Oro Nimishavum Ninne Orkkuvaan Lyrics Song Chords PPT - ഓരോ നിമിഷവും നിന്നെ ഓർക്കുവാൻ

ഓരോ നിമിഷവും നിന്നെ ഓർക്കുവാൻ
നീ തന്ന സ്നേഹം അതെത്ര വലുത്
എന്നുമെൻ നിഴലായ് നീ കൂടെയില്ലേ
എന്നുമെൻ നിഴലായ് നീ ചാരെയില്ലേ
മറക്കില്ല ഞാൻ നിന്നെ നീ തന്ന സ്നേഹത്തെ
എന്നും ഓർക്കുന്നു ഞാൻ എന്നും ഓർക്കുന്നു

എന്നേശുവേ നീ വലിയവൻ
എൻ നാഥനെ നീ വല്ലഭൻ

പാപവഴികളിൽ വീഴാതെവണ്ണം
കാത്തതാം നിൻ സ്നേഹം
ഓർത്തെടുക്കുവാൻ വാക്കുകളില്ല ഇന്നെനിക്ക്
നിൻ മാർവ്വിൽ നീ എന്നെയും
ചേർത്തതല്ലേ എൻ നാഥനെ

കൂരിരുൾ നിറഞ്ഞ പാതയിൽ
ഞാൻ പോയെന്നാകിലും
ജീവവെളിച്ചമായ് എന്നുള്ളിൽ നീ വന്നുദിച്ചില്ലേ
രക്ഷയിൻ വചനമായ്
എൻ ഹൃദയത്തെ നീ തൊട്ടില്ലെ
എന്നും എൻ ഹൃദയത്തിൽ നീ നില്ക്കുന്നു, നീ കരുണയാൽ നിറഞ്ഞവനേ

Print & View Presenter

Oro Nimishavum Ninne Orkkuvaan Lyrics Song Chords PPT - ഓരോ നിമിഷവും നിന്നെ ഓർക്കുവാൻ Lyrics in Manglish

Oro nimishavum ninne orkkaan
Nee thanna snehham athethra valuth
Ennum en nizhalay nee koodeyille
Ennum en nizhalay nee chaareyille
Marakkilla njan ninne, nee thanna snehhathe
Ennum orkkunnu njan, ennum orkkunnu

Enn Yesuve, nee valiyavan
En naathan nee vallabhan

Paapavazhikalil veezhathae vannam
Kaaththatham nin snehham
Orthedukkuvan vaakkukal illa innenikku
Nin maarvil nee enneyum
Cherthathalle en naathan

Koorirul niranja paathayil
Njan poyennakilum
Jeevavelichamay ennullil nee vannudhichille
Rakshayinte vachanamay
En hridhayathe nee thottille
Ennum en hridhayathil nee nilkkunnu, nee karunayal niranjavane

Oro Nimishavum Ninne Orkkuvaan Lyrics Song Chords PPT - ഓരോ നിമിഷവും നിന്നെ ഓർക്കുവാൻ Lyrics in Malayalam and Manglish

ഓരോ നിമിഷവും നിന്നെ ഓർക്കുവാൻ
നീ തന്ന സ്നേഹം അതെത്ര വലുത്
എന്നും എൻ നിഴലായ് നീ കൂടെയില്ലേ
എന്നും എൻ നിഴലായ് നീ ചാരെയില്ലേ
Oro nimishavum ninne orkkaan
Nee thanna snehham athethra valuth
Ennum en nizhalay nee koodeyille
Ennum en nizhalay nee chaareyille

മറക്കില്ല ഞാൻ നിന്നെ നീ തന്ന സ്നേഹത്തെ
എന്നും ഓർക്കുന്നു ഞാൻ എന്നും ഓർക്കുന്നു
എന്നേശുവേ നീ വലിയവൻ
എൻ നാഥനെ നീ വല്ലഭൻ
Marakkilla njan ninne, nee thanna snehhathe
Ennum orkkunnu njan, ennum orkkunnu
Enn Yesuve, nee valiyavan
En naathan nee vallabhan

പാപവഴികളിൽ വീഴാതെവണ്ണം
കാത്തതാം നിൻ സ്നേഹം
ഓർത്തെടുക്കുവാൻ വാക്കുകളില്ല ഇന്നെനിക്ക്
നിൻ മാർവ്വിൽ നീ എന്നെയും ചേർത്തതല്ലേ എൻ നാഥനെ
Paapavazhikalil veezhathe vannam
Kaaththatham nin snehham
Orthedukkuvan vaakkukal illa innenikku
Nin maarvil nee enneyum cherthathalle en naathane

കൂരിരുൾ നിറഞ്ഞ പാതയിൽ ഞാൻ പോയെന്നാകിലും
ജീവവെളിച്ചമായ് എന്നുള്ളിൽ നീ വന്നുദിച്ചില്ലേ
രക്ഷയിൻ വചനമായ് എൻ ഹൃദയത്തെ നീ തൊട്ടില്ലെ
എന്നും എൻ ഹൃദയത്തിൽ നീ നില്ക്കുന്നു, നീ കരുണയാൽ നിറഞ്ഞവനേ
Koorirul niranja paathayil njan poyennakilum
Jeevavelichamay ennullil nee vannudhichille
Rakshayinte vachanamay en hridhayathe nee thottille
Ennum en hridhayathil nee nilkkunnu, nee karunayal niranjavane

Oro Nimishavum Ninne Orkkuvaan Lyrics Song Chords PPT - ഓരോ നിമിഷവും നിന്നെ ഓർക്കുവാൻ Lyrics in Malayalam and English

ഓരോ നിമിഷവും നിന്നെ ഓർക്കുവാൻ
നീ തന്ന സ്നേഹം അതെത്ര വലുത്
എന്നും എൻ നിഴലായ് നീ കൂടെയില്ലേ
എന്നും എൻ നിഴലായ് നീ ചാരെയില്ലേ
Every moment I long to remember You
The love You gave is so immeasurable
Always by my shadow, yet You are not near
Always by my shadow, yet You do not disappear

മറക്കില്ല ഞാൻ നിന്നെ നീ തന്ന സ്നേഹത്തെ
എന്നും ഓർക്കുന്നു ഞാൻ എന്നും ഓർക്കുന്നു
എന്നേശുവേ നീ വലിയവൻ
എൻ നാഥനെ നീ വല്ലഭൻ
I will never forget the love You gave me
I keep remembering, always remembering
O Jesus, You are the Great One
You are my Lord, my Beloved

പാപവഴികളിൽ വീഴാതെവണ്ണം
കാത്തതാം നിൻ സ്നേഹം
ഓർത്തെടുക്കുവാൻ വാക്കുകളില്ല ഇന്നെനിക്ക്
നിൻ മാർവ്വിൽ നീ എന്നെയും ചേർത്തതല്ലേ എൻ നാഥനെ
Your love protected me from paths of sin
No words can recall it fully today
By Your mercy, You embraced even me
My Lord, You gathered me into Your way

കൂരിരുൾ നിറഞ്ഞ പാതയിൽ ഞാൻ പോയെന്നാകിലും
ജീവവെളിച്ചമായ് എന്നുള്ളിൽ നീ വന്നുദിച്ചില്ലേ
രക്ഷയിൻ വചനമായ് എൻ ഹൃദയത്തെ നീ തൊട്ടില്ലെ
എന്നും എൻ ഹൃദയത്തിൽ നീ നില്ക്കുന്നു, നീ കരുണയാൽ നിറഞ്ഞവനേ
Though I walked a path filled with deep darkness
You shone within me as the light of life
Touching my heart with Your word of salvation
You always remain in my heart, full of mercy

Tags

ഓരോ നിമിഷവും നിന്നെ ഓർക്കുവാൻ ,Oro Nimishavum Ninne Orkkuvaan ,ഓരോ നിമിഷവും നിന്നെ ഓർക്കുവാൻ ,Oro Nimishavum Ninne Orkkuvaan Lyrics Song Chords PPT- ഓരോ നിമിഷവും നിന്നെ ഓർക്കുവാൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create