Oru Nalilen Manam Tenni Lyrics Song Chords PPT -ഒരു നാളിലെന്‍ മനം തേങ്ങി

ഒരു നാളിലെന്‍ മനം തേങ്ങി
അപരാധ ബോധമോടെ
അനുതാപമെന്നില്‍ നിറഞ്ഞു
എന്നേശു അണഞ്ഞു ചാരേ
തവസ്നേഹധാരയാല്‍ തഴുകാന്‍
കരുണാര്‍ദ്ര സ്പര്‍ശമേകീ
മൃതനായിരുന്ന എന്നെ
നവ സൃഷ്ടിയാക്കി നാഥന്‍

മഞ്ഞിന്‍ തുള്ളിപോലെ ഉള്ളം
വെണ്മ തേടീ നിര്‍മ്മലനായ് ഞാനിതാ
സാക്ഷ്യം എങ്ങും നല്‍കാം ലോകം രക്ഷ നേടും
ശാന്തി തന്‍ ദൂതനാകാം
ഈ ആനന്ദം ഹാ എന്‍ ഭാഗ്യം
വാഴ്ത്തിപ്പാടാം കീര്‍ത്തിച്ചീടാം
ഉണരൂ മനമേ പാടൂ

പ്രിയനാം ഈശോ നാഥന്‍ വന്നൂ
എന്നെ തേടി വേനലില്‍ തേന്മഴയായ്
ദാഹം തീര്‍ത്തീടുന്നു സ്നേഹം നല്‍കിടുന്നൂ
കനവുകള്‍ പൂവണിഞ്ഞൂ
പ്രാര്‍ത്ഥിച്ചീടാം നിന്‍ നാമത്തെ
കീര്‍ത്തിച്ചീടാം നിന്നെ മാത്രം
തുണയായ് വരണേ നാഥാ

Print & View Presenter

Oru Nalilen Manam Tenni Lyrics Song Chords PPT -ഒരു നാളിലെന്‍ മനം തേങ്ങി Lyrics in Manglish

Oru naalilen manam thengi
Aparaadha bodhamode
Anuthaapam ennil niranjappol
Enneshu ananju chaare

Thava sneha dhaarayaal thazhukaan
Karunardhra sparshameki
Mrithanaayirunna enne
Nava srishtiyaakki Naadhan

Manjin thullipole ullam
Venma thedi nirmalanaay njaanithaa
Saakshyam engum nalkaam lokam raksha nedum
Shaanthi than dhoothanaakaam
Ee aanandam haa en bhaagyam
Vaazhthippaadaam keerthicheedaam
Unaroo maname paadoo

Priyanaam Eesho Naadhan vannu
Enne thedi venalil thenmazhayaay
Dhaaham theertheedunnu sneham nalkidunnu
Kanavukal poovaninju
Praarthicheedaam nin naamaththe
Keerthicheedaam ninne maathram
Thunayaay varane Naathaa

Oru Nalilen Manam Tenni Lyrics Song Chords PPT -ഒരു നാളിലെന്‍ മനം തേങ്ങി Lyrics in Malayalam and Manglish

ഒരു നാളിലെന്‍ മനം തേങ്ങി അപരാധബോധമോടെ
അനുതാപമെന്നില്‍ നിറഞ്ഞു എന്നേശു അണഞ്ഞു ചാരേ
തവസ്നേഹധാരയാല്‍ തഴുകാന്‍ കരുണാര്‍ദ്ര സ്പര്‍ശമേകീ
മൃതനായിരുന്ന എന്നെ നവ സൃഷ്ടിയാക്കി നാഥന്‍
Oru naalilen manam thengi
aparaadha bodhamode
Anuthaapam ennil niranju
Enneshu ananju chaare
Thava sneha dhaarayaal thazhukaan
karunardhra sparshameki
Mrithanaayirunna enne nava srishtiyaakki Naadhan

മഞ്ഞിന്‍ തുള്ളിപോലെ ഉള്ളം വെണ്മ തേടീ നിര്‍മ്മലനായ് ഞാനിതാ
സാക്ഷ്യം എങ്ങും നല്‍കാം ലോകം രക്ഷ നേടും ശാന്തി തന്‍ ദൂതനാകാം
ഈ ആനന്ദം ഹാ എന്‍ ഭാഗ്യം വാഴ്ത്തിപ്പാടാം കീര്‍ത്തിച്ചീടാം
ഉണരൂ മനമേ പാടൂ

Manjin thullipole ullam venma thedi
nirmalanaay njaanithaa
Saakshyam engum nalkaam lokam raksha nedum shaanthi than dhoothanaakaam
Ee aanandham haa en bhaagyam vaazhthippaadaam keerthicheedaam
Unaroo maname paadoo

പ്രിയനാം ഈശോ നാഥന്‍ വന്നൂ എന്നെ തേടി വേനലില്‍ തേന്മഴയായ്
ദാഹം തീര്‍ത്തീടുന്നു സ്നേഹം നല്‍കിടുന്നൂ കനവുകള്‍ പൂവണിഞ്ഞൂ
പ്രാര്‍ത്ഥിച്ചീടാം നിന്‍ നാമത്തെ കീര്‍ത്തിച്ചീടാം നിന്നെ മാത്രം
തുണയായ് വരണേ നാഥാ
Priyanaam Eesho Naadhan vannu enne thedi venalil thenmazhayaay
Dhaaham theertheedunnu sneham nalkidunnu kanavukal poovaninju
Praarthicheedaam nin naamatthe keerthicheedaam ninne maathram
Thunayaay varane Naathaa

Oru Nalilen Manam Tenni Lyrics Song Chords PPT -ഒരു നാളിലെന്‍ മനം തേങ്ങി Lyrics in Malayalam and English

ഒരു നാളിലെൻ മനം തേങ്ങി അപരാധബോധമോടെ
അനുതാപമെന്നിൽ നിറഞ്ഞു എന്നേശു അണഞ്ഞു ചാരേ
തവസ്നേഹധാരയാൽ തഴുകാൻ കരുണാർദ്ര സ്പർശമേകീ
മൃതനായിരുന്ന എന്നെ നവ സൃഷ്ടിയാക്കി നാഥൻ
One day my heart grew weary, burdened deep with guilt,
Filled with true repentance, my Jesus came so near.
With streams of love He touched me with tender mercy,
I who was once dead, He made a new creation.

മഞ്ഞിൻ തുള്ളിപോലെ ഉള്ളം വെണ്മ തേടീ നിർമലനായ് ഞാനിതാ
സാക്ഷ്യം എങ്ങും നൽകാം ലോകം രക്ഷ നേടും ശാന്തി തൻ ദൂതനാകാം
ഈ ആനന്ദം ഹാ എൻ ഭാഗ്യം വാഴ്ത്തിപ്പാടാം കീർത്തിച്ചീടാം
ഉണരൂ മനമേ പാടൂ
Like a drop of snow my heart seeks purity and light,
I’ll bear His witness everywhere, a messenger of peace.
Oh this joy, what grace and blessing, I will praise and sing,
Awake, my soul, arise and sing

പ്രിയനാം ഈശോ നാഥൻ വന്നു എന്നെ തേടി വേനലിൽ തേന്മഴയായ്
ദാഹം തീർത്തീടുന്നു സ്നേഹം നൽകിടുന്നു കനവുകൾ പൂവണിഞ്ഞൂ
പ്രാർത്ഥിച്ചീടാം നിൻ നാമത്തെ കീർത്തിച്ചീടാം നിന്നെ മാത്രം
തുണയായ് വരണേ നാഥാ
My beloved Lord Jesus came, seeking me like rain in drought,
He quenched my thirst with love divine, my dreams came alive.
Let us pray and call upon Your holy name alone,
Be my help and strength, O Lord.

Tags

ഒരു നാളിലെന്‍ മനം തേങ്ങി,Oru Nalilen Manam Tenni ,ഒരു നാളിലെന്‍ മനം തേങ്ങി,Oru Nalilen Manam Tenni Lyrics Song Chords PPT - ഒരു നാളിലെന്‍ മനം തേങ്ങി

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create