Onnumillaykayil Ninnenne Lyrics Song Chords PPT - ഒന്നുമില്ലായ്കയില്‍ നിന്നെന്നെ

ഒന്നുമില്ലായ്മയില്‍ നിന്നെന്നെ
നിന്നുടെ ഛായയില്‍ സൃഷ്ടിച്ചു
നിത്യമായി സ്നേഹിച്ചെന്നെ നിന്റെ
പുത്രനെ തന്നു രക്ഷിച്ചു നീ

നിന്‍ മഹാ കൃപയ്ക്കായ്
നിന്നെ ഞാന്‍ സ്തുതിച്ചിടുമെന്നും

ഈ ലോകത്തില്‍ വന്നേശു എന്റെ
മാലൊഴിപ്പാന്‍ സഹിച്ചു ബഹു
പീഡകള്‍ സങ്കടങ്ങള്‍ പങ്ക
പ്പാടുകള്‍ നീചമരണവും

മോചനം വീണ്ടും ജനനവും
നീച പാപി എന്നില്‍ വസിപ്പാന്‍
നിന്നാത്മാവിന്റെ ദാനവും നീ
തന്നു സ്വര്‍ഗ്ഗാനുഗ്രഹങ്ങളും

അന്ന വസ്ത്രാദി നന്മകളെ
എണ്ണമില്ലാതെന്മേല്‍ ചൊരിഞ്ഞു
തിന്മകള്‍ സര്‍വ്വത്തില്‍ നിന്നെന്നെ
കണ്മണിപോലെ കാക്കുന്നു നീ

നാശമില്ലാത്തവകാശവും
യേശുവിന്‍ ഭാഗ്യസന്നിധിയും
നീതിയിന്‍ വാടാമുടിയതും
തന്മക്കള്‍ക്കു സ്വര്‍ഗ്ഗെ ലഭിക്കും

Print & View Presenter

Onnumillaykayil Ninnenne Lyrics Song Chords PPT - ഒന്നുമില്ലായ്കയില്‍ നിന്നെന്നെ Lyrics in Manglish

Onnumillaaymayil ninn enne
Ninnude chaayayil srishtichu
Nithyamaayi snehichenne ninte
Puthrane thannu rakshichu nee

Nin maha kripakkaayi
Ninne njaan sthuthichidumennum

Ee lokathil vanneshu ente
Maalozhippaan sahichu bahu
Peedakal sankadangal panga
Paadukal neechamaranavum

Mochanam veendum jananavum
Neecha paapi ennil vasippaan
Ninnaathmaavinte dhaanavum nee
Thannu swarggaanugrahangalum

Anna vasthraadhi nanmakale
Ennamillaathenmel chorinju
Thinmakal sarvvathil ninn enne
Kanmanipole kaakkunnu nee

Naashamillaaththavaakaashavum
Yeshuvin bhaagya sannidhiyum
Neethiyin vaadaamudiyathum
Thanmakalkku swargge labhikkum

Onnumillaykayil Ninnenne Lyrics Song Chords PPT - ഒന്നുമില്ലായ്കയില്‍ നിന്നെന്നെ Lyrics in Malayalam and Manglish

ഒന്നുമില്ലായ്മയില്‍ നിന്നെന്നെ
നിന്നുടെ ഛായയില്‍ സൃഷ്ടിച്ചു
നിത്യമായി സ്നേഹിച്ചെന്നെ നിന്റെ
പുത്രനെ തന്നു രക്ഷിച്ചു നീ
Onnumillaaymayil ninn enne
Ninnude chaayayil srishtichu
Nithyamaayi snehichenne ninte
Puthrane thannu rakshichu nee

നിന്‍ മഹാ കൃപയ്ക്കായ്
നിന്നെ ഞാന്‍ സ്തുതിച്ചിടുമെന്നും
ഈ ലോകത്തില്‍ വന്നേശു എന്റെ
മാലൊഴിപ്പാന്‍ സഹിച്ചു ബഹു
Nin maha kripakkaayi
Ninne njaan sthuthichidumennum
Ee lokathil vanneshu ente
Maalozhippaan sahichu bahu

പീഡകള്‍ സങ്കടങ്ങള്‍ പങ്ക
പ്പാടുകള്‍ നീചമരണവും
മോചനം വീണ്ടും ജനനവും
നീച പാപി എന്നില്‍ വസിപ്പാന്‍
Peedakal sankadangal panga
Paadukal neechamaranavum
Mochanam veendum jananavum
Neecha paapi ennil vasippaan

നിന്നാത്മാവിന്റെ ദാനവും നീ
തന്നു സ്വര്‍ഗ്ഗാനുഗ്രഹങ്ങളും
അന്ന വസ്ത്രാദി നന്മകളെ
എണ്ണമില്ലാതെന്മേല്‍ ചൊരിഞ്ഞു
Ninnaathmaavinte dhaanavum nee
Thannu swarggaanugrahangalum
Anna vastraadi nanmakale
Ennamillaathenmel chorinju

തിന്മകള്‍ സര്‍വ്വത്തില്‍ നിന്നെന്നെ
കണ്മണിപോലെ കാക്കുന്നു നീ
നാശമില്ലാത്തവകാശവും
യേശുവിന്‍ ഭാഗ്യസന്നിധിയും
Thinmakal sarvvathil ninn enne
Kanmanipole kaakkunnu nee
Naashamillaaththavaakaashavum
Yeshuvin bhaagya sannidhiyum

നീതിയിന്‍ വാടാമുടിയതും
തന്മക്കള്‍ക്കു സ്വര്‍ഗ്ഗെ ലഭിക്കും
Neethiyin vaadaamudiyathum
Thanmakalkku swargge labhikkum

Onnumillaykayil Ninnenne Lyrics Song Chords PPT - ഒന്നുമില്ലായ്കയില്‍ നിന്നെന്നെ Lyrics in Malayalam and English

ഒന്നുമില്ലായ്മയില്‍ നിന്നെന്നെ
നിന്നുടെ ഛായയില്‍ സൃഷ്ടിച്ചു
നിത്യമായി സ്നേഹിച്ചെന്നെ നിന്റെ
പുത്രനെ തന്നു രക്ഷിച്ചു നീ
From nothingness you created me
In your own image you formed me
You loved me with eternal love
You gave your Son and saved me

നിന്‍ മഹാ കൃപയ്ക്കായ്
നിന്നെ ഞാന്‍ സ്തുതിച്ചിടുമെന്നും
ഈ ലോകത്തില്‍ വന്നേശു എന്റെ
മാലൊഴിപ്പാന്‍ സഹിച്ചു ബഹു
For your great grace
I will praise you forever
Jesus came into this world
He suffered much to remove my chains

പീഡകള്‍ സങ്കടങ്ങള്‍ പങ്കപ്പാടുകള്‍
നീചമരണവും സഹിച്ചു നീ
മോചനം വീണ്ടും ജനനവും
നീച പാപി എന്നില്‍ വസിപ്പാന്‍
You endured suffering and sorrow
You endured shame and cruel death
You gave redemption and new birth
So you may dwell in a sinner like me

നിന്നാത്മാവിന്റെ ദാനവും നീ
തന്നു സ്വര്‍ഗ്ഗാനുഗ്രഹങ്ങളും
അന്ന വസ്ത്രാദി നന്മകളെ
എണ്ണമില്ലാതെന്മേല്‍ ചൊരിഞ്ഞു
You gave the gift of your Spirit
You gave the blessings of heaven
Food and clothing and every good gift
You poured upon me without measure

തിന്മകള്‍ സര്‍വ്വത്തില്‍ നിന്നെന്നെ
കണ്മണിപോലെ കാക്കുന്നു നീ
നാശമില്ലാത്തവകാശവും
യേശുവിന്‍ ഭാഗ്യസന്നിധിയും
From all evil you protect me
You guard me like the apple of your eye
An inheritance that will never perish
And the blessed presence of Jesus

നീതിയിന്‍ വാടാമുടിയതും
തന്മക്കള്‍ക്കു സ്വര്‍ഗ്ഗെ ലഭിക്കും
The unfading crown of righteousness
Your children will receive in heaven

Tags

ഒന്നുമില്ലായ്കയില്‍ നിന്നെന്നെ,Onnumillaykayil Ninnenne ,ഒന്നുമില്ലായ്കയില്‍ നിന്നെന്നെ,Onnumillaykayil Ninnenne Lyrics Song Chords PPT - ഒന്നുമില്ലായ്കയില്‍ നിന്നെന്നെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create