Oru Mazhayum Lyrics Song Chords PPT -ഒരു മഴയും തോരാതിരുന്നിട്ടില്ല

ഒരു മഴയും തോരാതിരുന്നിട്ടില്ല
ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല
ഒരു രാവും പുലാരാതിരുന്നിട്ടില്ല
ഒരു നോവും കുറയാതിരുന്നിട്ടില്ല

തിരമാലയിൽ ഈ ചെറുതോണിയിൽ
അമരത്തെന്നരികെ അവനുള്ളതാൽ

മഞ്ഞും മഴയും പൊള്ളുന്ന വെയിലും
എല്ലാം നാഥന്റെ സമ്മാനമാ
എൻ ജീവിതത്തിന്നു നന്നായി വരാനായി
എൻ പേർക്കു താതൻ ഒരുക്കുന്നതാ

കല്ലും മുള്ളും കൊള്ളുന്ന വഴിയിൽ
എന്നോടുകൂടെ നടക്കുന്നവൻ
എൻ പാദമിടറി ഞാൻ വീണുപോയാൽ
എന്നെ തോളിൽ വഹിക്കുന്നവൻ

Print & View Presenter

Oru Mazhayum Lyrics Song Chords PPT -ഒരു മഴയും തോരാതിരുന്നിട്ടില്ല Lyrics in Manglish

Oru mazhayum thoraathirunnittilla
Oru kaattum adangaathirunnittilla
Oru raavum pularaathirunnittilla
Oru novum kurayaathirunnittilla

Thiramaalayil ee cheruthoniyil
Amaratthenarikē avan ullathaal

Manjum mazhayum pollunna veyilum
Ellaam naadhante sammaanamaa
En jeevithathinu nannaayi varaanaayi
En perku thaathan orukkunnathaa

Kallum mullum kollunna vazhiyil
Ennodukoode nadakkunnavan
En paadam itari njan veenupoyaal
Enne tholil vahikkunnavan

Oru Mazhayum Lyrics Song Chords PPT -ഒരു മഴയും തോരാതിരുന്നിട്ടില്ല Lyrics in Malayalam and Manglish

ഒരു മഴയും തോരാതിരുന്നിട്ടില്ല
ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല
ഒരു രാവും പുലാരാതിരുന്നിട്ടില്ല
ഒരു നോവും കുറയാതിരുന്നിട്ടില്ല
Oru mazhayum thoraathirunnittilla
Oru kaattum adangaathirunnittilla
Oru raavum pularaathirunnittilla
Oru novum kurayaathirunnittilla

തിരമാലയിൽ ഈ ചെറുതോണിയിൽ
അമരത്തെന്നരികെ അവനുള്ളതാൽ
മഞ്ഞും മഴയും പൊള്ളുന്ന വെയിലും
എല്ലാം നാഥന്റെ സമ്മാനമാ
Thiramaalayil ee cheruthoniyil
Amaratthenarikē avan ullathaal
Manjum mazhayum pollunna veyilum
Ellaam Naadhante sammaanamaa

എൻ ജീവിതത്തിന്നു നന്നായി വരാനായി
എൻ പേർക്കു താതൻ ഒരുക്കുന്നതാ
കല്ലും മുള്ളും കൊള്ളുന്ന വഴിയിൽ
എന്നോടുകൂടെ നടക്കുന്നവൻ
En jeevithathinu nannaayi varaanaayi
En perku thaathan orukkunnathaa
Kallum mullum kollunna vazhiyil
Ennodukoode nadakkunnavan

എൻ പാദമിടറി ഞാൻ വീണുപോയാൽ
എന്നെ തോളിൽ വഹിക്കുന്നവൻ
En paadam idari njan veenupoyaal
Enne tholil vahikkunnavan

Oru Mazhayum Lyrics Song Chords PPT -ഒരു മഴയും തോരാതിരുന്നിട്ടില്ല Lyrics in Malayalam and English

ഒരു മഴയും തോരാതിരുന്നിട്ടില്ല
ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല
ഒരു രാവും പുലാരാതിരുന്നിട്ടില്ല
ഒരു നോവും കുറയാതിരുന്നില്ല
No rain has ever stopped
No wind has ever ceased
No night has ever stayed away
No pain has ever lessened

തിരമാലയിൽ ഈ ചെറുതോണിയിൽ
അമരത്തെന്നരികെ അവനുള്ളതാൽ
മഞ്ഞും മഴയും പൊള്ളുന്ന വെയിലും
എല്ലാം നാഥന്റെ സമ്മാനമാ
In the waves on this small boat
Beside the immortal he is present
The frost rain and scorching sun
All are gifts from the Lord

എൻ ജീവിതത്തിന്നു നന്നായി വരാനായി
എൻ പേർക്കു താതൻ ഒരുക്കുന്നതാ
കല്ലും മുള്ളും കൊള്ളുന്ന വഴിയിൽ
എന്നോടുകൂടെ നടക്കുന്നവൻ
For my life to turn out well
He prepares it for me
On the path with stones and thorns
He walks along with me

എൻ പാദമിടറി ഞാൻ വീണുപോയാൽ
എന്നെ തോളിൽ വഹിക്കുന്നവൻ
If I stumble and fall
He carries me on His shoulder

Tags

ഒരു മഴയും തോരാതിരുന്നിട്ടില്ല, Oru Mazhayum , ഒരു മഴയും തോരാതിരുന്നിട്ടില്ല ,Oru Mazhayum Lyrics Song Chords PPT- ഒരു മഴയും തോരാതിരുന്നിട്ടില്ല

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create