamanathilum
Enne sookshikkunon endhum paalikkunon

എന്‍റെ പ്രാണനെ പരിപാലിക്കും
തന്‍റെ ചിറകെന്മേൽ വിരിച്ചിടും
Ente prananey paripaalikum
Thante chirakenmel virichidum

Njan Ente Kannukal Uyarthidum Lyrics Song Chords PPT -ഞാൻ എൻറെ കണ്ണുകൾ ഉയർത്തിടും Lyrics in Malayalam and English

ഞാനെന്‍റെ കണ്ണുകൾ ഉയർത്തിടും
നാഥൻ മുഖത്തു നോക്കിടും
I will lift up my eyes
And look upon the Lord's face

ആകാശവും ഭൂമിയും
സൃഷ്ടിച്ച നാഥനെ വണങ്ങിടും
The heavens and the earth
Will worship the Lord who created them

നിന്‍റെ കാൽ വഴുതാൻ കർത്തൻ സമ്മതിക്കില്ല
നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല
The Lord will not allow your foot to stumble
He who guards you will not slumber

യിസ്രായേലിന്‍റെ പരിപാലകൻ
അവൻ മയങ്ങില്ല ഉറങ്ങില്ല
The protector of Israel
Will neither slumber nor sleep

പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും
എന്നെ ബാധിക്കില്ല ദോഷം ഭവിക്കയില്ല
By day the sun or by night the moon
No harm will befall me

കർത്തൻ മേഘത്തിൽ മീതെവരും
കീഴെ ശാശ്വത ഭുജം തരും
The Lord will cover me with clouds above
And extend His everlasting arms below

എന്‍റെ ഗമനത്തിലും ആഗമനത്തിലും
എന്നെ സൂക്ഷിക്കുന്നോൻ എന്നും പാലിക്കുന്നോൻ
In my going out and coming in
He who watches over me will always protect

എന്‍റെ പ്രാണനെ പരിപാലിക്കും
തന്‍റെ ചിറകെന്മേൽ വിരിച്ചിടും
He will preserve my life
And spread His wings over me

Tags

ഞാൻ എൻറെ കണ്ണുകൾ ഉയർത്തിടും , Njan Ente Kannukal Uyarthidum , ഞാൻ എൻറെ കണ്ണുകൾ ഉയർത്തിടും ,Njan Ente Kannukal Uyarthidum Lyrics Song Chords PPT- ഞാൻ എൻറെ കണ്ണുകൾ ഉയർത്തിടും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create