Oru Vrikshamayirunnaal Prathyaasha Lyrics Song Chords PPT - ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശ

ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശ ഉണ്ട് അതു
വെട്ടിയാൽ പിന്നെയും പൊട്ടിക്കിളുർക്കും

തകരരുതേ മനമേ തളരരുതേ മനസ്സേ
ജീവൻ തന്നീടും സ്നേഹ നാഥൻ
നിന്നെ മാനിക്കും ജീവ താതൻ

നിന്റെ വേർ നിലത്തു വീണു പഴകിയാലും
നിന്റെ ജീവൻ മണ്ണിൽ വീണു കെട്ടു പോയാലും
വെള്ളത്തിൻ ഗന്ധം പോൽ നിന്നിൽ ആത്‌മാവുണ്ടെന്നാൽ
തളിർത്തുയർത്തീടും നിന്റെ ജീവിത സാക്ഷ്യം

തന്റെ ഉള്ളം കയ്യിൽ വെളളം അളക്കുന്നവൻ
ഭൂമിയുടെ പൊടി നാഴിയിൽ കൊള്ളിക്കുന്നോൻ
ഇത്ര ബലവാനം ദൈവം കൂടെയുള്ളപ്പോൾ
ജയം നിനക്കേകും ക്രൂശിൽ ജയം വാരിച്ചൊൻ

Print & View Presenter

Oru Vrikshamayirunnaal Prathyaasha Lyrics Song Chords PPT - ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശ Lyrics in Manglish

Oru vrikshamaayirunnal prathyaasha undathu
Vettiyaal pinneyum pottikkilirkkum

Thakararuthe maname thalararuthe manasse
Jeevan thanneedum sneha Naathan
Ninne maanikkum jeeva Thaathan

Ninte ver nilathu veenu pazhakiyalum
Ninte jeevan mannil veenu kettu poyaalum
Vellathinte gandham pol ninnil aathmaavundengil
Thalirthuyartheedum ninte jeevitha saakshyam

Thante ullam kayyil vellam alakkunnavan
Bhoomiyude podi naazhiyil kollikkunnon
Ithra balavaanam daivam koodeyullappol
Jayam ninakkeekum krooshil jayam vaarichon

Oru Vrikshamayirunnaal Prathyaasha Lyrics Song Chords PPT - ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശ Lyrics in Malayalam and Manglish

ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശ ഉണ്ടതു
വെട്ടിയാൽ പിന്നെയും പൊട്ടിക്കിളിർക്കും
തകരരുതേ മനമേ തളരരുതേ മനസ്സേ
ജീവൻ തന്നീടും സ്നേഹ നാഥൻ
Oru vrikshamaayirunnal prathyaasha undathu
Vettiyaal pinneyum pottikkilirkkum
Thakararuthe maname thalararuthe manasse
Jeevan thanneedum sneha Naathan

നിന്നെ മാനിക്കും ജീവ താതൻ
നിന്റെ വേർ നിലത്തു വീണു പഴകിയാലും
നിന്റെ ജീവൻ മണ്ണിൽ വീണു കെട്ടുപോയാലും
വെള്ളത്തിൻ ഗന്ധം പോൽ നിന്നിൽ ആത്മാവുണ്ടെങ്കിൽ
Ninne maanikkum jeeva Thaathan
Ninte ver nilathu veenu pazhakiyalum
Ninte jeevan mannil veenu kettupoyaalum
Vellathinte gandham pol ninnil aathmaavundengil

തളിർത്തുയർത്തീടും നിന്റെ ജീവിത സാക്ഷ്യം
തന്റെ ഉള്ളം കയ്യിൽ വെള്ളം അളക്കുന്നവൻ
ഭൂമിയുടെ പൊടി നാഴിയിൽ കൊള്ളിക്കുന്നോൻ
ഇത്ര ബലവാൻ ദൈവം കൂടെയുള്ളപ്പോൾ
Thalirthuyarthidum ninte jeevitha saakshyam
Thante ullam kayyil vellam alakkunnavan
Bhoomiyude podi naazhiyil kollikkunnon
Ithra balavaan daivam koodeyullappol

ജയം നിനക്കേകും ക്രൂശിൽ ജയമാർജിച്ചോൻ
ഭയപ്പെടേണ്ട നിൻ വഴി ഇരുളായാലും
കൈവിടുകയില്ല നിന്നെ ഒരുനാളും
നിത്യപ്രത്യാശ നാഥനിൽ തന്നെയല്ലോ
Jayam ninakkeekum krooshil jayam aarjichon
Bhayappedenda nin vazhi irulaayalum
Kaividukayilla ninne orunaalum
Nithya prathyaasha Naathanil thanneyallo

Oru Vrikshamayirunnaal Prathyaasha Lyrics Song Chords PPT - ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശ Lyrics in Malayalam and English

ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശ ഉണ്ട് അതു
വെട്ടിയാൽ പിന്നെയും പൊട്ടിക്കിളുർക്കും
തകരരുതേ മനമേ തളരരുതേ മനസ്സേ
ജീവൻ തന്നീടും സ്നേഹ നാഥൻ
If it were a tree there is still hope
Even when cut down it will sprout again
Do not be broken my heart do not lose courage
The loving Lord who gives life

നിന്നെ മാനിക്കും ജീവ താതൻ
നിന്റെ വേർ നിലത്തു വീണു പഴകിയാലും
നിന്റെ ജീവൻ മണ്ണിൽ വീണു കെട്ടു പോയാലും
വെള്ളത്തിൻ ഗന്ധം പോൽ നിന്നിൽ ആത്മാവുണ്ടെങ്കിൽ
The living Father who honors you
Even if your roots fall and grow old in the ground
Even if your life falls into the soil and decays
If the Spirit is within you like the scent of water

തളിർത്തുയർത്തീടും നിന്റെ ജീവിത സാക്ഷ്യം
തന്റെ ഉള്ളം കയ്യിൽ വെള്ളം അളക്കുന്നവൻ
ഭൂമിയുടെ പൊടി നാഴിയിൽ കൊള്ളിക്കുന്നോൻ
ഇത്ര ബലവാനം ദൈവം കൂടെയുള്ളപ്പോൾ
Your life testimony will sprout and rise again
He who measures the waters in His hand
He who holds the dust of the earth in a measure
When such a mighty God is with you

ജയം നിനക്കേകും ക്രൂശിൽ ജയം വാരിച്ചൊൻ
നിന്നെ കൈവിടുകയില്ല ഒരുനാളും
ഭയപ്പെടേണ്ട നീ തളരേണ്ട
പ്രത്യാശ നാഥനിൽ തന്നെയുണ്ട്
He will give you victory the one who won on the cross
He will never abandon you
Do not be afraid do not grow weary
Your hope is in the Lord alone

Tags

ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശ ,Oru Vrikshamayirunnaal Prathyaasha,ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശ ,Oru Vrikshamayirunnaal Prathyaasha Lyrics Song Chords PPT -ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create