ഒരു വാക്കു ചൊല്ലാന്‍ ഒരു നോക്കു കാണാന്‍
യേശുവേ നീ വരുമോ
എന്നോടു ചേരാന്‍ എന്നുള്ളില്‍ വാഴാന്‍
എന്നരികില്‍ നീ വരുമോ
എത്രനാളായ് ഞാന്‍ കൊതിപ്പൂ
നിന്നോടൊന്നായ് ചേര്‍ന്നീടുവാന്‍
വൈകാതെ വന്നീടണേ ആത്മനായകാ
നെഞ്ചകം നിറയേ വിതുമ്പും
നൊമ്പരമെല്ലാം അകറ്റാന്‍
തിരുവോസ്തിരൂപാ തിരുമാറിലെന്നെ
ചേര്‍ക്കുവാന്‍ മനസ്സാകണേ
ആരോരുമില്ലാത്ത നേരം
ആധിയിലാഴുന്ന നേരം
തൃക്കൈകള്‍ നീട്ടി തുണയേകുവാനായ്
സ്നേഹമേ മനസ്സാകണേ
എത്രനാളായ് ഞാന്‍ കൊതിപ്പൂ
നിന്നോടൊന്നായ് ചേര്‍ന്നീടുവാന്‍
വൈകാതെ വന്നീടണേ ആത്മനായകാ
ഒരു വാക്കു ചൊല്ലാന്‍ ഒരു നോക്കു കാണാന്‍
യേശുവേ നീ വരുമോ
എന്നോടു ചേരാന്‍ എന്നുള്ളില്‍ വാഴാന്‍
എന്നരികില്‍ നീ വരുമോ
എത്രനാളായ് ഞാന്‍ കൊതിപ്പൂ
നിന്നോടൊന്നായ് ചേര്‍ന്നീടുവാന്‍
വൈകാതെ വന്നീടണേ ആത്മനായകാ
നെഞ്ചകം നിറയേ വിതുമ്പും
നൊമ്പരമെല്ലാം അകറ്റാന്‍
തിരുവോസ്തിരൂപാ തിരുമാറിലെന്നെ
ചേര്‍ക്കുവാന്‍ മനസ്സാകണേ
ആരോരുമില്ലാത്ത നേരം
ആധിയിലാഴുന്ന നേരം
തൃക്കൈകള്‍ നീട്ടി തുണയേകുവാനായ്
സ്നേഹമേ മനസ്സാകണേ
എത്രനാളായ് ഞാന്‍ കൊതിപ്പൂ
നിന്നോടൊന്നായ് ചേര്‍ന്നീടുവാന്‍
വൈകാതെ വന്നീടണേ ആത്മനായകാ
Print & View
Presenter
Oru Vakku Chollan Oru Nokku Lyrics Song Chords PPT - ഒരു വാക്കു ചൊല്ലാന്‍ ഒരു നോക്കു Lyrics in Manglish
Oru vaakku chollaan oru nokku kaanaan
Yeshuve nee varumo
Ennodu cheran ennullil vaazhaan
Ennarikil nee varumo
Ethranaalay njan kothipoo
Ninnodu onnayi chernneeduvaan
Vaikathe vanniedane aathmanayaka
Nenjakam niraye vitumpum
Nombaramellam akattaan
Thiruvosthirupa thirumaaril enne
Cherkkuvaan manassakane
Aarorumillatha neram
Aadhiyilaazhunna neram
Thrikkaikal neetti thunayekuvaan
Snehame manassakane
Ethranaalay njan kothipoo
Ninnodu onnayi chernneeduvaan
Vaikathe vanniedane aathmanayaka
Oru vaakku chollaan oru nokku kaanaan
Yeshuve nee varumo
Ennodu cheran ennullil vaazhaan
Ennarikil nee varumo
Ethranaalay njan kothipoo
Ninnodu onnayi chernneeduvaan
Vaikathe vanniedane aathmanayaka
Nenjakam niraye vitumpum
Nombaramellam akattaan
Thiruvosthirupa thirumaaril enne
Cherkkuvaan manassakane
Aarorumillatha neram
Aadhiyilaazhunna neram
Thrikkaikal neetti thunayekuvaan
Snehame manassakane
Ethranaalay njan kothipoo
Ninnodu onnayi chernneeduvaan
Vaikathe vanniedane aathmanayaka
Oru Vakku Chollan Oru Nokku Lyrics Song Chords PPT - ഒരു വാക്കു ചൊല്ലാന്‍ ഒരു നോക്കു Lyrics in Malayalam and Manglish
ഒരു വാക്കു ചൊല്ലാന്‍ ഒരു നോക്കു കാണാന്‍
യേശുവേ നീ വരുമോ
oru vaakku chollan oru nokku kaanan
Yesuve nee varumo
എന്നോടു ചേരാന്‍ എന്നുള്ളില്‍ വാഴാന്‍
എന്നരികില്‍ നീ വരുമോ
ennodu cheran ennullil vaazhaan
ennarikil nee varumo
എത്രനാളായ് ഞാന്‍ കൊതിപ്പൂ
നിന്നോടൊന്നായ് ചേര്‍ന്നീടുവാന്‍
ethranalay njan kothipoo
ninnodonnay cherneeduvaan
വൈകാതെ വന്നീടണേ ആത്മനായകാ
നെഞ്ചകം നിറയേ വിതുമ്പും
vaikatha vannidu nee aathmanaayaka
nenjakkam niraye vitumpum
നൊമ്പരമെല്ലാം അകറ്റാന്‍
തിരുവോസ്തിരൂപാ തിരുമാറിലെന്നെ
nombaramellam akattaan
thiruvosthirupa thirumaari lenne
ചേര്‍ക്കുവാന്‍ മനസ്സാകണേ
ആരോരുമില്ലാത്ത നേരം
cherkevan manassaakane
aarorumillatha neram
ആധിയിലാഴുന്ന നേരം
തൃക്കൈകള്‍ നീട്ടി തുണയേകുവാനായ്
aadhiilazhunnu neram
thrikkaikal neetti thunaye kkuvaanay
സ്നേഹമേ മനസ്സാകണേ
എത്രനാളായ് ഞാന്‍ കൊതിപ്പൂ
snehame manassaakane
ethranalay njan kothipoo
നിന്നോടൊന്നായ് ചേര്‍ന്നീടുവാന്‍
വൈകാതെ വന്നീടണേ ആത്മനായകാ
ninnodonnay cherneeduvaan
vaikatha vannidu nee aathmanaayaka
ഒരു വാക്കു ചൊല്ലാന്‍ ഒരു നോക്കു കാണാന്‍
യേശുവേ നീ വരുമോ
oru vaakku chollan oru nokku kaanan
Yesuve nee varumo
എന്നോടു ചേരാന്‍ എന്നുള്ളില്‍ വാഴാന്‍
എന്നരികില്‍ നീ വരുമോ
ennodu cheran ennullil vaazhaan
ennarikil nee varumo
എത്രനാളായ് ഞാന്‍ കൊതിപ്പൂ
നിന്നോടൊന്നായ് ചേര്‍ന്നീടുവാന്‍
ethranalay njan kothipoo
ninnodonnay cherneeduvaan
വൈകാതെ വന്നീടണേ ആത്മനായകാ
നെഞ്ചകം നിറയേ വിതുമ്പും
vaikatha vannidu nee aathmanaayaka
nenjakkam niraye vitumpum
നൊമ്പരമെല്ലാം അകറ്റാന്‍
തിരുവോസ്തിരൂപാ തിരുമാറിലെന്നെ
nombaramellam akattaan
thiruvosthirupa thirumaari lenne
ചേര്‍ക്കുവാന്‍ മനസ്സാകണേ
ആരോരുമില്ലാത്ത നേരം
cherkevan manassaakane
aarorumillatha neram
ആധിയിലാഴുന്ന നേരം
തൃക്കൈകള്‍ നീട്ടി തുണയേകുവാനായ്
aadhiilazhunnu neram
thrikkaikal neetti thunaye kkuvaanay
സ്നേഹമേ മനസ്സാകണേ
എത്രനാളായ് ഞാന്‍ കൊതിപ്പൂ
snehame manassaakane
ethranalay njan kothipoo
നിന്നോടൊന്നായ് ചേര്‍ന്നീടുവാന്‍
വൈകാതെ വന്നീടണേ ആത്മനായകാ
ninnodonnay cherneeduvaan
vaikatha vannidu nee aathmanaayaka
Oru Vakku Chollan Oru Nokku Lyrics Song Chords PPT - ഒരു വാക്കു ചൊല്ലാന്‍ ഒരു നോക്കു Lyrics in Malayalam and English
ഒരു വാക്കു ചൊല്ലാന്‍ ഒരു നോക്കു കാണാന്‍
യേശുവേ നീ വരുമോ
To say a word and to have a look
Jesus will you come
എന്നോടു ചേരാന്‍ എന്നുള്ളില്‍ വാഴാന്‍
എന്നരികില്‍ നീ വരുമോ
To join with me and to live inside me
Will you come close to me
എത്രനാളായ് ഞാന്‍ കൊതിപ്പൂ
നിന്നോടൊന്നായ് ചേര്‍ന്നീടുവാന്‍
For so many days I have longed
To be united with you
വൈകാതെ വന്നീടണേ ആത്മനായകാ
നെഞ്ചകം നിറയേ വിതുമ്പും
Come quickly oh leader of my soul
Let my heart overflow with joy
നൊമ്പരമെല്ലാം അകറ്റാന്‍
തിരുവോസ്തിരൂപാ തിരുമാറിലെന്നെ
To remove all my fasting pain
Holy presence oh lord of mercy
ചേര്‍ക്കുവാന്‍ മനസ്സാകണേ
ആരോരുമില്ലാത്ത നേരം
To unite me in your love
In the time when none is near
ആധിയിലാഴുന്ന നേരം
തൃക്കൈകള്‍ നീട്ടി തുണയേകുവാനായ്
In the time of surrender at the beginning
Stretching your hands to comfort me
സ്നേഹമേ മനസ്സാകണേ
എത്രനാളായ് ഞാന്‍ കൊതിപ്പൂ
Oh love be in my heart
For so many days I have longed
നിന്നോടൊന്നായ് ചേര്‍ന്നീടുവാന്‍
വൈകാതെ വന്നീടണേ ആത്മനായകാ
To be united with you
Come quickly oh leader of my soul
ഒരു വാക്കു ചൊല്ലാന്‍ ഒരു നോക്കു കാണാന്‍
യേശുവേ നീ വരുമോ
To say a word and to have a look
Jesus will you come
എന്നോടു ചേരാന്‍ എന്നുള്ളില്‍ വാഴാന്‍
എന്നരികില്‍ നീ വരുമോ
To join with me and to live inside me
Will you come close to me
എത്രനാളായ് ഞാന്‍ കൊതിപ്പൂ
നിന്നോടൊന്നായ് ചേര്‍ന്നീടുവാന്‍
For so many days I have longed
To be united with you
വൈകാതെ വന്നീടണേ ആത്മനായകാ
നെഞ്ചകം നിറയേ വിതുമ്പും
Come quickly oh leader of my soul
Let my heart overflow with joy
നൊമ്പരമെല്ലാം അകറ്റാന്‍
തിരുവോസ്തിരൂപാ തിരുമാറിലെന്നെ
To remove all my fasting pain
Holy presence oh lord of mercy
ചേര്‍ക്കുവാന്‍ മനസ്സാകണേ
ആരോരുമില്ലാത്ത നേരം
To unite me in your love
In the time when none is near
ആധിയിലാഴുന്ന നേരം
തൃക്കൈകള്‍ നീട്ടി തുണയേകുവാനായ്
In the time of surrender at the beginning
Stretching your hands to comfort me
സ്നേഹമേ മനസ്സാകണേ
എത്രനാളായ് ഞാന്‍ കൊതിപ്പൂ
Oh love be in my heart
For so many days I have longed
നിന്നോടൊന്നായ് ചേര്‍ന്നീടുവാന്‍
വൈകാതെ വന്നീടണേ ആത്മനായകാ
To be united with you
Come quickly oh leader of my soul
Tags
ഒരു വാക്കു ചൊല്ലാന്‍, ഒരു നോക്കു , Oru Vakku Chollan Oru Nokku,ഒരു വാക്കു ചൊല്ലാന്‍, ഒരു നോക്കു , Oru Vakku Chollan Oru Nokku Lyrics Song Chords PPT -ഒരു വാക്കു ചൊല്ലാന്‍, ഒരു നോക്കു