എന്റെ വിലാപത്തെ നിർത്തമാക്കി തീർത്തവനെ
എന്റെ രട്ടു അഴിച്ചു സന്തോഷം ഉടുപ്പിച്ചവൻ
ഞാൻ മൗനമായിരിക്കാതെ
സ്തുതിപാടും സ്തോത്രം ചെയ്യും
സ്തുതിപാടിടാം സ്തോത്രംചെയ്യാം
വിശുദ്ധനാമത്തെ ഉയർത്തിടാം
കുലുങ്ങി പോകുവാൻ ഇടവരില്ല
സാന്നിധ്യം മറവായി കൂടെയുണ്ട്
ഉടഞ്ഞപാത്രം പോൽ ആയയെന്നെ
മാനപാത്രമായി മാറ്റിയല്ലോ
രാവും പകലും മറവിടമായി
കൂടാരത്തിൽ എന്നെ ഒളിപ്പിക്കുമെ
വിശ്വസ്തദൈവം വീണ്ടെടുത്തത്താൽ
എൻ കാലുകളെ വിശാലമാം സ്ഥലത്താക്കി
കേട്ടത് കണ്ണാൽ കാണും ഞാൻ
വാഗ്ദത്തം ഓരോന്നായി നിറവേറിടും
സകലവും കീഴാക്കിതരുന്നവനെ
അതിമഹത്തായ എൻ പ്രതിഭലമേ
എന്റെ വിലാപത്തെ നിർത്തമാക്കി തീർത്തവനെ
എന്റെ രട്ടു അഴിച്ചു സന്തോഷം ഉടുപ്പിച്ചവൻ
ഞാൻ മൗനമായിരിക്കാതെ
സ്തുതിപാടും സ്തോത്രം ചെയ്യും
സ്തുതിപാടിടാം സ്തോത്രംചെയ്യാം
വിശുദ്ധനാമത്തെ ഉയർത്തിടാം
കുലുങ്ങി പോകുവാൻ ഇടവരില്ല
സാന്നിധ്യം മറവായി കൂടെയുണ്ട്
ഉടഞ്ഞപാത്രം പോൽ ആയയെന്നെ
മാനപാത്രമായി മാറ്റിയല്ലോ
രാവും പകലും മറവിടമായി
കൂടാരത്തിൽ എന്നെ ഒളിപ്പിക്കുമെ
വിശ്വസ്തദൈവം വീണ്ടെടുത്തത്താൽ
എൻ കാലുകളെ വിശാലമാം സ്ഥലത്താക്കി
കേട്ടത് കണ്ണാൽ കാണും ഞാൻ
വാഗ്ദത്തം ഓരോന്നായി നിറവേറിടും
സകലവും കീഴാക്കിതരുന്നവനെ
അതിമഹത്തായ എൻ പ്രതിഭലമേ
Print & View
Presenter
Njan Mounamayirikkathe Lyrics Song Chords PPT - എന്റെ വിലാപത്തെ നിർത്തമാക്കി Lyrics in Manglish
Ente vilaapatthe nirthamaki theerthavane
Ente rattu azhichu santhosham uduppichavan
Njan mounamaayirikkathe
Sthuthippadum sthothram cheyyum
Sthuthippadidam sthothram cheyyam
Vishuddhanamathe uyarthidam
Kulungi pokuvaan idavarilla
Sannidhyam maravaayi koodeyundu
Udanjapathram pol aayayenne
Manapathramayi maattiyallo
Raavum pakalum maravidamaayi
Koodarathil enne olippikkume
Vishwastha deivam veendeduthathaal
En kaalukale vishaalamaam sthalathakki
Kettathu kannal kaanum njan
Vagdhatham oronnayi niraveridum
Sakalavum keezhaakkitharunnavane
Athimahathaya en prathibhalame
Ente vilaapatthe nirthamaki theerthavane
Ente rattu azhichu santhosham uduppichavan
Njan mounamaayirikkathe
Sthuthippadum sthothram cheyyum
Sthuthippadidam sthothram cheyyam
Vishuddhanamathe uyarthidam
Kulungi pokuvaan idavarilla
Sannidhyam maravaayi koodeyundu
Udanjapathram pol aayayenne
Manapathramayi maattiyallo
Raavum pakalum maravidamaayi
Koodarathil enne olippikkume
Vishwastha deivam veendeduthathaal
En kaalukale vishaalamaam sthalathakki
Kettathu kannal kaanum njan
Vagdhatham oronnayi niraveridum
Sakalavum keezhaakkitharunnavane
Athimahathaya en prathibhalame
Njan Mounamayirikkathe Lyrics Song Chords PPT - എന്റെ വിലാപത്തെ നിർത്തമാക്കി Lyrics in Malayalam and Manglish
എന്റെ വിലാപത്തെ നിർത്തമാക്കി തീർത്തവനെ
എന്റെ രട്ടു അഴിച്ചു സന്തോഷം ഉടുപ്പിച്ചവൻ
ഞാൻ മൗനമായിരിക്കാതെ
സ്തുതിപാടും സ്തോത്രം ചെയ്യും
Ente vilaapatthe nirthamaki theerthavane
Ente rattu azhichu santhosham uduppichavan
Njan mounamaayirikkathe
Sthuthippadum sthothram cheyyum
സ്തുതിപാടിടാം സ്തോത്രംചെയ്യാം
വിശുദ്ധനാമത്തെ ഉയർത്തിടാം
കുലുങ്ങി പോകുവാൻ ഇടവരില്ല
സാന്നിധ്യം മറവായി കൂടെയുണ്ട്
Sthuthippadidam sthothram cheyyam
Vishuddhanamathe uyarthidam
Kulungi pokuvaan idavarilla
Sannidhyam maravaayi koodeyundu
ഉടഞ്ഞപാത്രം പോൽ ആയയെന്നെ
മാനപാത്രമായി മാറ്റിയല്ലോ
രാവും പകലും മറവിടമായി
കൂടാരത്തിൽ എന്നെ ഒളിപ്പിക്കുമെ
Udanjapathram pol aayayenne
Manapathramayi maattiyallo
Raavum pakalum maravidamaayi
Koodarathil enne olippikkume
വിശ്വസ്തദൈവം വീണ്ടെടുത്തത്താൽ
എൻ കാലുകളെ വിശാലമാം സ്ഥലത്താക്കി
കേട്ടത് കണ്ണാൽ കാണും ഞാൻ
വാഗ്ദത്തം ഓരോന്നായി നിറവേറിടും
Vishwastha deivam veendeduthathaal
En kaalukale vishaalamaam sthalathakki
Kettathu kannal kaanum njan
Vagdhatham oronnayi niraveridum
സകലവും കീഴാക്കിതരുന്നവനെ
അതിമഹത്തായ എൻ പ്രതിഭലമേ
Sakalavum keezhaakkitharunnavane
Athimahathaya en prathibhalame
എന്റെ വിലാപത്തെ നിർത്തമാക്കി തീർത്തവനെ
എന്റെ രട്ടു അഴിച്ചു സന്തോഷം ഉടുപ്പിച്ചവൻ
ഞാൻ മൗനമായിരിക്കാതെ
സ്തുതിപാടും സ്തോത്രം ചെയ്യും
Ente vilaapatthe nirthamaki theerthavane
Ente rattu azhichu santhosham uduppichavan
Njan mounamaayirikkathe
Sthuthippadum sthothram cheyyum
സ്തുതിപാടിടാം സ്തോത്രംചെയ്യാം
വിശുദ്ധനാമത്തെ ഉയർത്തിടാം
കുലുങ്ങി പോകുവാൻ ഇടവരില്ല
സാന്നിധ്യം മറവായി കൂടെയുണ്ട്
Sthuthippadidam sthothram cheyyam
Vishuddhanamathe uyarthidam
Kulungi pokuvaan idavarilla
Sannidhyam maravaayi koodeyundu
ഉടഞ്ഞപാത്രം പോൽ ആയയെന്നെ
മാനപാത്രമായി മാറ്റിയല്ലോ
രാവും പകലും മറവിടമായി
കൂടാരത്തിൽ എന്നെ ഒളിപ്പിക്കുമെ
Udanjapathram pol aayayenne
Manapathramayi maattiyallo
Raavum pakalum maravidamaayi
Koodarathil enne olippikkume
വിശ്വസ്തദൈവം വീണ്ടെടുത്തത്താൽ
എൻ കാലുകളെ വിശാലമാം സ്ഥലത്താക്കി
കേട്ടത് കണ്ണാൽ കാണും ഞാൻ
വാഗ്ദത്തം ഓരോന്നായി നിറവേറിടും
Vishwastha deivam veendeduthathaal
En kaalukale vishaalamaam sthalathakki
Kettathu kannal kaanum njan
Vagdhatham oronnayi niraveridum
സകലവും കീഴാക്കിതരുന്നവനെ
അതിമഹത്തായ എൻ പ്രതിഭലമേ
Sakalavum keezhaakkitharunnavane
Athimahathaya en prathibhalame
Njan Mounamayirikkathe Lyrics Song Chords PPT - എന്റെ വിലാപത്തെ നിർത്തമാക്കി Lyrics in Malayalam and English
എന്റെ വിലാപത്തെ നിർത്തമാക്കി തീർത്തവനെ
എന്റെ രട്ടു അഴിച്ചു സന്തോഷം ഉടുപ്പിച്ചവൻ
ഞാൻ മൗനമായിരിക്കാതെ
സ്തുതിപാടും സ്തോത്രം ചെയ്യും
The One who turned my mourning into joy
The One who removed my sackcloth and clothed me with gladness
I will not remain silent anymore
I will sing praises and give thanks
സ്തുതിപാടിടാം സ്തോത്രം ചെയ്യാം
വിശുദ്ധനാമത്തെ ഉയർത്തിടാം
കുലുങ്ങി പോകുവാൻ ഇടവരില്ല
സാന്നിധ്യം മറവായി കൂടെയുണ്ട്
Let us sing praises and give thanks
Let us lift up His holy name
There will be no reason to be shaken
His presence is a shelter that stays with us
ഉടഞ്ഞപാത്രം പോൽ ആയയെന്നെ
മാനപാത്രമായി മാറ്റിയല്ലോ
രാവും പകലും മറവിടമായി
കൂടാരത്തിൽ എന്നെ ഒളിപ്പിക്കുമെ
Though I was like a broken vessel
He made me into a vessel of honor
Day and night He is my hiding place
He hides me safely in His dwelling
വിശ്വസ്തദൈവം വീണ്ടെടുത്തത്താൽ
എൻ കാലുകളെ വിശാലമാം സ്ഥലത്താക്കി
കേട്ടത് കണ്ണാൽ കാണും ഞാൻ
വാഗ്ദത്തം ഓരോന്നായി നിറവേറിടും
Because the faithful God redeemed me
He set my feet in a spacious place
What I once heard, I will now see with my eyes
Each promise will be fulfilled one by one
സകലവും കീഴാക്കിതരുന്നവനെ
അതിമഹത്തായ എൻ പ്രതിഫലമേ
The One who brings everything under His authority
You are my exceedingly great reward
എന്റെ വിലാപത്തെ നിർത്തമാക്കി തീർത്തവനെ
എന്റെ രട്ടു അഴിച്ചു സന്തോഷം ഉടുപ്പിച്ചവൻ
ഞാൻ മൗനമായിരിക്കാതെ
സ്തുതിപാടും സ്തോത്രം ചെയ്യും
The One who turned my mourning into joy
The One who removed my sackcloth and clothed me with gladness
I will not remain silent anymore
I will sing praises and give thanks
സ്തുതിപാടിടാം സ്തോത്രം ചെയ്യാം
വിശുദ്ധനാമത്തെ ഉയർത്തിടാം
കുലുങ്ങി പോകുവാൻ ഇടവരില്ല
സാന്നിധ്യം മറവായി കൂടെയുണ്ട്
Let us sing praises and give thanks
Let us lift up His holy name
There will be no reason to be shaken
His presence is a shelter that stays with us
ഉടഞ്ഞപാത്രം പോൽ ആയയെന്നെ
മാനപാത്രമായി മാറ്റിയല്ലോ
രാവും പകലും മറവിടമായി
കൂടാരത്തിൽ എന്നെ ഒളിപ്പിക്കുമെ
Though I was like a broken vessel
He made me into a vessel of honor
Day and night He is my hiding place
He hides me safely in His dwelling
വിശ്വസ്തദൈവം വീണ്ടെടുത്തത്താൽ
എൻ കാലുകളെ വിശാലമാം സ്ഥലത്താക്കി
കേട്ടത് കണ്ണാൽ കാണും ഞാൻ
വാഗ്ദത്തം ഓരോന്നായി നിറവേറിടും
Because the faithful God redeemed me
He set my feet in a spacious place
What I once heard, I will now see with my eyes
Each promise will be fulfilled one by one
സകലവും കീഴാക്കിതരുന്നവനെ
അതിമഹത്തായ എൻ പ്രതിഫലമേ
The One who brings everything under His authority
You are my exceedingly great reward
Tags
എന്റെ വിലാപത്തെ നിർത്തമാക്കി ,Njan Mounamayirikkathe, എന്റെ വിലാപത്തെ നിർത്തമാക്കി ,Njan Mounamayirikkathe Lyrics Song Chords PPT -എന്റെ വിലാപത്തെ നിർത്തമാക്കി